വെൽഫെയർ സ്വാധീനത്തിൽ ലീഗിന് നയമാറ്റം; സ്വീകാര്യത കുറഞ്ഞുവെന്ന് കെടി ജലീൽ
മലപ്പുറം: വെൽഫെയർ പാർട്ടിയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും സ്വാധീനം മൂലം സമീപകാലത്തായി മുസ്ലിം ലീഗിന് നയമാറ്റം ഉണ്ടായതായി ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ. സമസ്തയുടെ അസ്തിത്വം ഉയർത്തിപ്പിടിച്ച 5 വർഷം ആയിരുന്നു എൽഡിഎഫ്...
ഹൃദയാഘാതം; ഗായകൻ സോമദാസ് ചാത്തന്നൂർ അന്തരിച്ചു
കൊല്ലം : പ്രശസ്ത ഗായകൻ സോമദാസ് ചാത്തന്നൂർ അന്തരിച്ചു. 42 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. കൊല്ലം ജില്ലയിലെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്നതിനിടെ ഇന്ന് പുലർച്ചയോടെയാണ് ഹൃദയാഘാതം സംഭവിച്ചത്.
കൊല്ലം...
കാലിക്കറ്റ് സർവകലാശാല; അസിസ്റ്റൻഡ് പ്രൊഫസർ നിയമനത്തിനുള്ള റാങ്ക് ലിസ്റ്റിന് അനുമതി
കോഴിക്കോട് : കാലിക്കറ്റ് സർവകലാശാലയിലേക്ക് 36 അസിസ്റ്റൻഡ് പ്രൊഫസർ തസ്തികകളിൽ നിയമനത്തിനായുള്ള റാങ്ക് ലിസ്റ്റിന് സിൻഡിക്കേറ്റ് അനുമതി നൽകി. 36 അസിസ്റ്റൻഡ് പ്രൊഫസർ തസ്തിക ഉൾപ്പടെ 43 തസ്തികകളിലെ നിയമന റാങ്ക് ലിസ്റ്റാണ്...
ഹൗസ് ബോട്ടുകളിൽ പോലീസിന്റെ പ്രോട്ടോക്കോൾ പരിശോധന; പരമാവധി 10 പേർ
ആലപ്പുഴ: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആലപ്പുഴയിലെ ഹൗസ് ബോട്ടുകളിൽ പ്രോട്ടോക്കോൾ പരിശോധന കർശനമാക്കി പോലീസ്. ഒരു ഹൗസ് ബോട്ടിൽ പരമാവധി പത്ത് പേർ എന്ന കണക്കിലാണ് കോവിഡ് കാലത്ത് അനുമതിയുള്ളത്....
സിഡ്കോയിൽ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം
തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാപകമായ എതിർപ്പുകൾ തുടരുന്ന സാഹചര്യത്തിലും സിഡ്കോയിൽ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട്. നിയമപരമായ എതിർപ്പുകൾ മുന്നിൽ നിൽക്കുന്ന സ്ഥാനത്താണ് ഇപ്പോൾ സ്ഥിരനിയമനവുമായി അധികൃതർ മുന്നോട്ട് പോകുന്നത്....
പോളിയോ തുള്ളിമരുന്ന് വിതരണം; സംസ്ഥാനത്ത് ഇന്ന് രാവിലെ 8 മുതൽ
തിരുവനന്തപുരം : സംസ്ഥാനത്ത് പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് ഇന്ന് വിതരണം ചെയ്യും. 5 വയസിന് താഴെയുള്ള 24,49,222 കുട്ടികൾക്കാണ് സംസ്ഥാനത്തൊട്ടാകെ ഇന്ന് പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്യുന്നത്. രാവിലെ 8 മണി...
ഒരുക്കങ്ങൾ പൂർത്തിയായി; ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്ര നാളെ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന്റെ ഐശ്വര്യ കേരളയാത്രക്ക് നാളെ തുടക്കമാകും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്ര മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൽഘാടനം ചെയ്യും.
സംശുദ്ധം, സദ്ഭരണം എന്ന മുദ്രാവാക്യം ഉയർത്തിയാണ്...
അധികാരത്തിൽ എത്തിയാൽ കാരുണ്യ പദ്ധതി പുനരുജ്ജീവിപ്പിക്കും; പിജെ ജോസഫ്
കടുത്തുരുത്തി: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ കാരുണ്യ പദ്ധതി ജനോപകാരപ്രദമായി പുനരുജ്ജീവിപ്പിക്കുമെന്ന് കേരള കോൺഗ്രസ് എം വർക്കിങ് ചെയർമാൻ പിജെ ജോസഫ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനങ്ങൾക്ക് മികച്ച ചികിൽസ ലഭ്യമാക്കാൻ...








































