ഡോളർ കടത്ത് കേസ്; ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ വിധി ബുധനാഴ്ച
തിരുവനന്തപുരം : ഡോളർ കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ സമർപ്പിച്ച ജാമ്യഹരജിയിൽ ബുധനാഴ്ച വിധി പറയും. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന എറണാകുളം അഡീഷണൽ സിജെഎം കോടതിയാണ് ജാമ്യാപേക്ഷ...
കോവിഡ് വാക്സിനേഷനെ എതിർക്കേണ്ടതില്ല; ഐഎംഎ
കോഴിക്കോട്: കോവിഡ് വാക്സിനേഷനെ എതിർക്കേണ്ടതില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). വിശ്വസനീയമായ സ്ഥാപനമാണ് വാക്സിൻ വികസിപ്പിച്ചതെന്ന് ഐഎംഎ സംസ്ഥാന പ്രസിഡണ്ട് ഡോ. പിടി സക്കറിയാസ് പറഞ്ഞു.
സങ്കര വൈദ്യത്തിനെതിരെ ഐഎംഎ നടത്തുന്ന റിലേ സത്യാഗ്രഹ...
മുന്നാക്ക സംവരണം; ലീഗ് സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ചു; എ വിജയരാഘവൻ
തിരുവനന്തപുരം: മുന്നാക്ക സംവരണ വിഷയത്തിൽ മുസ്ലിം ലീഗ് സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ദേശാഭിമാനി പത്രത്തിൽ എഴുതിയ 'വർഗീയതയും കോൺഗ്രസ് നിലപാടുകളും' എന്ന ലേഖനത്തിലാണ് വിജയരാഘവന്റെ വിമർശനം.
മുന്നാക്ക...
സംസ്ഥാനത്ത് ഇന്ന് മുതൽ പുതുക്കിയ മദ്യനിരക്ക് നിലവിൽ വരും
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ മദ്യനിരക്ക് ഇന്ന് മുതൽ നിലവിൽ വരും. ഏഴു ശതമാനം വർധനയാണ് നിലവിൽ വരുന്നത്. ഇതോടെ ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതൽ 90 രൂപവരെയാണ് വില വർധിക്കുന്നത്....
മന്ത്രിമാരുടെ ജില്ലാതല അദാലത്തുകള് ഇന്നു മുതല്
തിരുവനന്തപുരം: ജനങ്ങളുടെ പ്രശ്നങ്ങള്ക്കും പരാതികള്ക്കും ഉടന് പരിഹാരം കാണുന്നതിനായി 'സാന്ത്വന സ്പര്ശം' എന്ന പേരില് മന്ത്രിമാരുടെ നേതൃത്വത്തില് നടത്തുന്ന ജില്ലാതല അദാലത്തുകള്ക്ക് ഇന്ന് തുടക്കമാവും. ഫെബ്രുവരി 18 വരെയാണ് അദാലത്തുകൾ നടക്കുക.
പരാതിക്കാരിൽ നിന്നും...
ബിജെപി മൽസരിക്കുന്നത് ഭരണം പിടിക്കാൻ; കെ സുരേന്ദ്രൻ
തിരുവനന്തപുരം: ബിജെപി മൽസരിക്കുന്നത് ഭരണം പിടിക്കാൻ തന്നെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രൻ. ശോഭ സുരേന്ദ്രനെ ഗ്രൂപ്പ് നോക്കി ഒതുക്കിയിട്ടില്ല. ശോഭ സജീവമായി തിരിച്ചെത്തുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. വൈസ് പ്രസിഡന്റ്...
കേരള സർവകലാശാല മാർക്ക് തട്ടിപ്പ്; അന്വേഷണ റിപ്പോർട് ഒരു മാസത്തിനകം
തിരുവനന്തപുരം: കേരള സർവകലാശാലയിലെ മാർക്ക് തട്ടിപ്പിൽ പ്രോ വൈസ് ചാൻസലർ ഒരു മാസത്തിനകം അന്വേഷണ റിപ്പോർട് സമർപ്പിക്കും. സസ്പെൻഷനിലായ സെക്ഷൻ ഓഫീസറുടെ വിശദീകരണം കൂടി കേട്ട ശേഷമായിരിക്കും തുടർനടപടി സ്വീകരിക്കുക. മറ്റ് വിദ്യാർഥികളുടെ...
യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്ര; ഇന്ന് കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ
ഉദുമ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്ര ഇന്ന് കാസര്ഗോഡ്, കണ്ണൂര് ജില്ലകളില് പര്യടനം നടത്തും. രാവിലെ ഉദുമ മണ്ഡലത്തിലെ പെരിയയിലാണ് ആദ്യ സ്വീകരണം. കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്...








































