Tue, Nov 24, 2026
30 C
Dubai

എസ്‌വി പ്രദീപിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിൽ സർക്കാരിന് നോട്ടീസ്

കൊച്ചി: മാദ്ധ്യമ പ്രവര്‍ത്തകന്‍ എസ്‌വി പ്രദീപിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഹരജിയില്‍ സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു. പത്ത് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം. പ്രദീപിന്റെ അമ്മ...

നടിയെ ആക്രമിച്ച കേസ്; മാപ്പുസാക്ഷി വിപിൻ ലാലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയായി മാറിയ പത്താം പ്രതി വിപിൻലാലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 29ന് വിചാരണക്കോടതിയിൽ ഹാജരായി ജാമ്യ വ്യവസ്‌ഥകൾ നടപ്പാക്കണമെന്ന് കോടതി ഉത്തരവിട്ടു. മാപ്പുസാക്ഷിയായതിന് പിന്നാലെ വിയ്യൂർ ജയിൽ അധികൃതർ...

രണ്ടു ദിവസത്തെ സന്ദർശനം; രാഹുൽ ഗാന്ധി കേരളത്തിൽ

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി രണ്ടുദിവസത്തെ സന്ദർശനത്തിന് കേരളത്തിലെത്തി. ഇന്ന് മലപ്പുറം ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന രാഹുല്‍ രാത്രിയോടെ വയനാട്ടിലെത്തും. പതിനൊന്നരയോടെ കരിപ്പൂര്‍ വിമാനത്താവളത്തിൽ എത്തിയ രാഹുൽ...

കുതിരാനിൽ ഒരു തുരങ്കം തുറക്കാൻ 3 മാസത്തെ സാവകാശം ആവശ്യപ്പെട്ട് ദേശീയ പാത അതോറിറ്റി

കൊച്ചി: കുതിരാനിൽ ഒരു തുരങ്കം തുറക്കാൻ 3 മാസത്തെ സാവകാശം ആവശ്യപ്പെട്ട് ദേശീയ പാത അതോറിറ്റി. തുരങ്കപാതയുടെ 90 ശതമാനം നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായതായി എൻഎച്ച്എഐഎ ഹൈക്കോടതിയെ അറിയിച്ചു. മാർച്ച് മാസം അവസാനത്തോടെ...

സോളാർ കേസ്; അന്വേഷണം ഉടൻ സിബിഐ ഏറ്റെടുക്കില്ല

തിരുവനന്തപുരം: സോളാര്‍ കേസുകള്‍ സിബിഐ പെട്ടെന്ന് എറ്റെടുക്കാനുള്ള സാധ്യതകൾ ഇല്ലാതാവുന്നു. തിരക്കിട്ട് കേസ് ഏറ്റെടുക്കേണ്ടെന്നാണ് സിബിഐയുടെ നിലപാട്. സംസ്‌ഥാന സര്‍ക്കാരിന്റെ വിജ്‌ഞാപനം പേഴ്‌സണൽ മന്ത്രാലയം കൈമാറിയതിനെ തുടര്‍ന്നാണ് തിരുമാനം. സോളാര്‍ കേസുകളിൽ അന്വേഷണം എറ്റെടുക്കുക...

ഓൺലൈൻ ചൂതാട്ടം; നടൻ അജുവർഗീസ് ഉൾപ്പടെയുള്ള താരങ്ങൾക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി: ഓൺലൈൻ റമ്മിയുമായി ബന്ധപ്പെട്ട കേസിൽ എംപിഎൽ ആപ്പിന്റെ ബ്രാൻഡ് അംബാസിഡർമാർക്ക് നോട്ടീസയച്ച് കേരള ഹൈക്കോടതി. ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി, നടി തമന്ന, മലയാള നടൻ അജു വർഗീസ് എന്നിവർക്കാണ് കോടതി...

കള്ളനോട്ട് വേട്ട; പിടിയിലായ ആറംഗ സംഘത്തിന് സംസ്‌ഥാനന്തര ബന്ധമെന്ന് സൂചന

നെടുങ്കണ്ടം: കമ്പംമെട്ടിൽ 3 ലക്ഷം രൂപയുടെ കള്ളനോട്ടുമായി പിടികൂടിയ പ്രതികളെ റിമാൻഡ് ചെയ്‌തു. കോയമ്പത്തൂരും കമ്പവും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പിടിയിലായ 6 പ്രതികളെയും കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള നടപടികൾ കമ്പംമെട്ട്...

ഡോളർ കടത്ത്; ശിവശങ്കറിനെ റിമാൻഡ് ചെയ്‌തു

കൊച്ചി: ഡോളർ കടത്തുകേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ റിമാൻഡ് ചെയ്‌തു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയുടേതാണ്​ ഉത്തരവ്​. ഡോളര്‍ കടത്ത് കേസില്‍ നാലാം പ്രതിയായ എം ശിവശങ്കറിനെ...
- Advertisement -