Tue, Nov 24, 2026
30 C
Dubai

ഇന്നുമുതൽ ഒരു ബെഞ്ചിൽ 2 കുട്ടികളെ ഇരുത്താം; എല്ലാ അധ്യാപകരും സ്‌കൂളിൽ എത്തണം

തിരുവനന്തപുരം: തിങ്കളാഴ്‌ച മുതൽ സ്‌കൂളുകളിൽ ഒരു ബെഞ്ചിൽ രണ്ടുകുട്ടികളെ വീതം ഇരുത്താമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ ഉത്തരവ്. 10, 12 ക്ളാസുകളിലെ കുട്ടികളാണ് ഇപ്പോൾ സ്‌കൂളിൽ എത്തുന്നത്. ഇതോടെ ഒരു ക്ളാസിൽ 20 കുട്ടികളെ...

വടക്കാഞ്ചേരി ലൈഫ് മിഷന്‍; സിബിഐ അന്വേഷണം തുടരാമെന്ന വിധിക്കെതിരായ ഹരജി ഇന്ന് സുപ്രീംകോടതിയില്‍

ന്യൂഡെൽഹി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിക്കെതിരെ കേരളം സമര്‍പ്പിച്ച ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. സിബിഐ അന്വേഷണം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി അടിയന്തിരമായി...

നിയമസഭാ തിരഞ്ഞെടുപ്പ്; കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുമെന്ന് ആർഎസ്‌പി

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുമെന്ന് ആർഎസ്‌പി. ചില സീറ്റുകൾ വെച്ചു മാറണമെന്നും പാർട്ടി ആവശ്യം ഉന്നയിക്കും. ഒഴിവുവന്ന സീറ്റുകളിൽ എല്ലാം കോൺഗ്രസ് മൽസരിക്കുന്നത് ഉചിതമാവില്ലെന്നും ആർഎസ്‌പി സംസ്‌ഥാന സെക്രട്ടറി എഎ...

തിരുവനന്തപുരത്ത് തേനീച്ച ആക്രമണം; ഒരാൾ മരിച്ചു; 36 പേർക്ക് പരിക്ക്

തിരുവനന്തപുരം: ജില്ലയിലെ കിളിമാനൂർ പുല്ലയിൽ തേനീച്ചക്കുത്തേറ്റ് ഒരാൾ മരിച്ചു. പുല്ലയിൽ മൊട്ടലുവള രേവതി ഭവനിൽ (55) വി ബാബുവാണ് മരിച്ചത്. മൊട്ടലുവള വാട്ടർടാങ്കിന് സമീപം മരത്തിന് മുകളിൽ ഉണ്ടായിരുന്ന തേനീച്ചക്കൂട് ഇളകിയതിനെ തുടർന്ന്...

അവർ പറഞ്ഞത് കള്ളം, സത്യം പുറത്ത് കൊണ്ടുവരാനാണ് നിയമപോരാട്ടം; കടയ്‌ക്കാവൂരിലെ പിതാവ്

തിരുവനന്തപുരം: സത്യം പുറത്തുകൊണ്ടുവരാനാണ് നിയമപോരാട്ടം നടത്തുന്നതെന്ന് കടയ്‌ക്കാവൂർ പോക്‌സോ കേസിലെ ഇരയായ ആൺകുട്ടിയുടെ അച്ഛൻ. കുട്ടിയുടെ മാതാവ് പറഞ്ഞതെല്ലാം കള്ളമാണെന്നും താനൊരു മോശക്കാരനായ അച്ഛനാണെങ്കിൽ അന്വേഷണ ഏജൻസികൾക്ക് നടപടി എടുക്കാമെന്നും അദ്ദേഹം പറഞ്ഞു....

കഴിഞ്ഞ അഞ്ച് വര്‍ഷം സർക്കാർ എന്ത് ചെയ്‌തു; ഏത് അന്വേഷണത്തിനും തയാർ; ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: സോളാര്‍ കേസ് സിബിഐക്ക് കൈമാറിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി. ഏത് അന്വേഷണം വന്നാലും നേരിടാന്‍ തയാറാണ്. മൂന്ന് വര്‍ഷം സോളര്‍ കേസില്‍ സമരം...

സോളാറിൽ ഇടതുപക്ഷത്തിന് സിബിഐ വേണം; വിചിത്രമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: സോളാർ കേസിൽ ജുഡീഷ്യൽ അന്വേഷണം മതിയെന്ന് പറഞ്ഞ സംസ്‌ഥാന സർക്കാരിന്റെ നിലപാട് മാറ്റം ജനങ്ങളെ കബളിപ്പിക്കാൻ ആണെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. സോളാർ വിവാദം ഉയർത്തി ഭരണത്തിലെത്തിയ ഇടതുപക്ഷം...

സോളാർ കേസ് സിബിഐക്ക്; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; സെക്രട്ടറിയേറ്റിലേക്ക് മാർച്ച്

തിരുവനന്തപുരം: സോളാർ പീഡനക്കേസുകൾ സിബിഐക്ക് വിട്ട ഇടതുസർക്കാരിനെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. സർക്കാർ നടപടി രാഷ്‌ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ...
- Advertisement -