സെക്രട്ടറിയേറ്റില് കോവിഡ് വ്യാപനം രൂക്ഷം; ജീവനക്കാരുടെ എണ്ണം കുറക്കും
തിരുവനന്തപുരം: സെക്രട്ടറിയേറ്റില് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ധനവകുപ്പിനു പിന്നാലെ പൊതുഭരണ, നിയമവകുപ്പുകളിലും കോവിഡ് പടരുകയാണ്. നിലവില് 55 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ ജീവനക്കാരുടെ എണ്ണം പകുതിയായി കുറക്കണമെന്ന് ആക്ഷൻ കൗൺസിൽ...
സുധാകരനെ തള്ളിപ്പറഞ്ഞിട്ടില്ല; മലക്കം മറിഞ്ഞ് ചെന്നിത്തല
മലപ്പുറം: മുഖ്യമന്ത്രിക്ക് എതിരായ വിവാദ പരാമർശത്തിൽ കെ സുധാകരനെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുധാകരൻ ആരെയും അധിക്ഷേപിക്കുന്ന ആളല്ല. മുഖ്യമന്ത്രിയുടെ ധാരാളിത്തത്തെയും ധൂര്ത്തിനെയും പറ്റിയാണ് അദ്ദേഹം പരാമര്ശിച്ചത്. കെ സുധാകരനുമായി...
ഈന്തപ്പഴം, ഖുർആൻ വിതരണം; കസ്റ്റംസ് അന്വേഷണം നിലച്ചു
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിന് പിന്നാലെ ഏറെ കൊട്ടിഘോഷിച്ച ഈന്തപ്പഴം, ഖുർആൻ ഇറക്കുമതിയിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നിലച്ചു. ഇറക്കുമതിയുടെ മറവിൽ സ്വർണക്കടത്ത് നടത്തി എന്നതിന് യാതൊരു തെളിവും ഇതുവരെ കണ്ടെത്താനായില്ല. യുഎഇ കോൺസുലേറ്റ്...
ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത മുഖ്യ വിവരാവകാശ കമ്മീഷണറാകും
തിരുവനന്തപുരം: ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത മുഖ്യ വിവരാവകാശ കമ്മീഷണറാകും. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നിയമമന്ത്രി എകെ ബാലനും ചേർന്ന സമിതിയുടേതാണ് തീരുമാനം. ഓൺലൈനിലൂടെയാണ് സമിതി യോഗം...
രാജ്യത്തെ കർഷക ആത്മഹത്യാ കണക്ക് ഞെട്ടിക്കുന്നതെന്ന് എഎം ആരിഫ് എംപി
ന്യൂഡെൽഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഭരണത്തിൽ 2015 മുതല് 2019 വരെയുള്ള കാലയളവില് രാജ്യത്ത് ആത്മഹത്യ ചെയ്ത കർഷകരുടെ കണക്കുകൾ ഞെട്ടിക്കുന്നതെന്ന് എംഎം ആരിഫ് എംപി. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ...
കുത്തിവെപ്പ് മരുന്നുകൾ കുറഞ്ഞ വിലക്ക് വിപണിയിൽ; കെഎസ്ഡിപി ഒരുങ്ങുന്നു
ആലപ്പുഴ: കുത്തിവെപ്പ് മരുന്നുകൾ ഇനി കുറഞ്ഞ വിലക്ക് വിപണിയിലെത്തും. ഇതിന് വേണ്ടിയുള്ള പുതിയ പ്ളാന്റ് പൊതുമേഖലാ സ്ഥാപനമായ കെഎസ്ഡിപി (Kerala State Drugs and Pharmaceuticals Ltd.)യിലാണ് ഒരുങ്ങുക. ആലപ്പുഴ ജില്ലയിലെ കലവൂരിലാണ്...
ഇന്ന് 24,949 ആരോഗ്യ പ്രവര്ത്തകര് കോവിഡ് വാക്സിന് സ്വീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24,949 ആരോഗ്യ പ്രവര്ത്തകര് കോവിഡ്-19 വാക്സിന് സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. 440 വാക്സിനേഷന് കേന്ദ്രങ്ങളിൽ ഇന്ന് വാക്സിന് കുത്തിവെപ്പ് നടന്നു. ഏറ്റവും കൂടുതല്...
എല്ലാവരുമായും ചർച്ച; ശബരിമല വിഷയത്തിൽ നിലപാട് മാറ്റി സിപിഎം
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ പൊടുന്നനെ നിലപാട് മാറ്റി സിപിഎം. കോടതി വിധിക്ക് ശേഷം എല്ലാവരുമായും ചർച്ച നടത്തി തുടർനടപടികൾ സ്വീകരിക്കുമെന്ന് ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. സംസ്ഥാന സമിതി യോഗത്തിന് ശേഷമായിരുന്നു...








































