മൽസരിക്കാൻ ഇല്ലെന്ന തീരുമാനത്തിന് ഹൈക്കമാൻഡ് അനുമതി; മുല്ലപ്പള്ളി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന തീരുമാനത്തിന് ഹൈക്കമാന്ഡ് അനുമതി ലഭിച്ചുവെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്. കെപിസിസി പ്രസിഡന്റായി തുടരുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
താന് മൽസരിക്കാതെ യുഡിഎഫിന് മികച്ച വിജയം ഉറപ്പാക്കാൻ പ്രവർത്തിക്കുമെന്നും...
കുട്ടികൾക്കുള്ള കോവിഡ് വാക്സിൻ ഒക്ടോബറോടെ; 2021 അവസാനം 4 വാക്സിനുകൾ
കൊച്ചി: കുട്ടികൾക്കുള്ള കോവിഡ് വാക്സിൻ ഉടൻ എത്തുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എക്സിം ഡയറക്ടർ പിസി നമ്പ്യാർ. 2021 ഒക്ടോബർ മാസത്തോടെ കുഞ്ഞുങ്ങൾക്ക് നൽകാനാകുന്ന കോവിഡ് വാക്സിൻ ലഭ്യമാകും. ജനിച്ച് ദിവസങ്ങൾക്കുള്ളിൽ...
കഴക്കൂട്ടത്ത് എൻജിനീയറിംഗ് വിദ്യാർഥിനി മരിച്ച നിലയിൽ
തിരുവനന്തപുരം: കഴക്കൂട്ടത്ത് എഞ്ചിനീയറിംഗ് കോളജ് വിദ്യാർഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. അടൂര് സ്വദേശിനി അഞ്ജനയെയാണ് ഇന്ന് രാവിലെ മരിച്ച നിലയില് കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. മൈഗ്രൈന് തുടങ്ങിയ അസുഖങ്ങളാണ് ആത്മഹത്യക്ക്...
ഐശ്വര്യ കേരള യാത്ര തുടങ്ങി; കഴിഞ്ഞ അഞ്ചുവർഷം കേരളത്തിന് പാഴായിപ്പോയെന്ന് ഉമ്മൻ ചാണ്ടി
കുമ്പള: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'ഐശ്വര്യ കേരള യാത്ര'ക്ക് കാസർഗോഡ് തുടക്കമായി. കുമ്പളയിൽ നിന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് യാത്രയുടെ ഉൽഘാടനം നിർവഹിച്ചത്. 140 നിയോജക മണ്ഡലത്തിലും പര്യടനം...
രോഗമുക്തി 5730, രോഗബാധ 5266, സമ്പർക്കം 4746
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 59,759 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 48,118 പരിശോധന ആണ്. ഇതിൽ രോഗബാധ 5266 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 5730 ഉമാണ്....
ഐശ്വര്യ കേരള യാത്രക്ക് ‘ആദരാഞ്ജലി’; അട്ടിമറിയെന്ന് കോൺഗ്രസ് മുഖപത്രം
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘ഐശ്വര്യ കേരള യാത്ര’ക്ക് ‘ആദരാഞ്ജലി’ അര്പ്പിച്ചുള്ള പ്രയോഗത്തിന് പിന്നിൽ അട്ടിമറിയെന്ന് കോൺഗ്രസ് മുഖപത്രം വീക്ഷണം. ഐശ്വര്യ കേരള യാത്രക്ക് ലഭിക്കുന്ന പൊതുസ്വീകാര്യതയും രാഷ്ട്രീയ പ്രാധാന്യവും...
ഫ്ളാറ്റില് ലഹരിമരുന്ന് വേട്ട; കൊച്ചിയിൽ യുവതി അടക്കം മൂന്നുപേര് പിടിയില്
കൊച്ചി: നഗരത്തിൽ വീണ്ടും ലഹരിമരുന്ന് വേട്ട. എംജി റോഡിലെ ഫ്ളാറ്റിൽ നിന്നാണ് പോലീസ് ലഹരിമരുന്നു പിടികൂടിയത്. സംഭവത്തിൽ യുവതി അടക്കം മൂന്ന് പേരെ പോലീസ് പിടികൂടി.
സമീർ, അജ്മൽ, ആര്യ എന്നിവരാണ് വലയിലായത്. 35...
പരാതികൾ നേരിട്ട് പരിഹരിക്കുക ലക്ഷ്യം; മന്ത്രിമാരുടെ ജില്ലാതല അദാലത്തുകൾ ഫെബ്രുവരി 1 മുതൽ
തിരുവനന്തപുരം: പൊതുജനങ്ങളുടെ പരാതികൾക്കും പ്രശ്നങ്ങൾക്കും ഉടനടി പരിഹാരം കാണുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലാതലത്തിൽ 'സാന്ത്വന സ്പർശം' എന്നപേരിൽ അദാലത്തുകൾ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫെബ്രുവരി 1 മുതൽ 18 വരെയാണ് അദാലത്തുകൾ...








































