Tue, Nov 24, 2026
29 C
Dubai

പരശുറാം ഉൾപ്പെടെ മൂന്ന് ട്രെയിനുകൾക്ക് കൂടി സ്‌പെഷ്യലായി ഓടാൻ അനുമതി

തിരുവനന്തപുരം: മൂന്ന് പുതിയ ട്രെയിനുകൾ കൂടി സ്‌പെഷ്യലായി ഓടിക്കാൻ റെയിൽവേ ബോർഡ് അനുമതി ലഭിച്ചു. നാഗർകോവിൽ– മംഗളൂരു പരശുറാം എക്‌സ്‌പ്രസ്, കണ്ണൂർ– കോയമ്പത്തൂർ എക്‌സ്‌പ്രസ്, ഗുരുവായൂർ– പുനലൂർ എക്‌സ്‌പ്രസ് എന്നിവ സ്‌പെഷ്യലായി ഓടിക്കാനാണ്...

ലൈഫ് മിഷൻ കേസ്; സർക്കാരിന്റെ ഹരജി തിങ്കളാഴ്‌ച സുപ്രീം കോടതി പരിഗണിക്കും

ന്യൂഡെൽഹി: വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേടിൽ സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്‌ഥാന സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി തിങ്കളാഴ്‌ച പരിഗണിക്കും. ജസ്‌റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസ്...

സംസ്‌ഥാനത്ത് ‘ഓപ്പറേഷന്‍ സ്‌ക്രീന്‍’ നിര്‍ത്തിവെച്ചു

തിരുവനന്തപുരം: വാഹനങ്ങളിലെ കൂളിങ് ഫിലിമും കര്‍ട്ടനുകളും കണ്ടെത്താന്‍ സംസ്‌ഥാനത്ത് നടന്നിരുന്ന 'ഓപ്പറേഷന്‍ സ്‌ക്രീന്‍' പരിശോധനകള്‍ മോട്ടോര്‍ വാഹന വകുപ്പ് നിര്‍ത്തുന്നു. ഓപ്പറേഷന്‍ സ്‌ക്രീന്‍ എന്ന പേരില്‍ പ്രത്യേക പരിശോധന ഉണ്ടാവില്ലെങ്കിലും വാഹന ഗ്ളാസുകളിലെ...

വിഴിഞ്ഞം തുറമുഖ നിർമാണം; കരാറിലെ അഴിമതി വിജിലൻസ് അന്വേഷിക്കുമെന്ന് സർക്കാർ

കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമാണ കരാറിലെ അഴിമതി വിജിലൻസ് അന്വേഷിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന കെ ബാബുവിനുമെതിരെ അന്വേഷണം ആവശ്യപ്പെടുന്ന പൊതുതാൽപര്യ ഹരജിയിലാണ്...

പന്തീരാങ്കാവ് മാവോയിസ്‌റ്റ് കേസിലെ നാലാം പ്രതി അറസ്‌റ്റില്‍

കോഴിക്കോട്: പന്തീരാങ്കാവ് മാവോയിസ്‌റ്റ് കേസിലെ നാലാം പ്രതി അറസ്‌റ്റില്‍. വയനാട് സ്വദേശി വിജിത് വിജയന്‍ ആണ് അറസ്‌റ്റിലായത്. വയനാട്ടില്‍ നിന്ന് കൊച്ചി എന്‍ഐഎ യൂണിറ്റാണ് വിജിത്തിനെ അറസ്‌റ്റ് ചെയ്‌തത്‌. വിജിത്തിനെ എന്‍ഐഎ നേരത്തെ ചോദ്യം...

സംസ്‌ഥാനത്ത്‌ ഇന്ന് വാക്‌സിൻ സ്വീകരിച്ചത് 10,953 പേർ; നാളെ മുതൽ 3 പുതിയ കേന്ദ്രങ്ങൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിന്‍ കുത്തിവെപ്പിന്റെ നാലാം ദിനത്തില്‍ 10,953 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് 19 വാക്‌സിനേഷന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. ഇതോടെ സംസ്‌ഥാനത്ത് ഇതുവരെ വാക്‌സിന്‍...

കായികരംഗത്ത് ഉയർച്ച ആരോഗ്യത്തിലൂടെ; ‘പ്ളേ ഫോർ ഹെൽത്ത്’ പദ്ധതിയുമായി സർക്കാർ 

തിരുവനന്തപുരം : സംസ്‌ഥാനത്ത് കായികരംഗത്തെ മികവ് ലക്ഷ്യമാക്കി 'പ്ളേ ഫോർ ഹെൽത്ത്' പദ്ധതി നടപ്പാക്കാൻ തീരുമാനിച്ച് സർക്കാർ. സ്‌കൂളുകൾ വഴി കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകിക്കൊണ്ടാണ് ഇപ്പോൾ പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്....

ഡോളർ കടത്ത് കേസ്; കസ്‌റ്റംസ് ശിവശങ്കറിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം : ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്‌റ്റ് കസ്‌റ്റംസ് രേഖപ്പെടുത്തി. ശിവശങ്കറിനെ അറസ്‌റ്റ് ചെയ്യാൻ എറണാകുളത്തെ പ്രത്യേക സാമ്പത്തിക കോടതി അനുമതി നൽകിയതിനെ...
- Advertisement -