വിദ്യാര്ഥികളുമായി സംവദിക്കാൻ മുഖ്യമന്ത്രി; ‘നവകേരളം യുവകേരളം’ പരിപാടിക്ക് ഇന്ന് തുടക്കം
കൊച്ചി: വിദ്യാർഥികളുമായി സംവദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സർവകലാശാല ക്യാംപസുകളിലേക്ക്. മുഖ്യമന്ത്രിയുമായുള്ള വിദ്യാർഥികളുടെ ‘നവ കേരളം യുവ കേരളം’ സംവാദ പരിപാടിക്ക് ഇന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്വകലാശാലയില് തുടക്കമാകും.
സംവാദത്തില് 200 വിദ്യാര്ഥികള്...
ശിവശങ്കറിന് നിർണായക ദിനം; ഡോളർ കടത്ത് കേസിലെ ജാമ്യാപേക്ഷ കോടതിയിൽ
കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ഇന്ന് നിര്ണായകദിനം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന അഡീഷണൽ സിജെഎം...
വീണ്ടും കേരളത്തിൽ ആൾക്കൂട്ട കൊലപാതകം; മാവേലിക്കരയിൽ 33കാരൻ കൊല്ലപ്പെട്ടു
ആലപ്പുഴ: മറ്റു സംസ്ഥാനങ്ങളിലെ ആൾക്കൂട്ട കൊലപാതകങ്ങളെ അപ്രസക്തമാക്കി ക്രൂരതയുടെ പുതിയ മുഖവുമായി കേരളം കുതിക്കുന്നു. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലാണ് ആൾക്കൂട്ടം 33കാരനെ തല്ലിക്കൊന്ന് പുതിയവാർത്ത സൃഷ്ടിക്കുന്നത്.
ജനുവരി 26നാണ് സംഭവം നടന്നത്. വിവാഹ സൽക്കാരം...
പരീക്ഷാ ഭവന്റെ പേരില് വ്യാജ സൈറ്റ്; ഡെല്ഹി സ്വദേശി പിടിയിൽ
ന്യൂഡെൽഹി: പരീക്ഷാ ഭവന്റെ പേരില് വ്യാജ സൈറ്റ് ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഡെല്ഹി സ്വദേശിയായ അവിനാശ് വര്മയാണ് അറസ്റ്റിലായത്. പരീക്ഷാ ഭവന് അധികൃതരുടെ പരാതിയെ തുടര്ന്ന് തിരുവനന്തപുരം...
കോവിഡ് വില്ലനായില്ല; സംസ്ഥാനത്ത് പോളിയോ വാക്സിനേഷന് വൻ വിജയം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിനിടയിലും വിജയമായി പോളിയോ വാക്സിനേഷന്. 5 വയസിന് താഴെയുള്ള 20,38,541 കുട്ടികള്ക്ക് സംസ്ഥാനത്ത് പള്സ് പോളിയോ തുള്ളിമരുന്ന് നല്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര് അറിയിച്ചു.
കോവിഡ് പശ്ചാത്തലത്തിലും...
കെആര് ഗൗരിയമ്മ ജെഎസ്എസ് സംസ്ഥാന ജനറല് സെക്രട്ടറി സ്ഥാനമൊഴിഞ്ഞു
ആലപ്പുഴ: കെആര് ഗൗരിയമ്മയെ ജെഎസ്എസ് സംസ്ഥാന ജനറല് സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി. നിലവിലെ പ്രസിഡണ്ട് എഎന് രാജന് ബാബു പുതിയ ജനറല് സെക്രട്ടറിയാകും. ആക്ടിംഗ് പ്രസിഡണ്ടായി നിലവിലെ സെക്രട്ടറി സഞ്ജീവ് സോമരാജിനെയും...
ചെന്നിത്തലയുടെ യാത്രാ ലക്ഷ്യം വർഗീയതയുടെ ഐശ്വര്യ കേരളം; പി ജയരാജൻ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'ഐശ്വര്യ കേരള യാത്ര'യുടെ യഥാർഥ ലക്ഷ്യം വർഗീയതയുടെ ഐശ്വര്യ കേരളമാണെന്ന് സിപിഎം സംസ്ഥാന കമ്മറ്റിയംഗം പി ജയരാജന്. ഫേസ്ബുക്കിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കേരള ജനത...
ഐശ്വര്യ പൂര്ണമായ കേരളമാണ് ലക്ഷ്യം; രമേശ് ചെന്നിത്തല
കാസറഗോഡ്: ഐശ്വര്യ പൂര്ണമായ കേരളമാണ് ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രത്തിന് എതിരെയുള്ള പോരാട്ടം കൂടിയാണ് തന്റെ യാത്രയെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രയിൽ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
യുഡിഎഫ്...








































