Tue, Nov 24, 2026
29 C
Dubai

തിരികെ വിളിക്കാതെ ചൈന; മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പ്രതിസന്ധിയില്‍

കോഴിക്കോട്: ചൈനയില്‍ പഠിക്കുന്ന സംസ്‌ഥാനത്തെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ തിരികെ പോകാന്‍ കഴിയാതെ പ്രതിസന്ധിയില്‍. കോവിഡിനെ തുടര്‍ന്ന് നാട്ടിലേക്ക് എത്തിയ പതിനായിരത്തോളം വിദ്യാര്‍ഥികളുടെ ഭാവിയാണ് അനിശ്‌ചിതത്വത്തില്‍ ആയിരിക്കുന്നത്. ചൈനയില്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് പ്രവേശന വിലക്ക് തുടരുകയാണ്....

നടിയെ ആക്രമിച്ച കേസ്; വിചാരണ ഇന്ന് ആരംഭിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ ഇന്ന് തുടങ്ങും. ഇന്നലെ ആരംഭിക്കാനിരുന്ന വിചാരണ മാപ്പുസാക്ഷി വിപിന്‍ലാലിനെ ഹാജരാക്കാത്തതിനെ തുടര്‍ന്നാണ് ഇന്നത്തേക്ക് മാറ്റിയത്. വിപിന്‍ലാലിനെ കണ്ടെത്താനായില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ കോടതി വീണ്ടും...

ഏഴ് വാർഡുകളിലെ തിരഞ്ഞെടുപ്പ് ഫലം ഇന്ന്; കളമശ്ശേരിയിൽ എൽഡിഎഫിന് അട്ടിമറി ജയം

കൊച്ചി: ഇന്നലെ തിരഞ്ഞെടുപ്പ് നടന്ന സംസ്‌ഥാനത്തെ ഏഴ് തദ്ദേശഭരണ വാർഡുകളിലെ വോട്ടെണ്ണൽ തുടങ്ങി. ഫലം പുറത്തുവന്ന കളമശ്ശേരി നഗരസഭയിലെ 37ആം വാർഡിൽ എൽഡിഎഫ് അട്ടിമറി വിജയം നേടി. റഫീഖ്‌ മരയ്‌ക്കാർ 64 വോട്ടിന്റെ...

പച്ചക്കറികൾ സുരക്ഷിതം; കേരളത്തിൽ കീടനാശിനികളുടെ ഉപയോഗം വര്‍ഷം തോറും കുറയുന്നു

കേരളത്തില്‍ കീടനാശിനികളുടെ ഉപയോഗം വര്‍ഷംതോറും കുറഞ്ഞു വരുന്നതായി കാര്‍ഷിക വികസന- കാര്‍ഷിക ക്ഷേമ വകുപ്പിന്റെ കണക്കുകള്‍. രാസ- ജൈവ കീടനാശിനികളുടെ ഉപയോഗത്തില്‍ വന്‍ കുറവാണ് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 2020-ല്‍ ഉണ്ടായത്. കീടനാശിനി പ്രയോഗം 2020-ല്‍...

കടയ്‌ക്കാവൂർ പോക്‌സോ കേസ്; കുട്ടിയുടെ അമ്മയുടെ ജാമ്യഹരജിയില്‍ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: കടയ്‌ക്കാവൂർ പോക്‌സോ കേസില്‍ കുട്ടിയുടെ അമ്മ നല്‍കിയ ജാമ്യഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കുട്ടി മൊഴി നല്‍കിയത് പിതാവിന്റെ സമ്മര്‍ദ്ദത്താലാണ് എന്നും കേസ് കെട്ടിച്ചമച്ചതാണ് എന്നുമാണ് അമ്മയുടെയും ബന്ധുക്കളുടെയും വാദം. ഡിസംബര്‍...

സഭയിലെ വാക്‌പ്പോരിന് ഇന്ന് പരിസമാപ്‌തി; ഇനി പുറത്തേക്ക്

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ അവസാന സമ്മേളനം ഇന്ന്. ഈ മാസം 8ന് ആരംഭിച്ച സമ്മേളനം ഇന്ന് അവസാനിക്കുകയാണ്. ഏറെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു ഈ നിയമസഭ. സ്‌പീക്കര്‍ക്കും സര്‍ക്കാരിനുമെതിരേ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയങ്ങള്‍ക്കും...

സം​സ്‌ഥാ​ന​ത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു

കൊ​ച്ചി: സം​സ്‌ഥാ​ന​ത്ത് പെ​ട്രോ​ള്‍, ഡീ​സ​ല്‍ ഇ​ന്ധ​ന​വി​ലയിൽ വീ​ണ്ടും വ​ര്‍​ധന. ലി​റ്റ​റി​ന് 25 പൈസ വീ​തമാണ് പെ​ട്രോ​ളി​നും ഡീ​സ​ലി​നും വില കൂ​ട്ടിയത്. നിലവിൽ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ വി​ല 85.72 രൂ​പ​യും ഡീ​സ​ല്‍ വി​ല 79.88 രൂപ​യു​മാണ്....

അട്ടപ്പാടിയിൽ അരിവാൾ രോഗം ബാധിച്ച് വിദ്യാർഥിനി മരിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ അരിവാള്‍ രോഗം ബാധിച്ച് ചികിൽസയിൽ ആയിരുന്ന വിദ്യാർഥിനി മരിച്ചു. അട്ടപ്പാടി ഷോളയൂര്‍ മാറനട്ടി ഊരിലെ ദീപ (17) ആണ് മരിച്ചത്. അഗളി ജിവിഎച്ച്എസിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാർഥിനിയാണ്. ബുധനാഴ്‌ചയാണ് വിദ്യാർഥിനിയെ കോട്ടത്തറ...
- Advertisement -