പിൻവാതിൽ നിയമനം; പ്രതിഷേധിച്ച് യുഡിഎഫ് എംഎൽഎമാർ
തിരുവനന്തപുരം: സംസ്ഥാന സര്ക്കാരിന്റെ പിന്വാതില് നിയമനങ്ങളില് പ്രതിഷേധിച്ച് നിയമസഭയുടെ യുവജന കാര്യ-യുവജന ക്ഷേമ സമിതിയില് നിന്ന് യുഡിഎഫ് എംഎല്എമാര് രാജിവച്ചു. എംഎല്എമാരായ അനൂപ് ജേക്കബും കെഎസ് ശബരീനാഥനും ആണ് രാജിവച്ചത്. ജോലി ലഭ്യത...
സാമ്പിൾ പരിശോധന 84,007, രോഗബാധ 6102, പോസിറ്റിവിറ്റി 7.26
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 59,635 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 84,007 പരിശോധന ആണ്. ഇതിൽ രോഗബാധ 6102 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 6341 ഉമാണ്. ഇന്ന്...
മുൻ ഡിജിപി ജേക്കബ് തോമസ് ബിജെപിയിൽ ചേർന്നു
തൃശൂർ: മുൻ ഡിജിപി ജേക്കബ് തോമസ് ബിജെപിയിൽ ചേർന്നു. തൃശൂർ തേക്കിൻകാട് മൈതാനത്ത് നടക്കുന്ന ബിജെപിയുടെ പൊതുസമ്മേളനത്തിൽ വച്ചാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ജേക്കബ് തോമസിന് അംഗത്വം നൽകിയത്.
ബിജെപി സ്ഥാനാർഥിയായി...
കേരളത്തിൽ വർഗീയ ഭിന്നത സൃഷ്ടിക്കാൻ യുഡിഎഫ് ശ്രമം; എ വിജയരാഘവൻ
തിരുവനന്തപുരം: കേരളത്തിൽ വർഗീയമായുള്ള ഭിന്നത സൃഷ്ടിക്കാനാണ് യുഡിഎഫ് ശ്രമമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. തിരഞ്ഞെടുപ്പ് പ്രചാരണ ജാഥയെ വലിയതോതിലുള്ള അപവാദ പ്രചാരണങ്ങള്ക്കും അസത്യ പ്രചാരണത്തിനും യുഡിഎഫ് ഉപയോഗപ്പെടുത്തുകയാണ്. സംസ്ഥാനത്തിന്റെ മതനിരപേക്ഷ അടിത്തറയെ...
നിയമസഭാ തിരഞ്ഞെടുപ്പ്; കേന്ദ്രസംഘം കേരളത്തിലേക്ക്
ന്യൂഡെൽഹി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ കേരളത്തിൽ എത്തും. ഫെബ്രുവരി 12നാണ് കേന്ദ്രസംഘം സംസ്ഥാനത്ത് എത്തുക. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുശീൽ...
ചെത്തുകാരന്റെ മകനെന്നത് കോൺഗ്രസിന് അയോഗ്യതയാണോ?; ഡിവൈഎഫ്ഐ
തിരുവനന്തപുരം: കെ സുധാകരൻ എംപിക്കെതിരെ ആഞ്ഞടിച്ച് ഡിവൈഎഫ്ഐ. ആധുനിക സമൂഹത്തിൽ ആരും പറയാത്ത ആക്ഷേപമാണ് മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പരാമർശത്തിലൂടെ കോൺഗ്രസിന്റെ സംഘപരിവാർ മനസാണ് വെളിപ്പെട്ടതെന്ന് ഡിവൈഎഫ്ഐ...
ശമ്പള കുടിശിക ആവശ്യപ്പെട്ട് സമരം; പിപിഇ കിറ്റ് ധരിച്ച് ഡോക്ടർമാർ സെക്രട്ടറിയേറ്റിൽ
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ പിപിഇ കിറ്റ് ധരിച്ച് സമരത്തിനിറങ്ങി ഡോക്ടർമാർ. ശമ്പള കുടിശിക ആവശ്യപ്പെട്ട് മെഡിക്കൽ പിജി അധ്യാപകരുടെ സംഘടനയായ KGPMTA (Kerala Government Postgraduate Medical College Teachers Association) ആണ്...
നെടുങ്കണ്ടം കസ്റ്റഡി മരണം; സിബിഐ ആദ്യ കുറ്റപത്രം സമര്പ്പിച്ചു
കൊച്ചി: നെടുങ്കണ്ടം രാജ്കുമാർ കസ്റ്റഡി മരണക്കേസില് സിബിഐ ആദ്യ കുറ്റപത്രം സമര്പ്പിച്ചു. ഒന്പത് പൊലീസ് ഉദ്യോഗസ്ഥരാണ് പ്രതികള്. എറണാകുളം സിജെഎം കോടതിയിലാണ് സിബിഐ കുറ്റപത്രം സമര്പ്പിച്ചത്. രാജ്കുമാറിനെ ക്രൂരമായി പൊലീസ് കസ്റ്റഡിയില് മര്ദ്ദിച്ച്...








































