Tue, Nov 24, 2026
29 C
Dubai

പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങളില്ല; ഹൈക്കമാൻഡ് തീരുമാനത്തെ സ്വാഗതം ചെയ്‌ത്‌ ചെന്നിത്തല

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയെ നേതൃനിരയിലേക്ക് കൊണ്ടുവരാനുള്ള ഹൈക്കമാൻഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉമ്മൻ ‌ചാണ്ടി പെട്ടെന്ന് നേതാവായി വന്ന ആളല്ല. തന്നെ മാറ്റിനിർത്തിയതായി തോന്നുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. പാർട്ടിയിൽ...

വാളയാര്‍ കേസ്; രണ്ട് പ്രതികളെ റിമാന്‍ഡ് ചെയ്‌ത് പോക്‌സോ കോടതി

പാലക്കാട് : വാളയാര്‍ കേസിലെ രണ്ട് പ്രതികളെ റിമാന്‍ഡ് ചെയ്‌തുകൊണ്ട് പാലക്കാട് പോക്‌സോ കോടതി ഉത്തരവിട്ടു. വി മധു, ഷിബു എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്‌തത്. കൂടാതെ കേസിലെ മറ്റൊരു പ്രതിയായ എം...

‘കിഫ്‌ബി’യിൽ അടിയന്തര പ്രമേയം തള്ളി; പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: കിഫ്‌ബിയെകുറിച്ചുള്ള സിഎജി റിപ്പോർട്ടിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയം തള്ളി. ഇതിനെ തുടർന്ന് പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി. വിഡി സതീശൻ എംഎൽഎയാണ് കിഫ്‌ബിക്കെതിരായി പ്രമേയം അവതരിപ്പിച്ചത്. 12 മണിക്ക് ആരംഭിച്ച...

27ന് രാഹുല്‍ ഗാന്ധി വയനാട്ടില്‍; നേതാക്കളുമായി ചര്‍ച്ച നടത്തും

വയനാട് : ജനുവരി 27 ബുധനാഴ്‌ച കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി വയനാട് സന്ദര്‍ശനത്തിനായി കേരളത്തിലെത്തും. തുടര്‍ന്ന് 28ആം തീയതി രാവിലെയോടെ അദ്ദേഹം മതമേലധ്യക്ഷൻമാരും സാമൂഹ്യ-സാംസ്‌കാരിക നേതാക്കളുമായും ചര്‍ച്ച നടത്തും. അതിന് ശേഷം വയനാട്ടിലെ...

പിസി ജോര്‍ജിനെ ശാസിക്കണം; എത്തിക്‌സ് കമ്മിറ്റി ശുപാര്‍ശ

തിരുവനന്തപുരം: പിസി ജോര്‍ജ് എംഎല്‍എയെ ശാസിക്കണമെന്ന് നിയമസഭാ പ്രിവിലേജസ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റി ശുപാര്‍ശ നല്‍കി. പീഡനത്തിനിരയായ കന്യാസ്‍ത്രീക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന പരാതിയിലാണ് ജോര്‍ജിനെ ശാസിക്കണമെന്ന് എത്തിക്‌സ് കമ്മിറ്റി ശുപാര്‍ശ ചെയ്‌തത്. കമ്മിറ്റിയുടെ...

വാളയാര്‍ കേസ് തുടരന്വേഷണം; കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു

പാലക്കാട്: ഹൈക്കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തില്‍ വാളയാര്‍ കേസിലെ പുനര്‍വിചാരണ നടപടികള്‍ക്ക് തുടക്കമായി. കേസില്‍ തുടരന്വേഷണം ആവശ്യപെട്ട് പ്രത്യേക അന്വേഷണ സംഘം പാലക്കാട് പോക്‌സോ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. പ്രതികളെ ജുഡിഷ്യല്‍ കസ്‌റ്റഡിയില്‍ വിടണമെന്ന്...

രണ്ടാംഘട്ട കോവിഡ് വാക്‌സിന്‍; കേരളത്തിലേക്ക് ഉള്ളവ നെടുമ്പാശ്ശേരിയില്‍ എത്തി

തിരുവനന്തപുരം : സംസ്‌ഥാനത്തേക്കുള്ള രണ്ടാംഘട്ട കോവിഡ് വാക്‌സിന്‍ കേരളത്തിലെത്തി. രാവിലെ 11.15ന് ഗോ എയര്‍ വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് വാക്‌സിന്‍ എത്തിയത്. എറണാകുളം, കോഴിക്കോട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കുള്ള 22 ബോക്‌സുകളിലെ വാക്‌സിനാണ് എറണാകുളത്ത്...

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; ഡയറക്‌ടർ ബോര്‍ഡ് അംഗത്തെ ഇഡി ചോദ്യം ചെയ്യുന്നു

കോഴിക്കോട്: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ ഫാഷന്‍ ഗോള്‍ഡ് ഡയറക്‌ടർ ബോര്‍ഡ് അംഗം അഷറഫിനെ ഇഡി ചോദ്യം ചെയ്യല്‍ തുടരുന്നു. മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീന്‍ ഉള്‍പ്പെട്ട കേസില്‍ ഇതാദ്യമായാണ് ഒരാളെ ഇഡി...
- Advertisement -