വിവാദങ്ങൾക്കിടെ കെഎസ്ആർടിസി എംഡിയും തൊഴിലാളി യൂണിയനുകളും തമ്മിലുള്ള ചർച്ച ഇന്ന്
തിരുവനന്തപുരം: കെഎസ്ആര്ടിസി എംഡിയും തൊഴിലാളി യൂണിയനുകളും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കെ ദീര്ഘദൂര സര്വീസുകള്ക്കായി പ്രത്യേക കമ്പനി രൂപീകരിക്കുന്നതിലുള്ള ചർച്ച വൈകീട്ട്. വ്യവസ്ഥകളോടെ കെ സ്വിഫ്റ്റിനെ അംഗീകരിക്കാമെന്ന് സിഐടിയു ഉറപ്പുനല്കുമ്പോള് എഎഐടിയുസിയോ മറ്റ് പ്രതിപക്ഷ...
നിയമസഭാ തിരഞ്ഞെടുപ്പ്; സിപിഐ നിര്വാഹകസമിതി യോഗം ഇന്ന്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള് ചര്ച്ചചെയ്യാന് സിപിഐ നിര്വാഹകസമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സ്ഥാനാര്ഥികള് ആകേണ്ടവരുടെ മാനദണ്ഡവുമായി ബന്ധപ്പെട്ട പ്രാഥമിക ചര്ച്ചകള് ഇന്നുണ്ടാകും.
രണ്ടു തവണ ജയിച്ചവരെ ഒഴിവാക്കണമെന്ന നിബന്ധന ഉള്പ്പെടെയുള്ള കാര്യങ്ങള്...
അഭയ കൊലക്കേസ്; പ്രതികൾ ഇന്ന് ഹൈക്കോടതിയിൽ അപ്പീൽ നൽകും
കൊച്ചി: സിസ്റ്റർ അഭയ കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഫാ. തോമസ് എം കോട്ടൂരും സിസ്റ്റർ സെഫിയും വിധിക്കെതിരെ ഇന്ന് ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കും. കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ തിരുവനന്തപുരം പ്രത്യേക സിബിഐ...
കോണ്ഗ്രസിലെ അഴിച്ചുപണി; ഹൈക്കമാന്ഡുമായി കേരള നേതാക്കളുടെ ചര്ച്ച ഇന്ന്
ഡെല്ഹി: കോണ്ഗ്രസ് ഹൈക്കമാന്ഡുമായി കേരളത്തിലെ നേതാക്കള് ഇന്ന് ചര്ച്ച നടത്തുന്നു. ഡിസിസികളുടെ പുനസംഘടനയിലും ഉമ്മന്ചാണ്ടിയെ സംസ്ഥാന നേതൃനിരയിലേക്ക് കൊണ്ടുവരുന്ന കാര്യത്തിലും ചര്ച്ചയില് തീരുമാനമായേക്കും.
നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ചര്ച്ചയില് പങ്കെടുക്കാനായി ഉമ്മന്ചാണ്ടിയും, രമേശ്...
‘ഹലാൽ’ വിവാദത്തിൽ യുവ ഇസ്ലാമിക പണ്ഡിതൻ ഡോ.ഹകീം അസ്ഹരിയുടെ വിശദീകരണം
കോഴിക്കോട്: മതപരമായ കാര്യങ്ങൾ വിശദീകരിക്കാൻ പാണ്ഡിത്യമില്ലാത്ത കുറേയധികം ആളുകൾ വഴി സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അടുത്തിടെ തുടങ്ങിയ പ്രചാരണമാണ് 'ഹലാല് ഭക്ഷണം ബഹിഷ്കരിക്കുക' എന്നത്. എറണാകുളം ജില്ലയിലെ ഒരു ബേക്കറിയിലാണ് വിവാദത്തിന് 'തുടക്കം കുറിച്ചത്'.
2020...
കസ്റ്റംസിന് എതിരായ പരാതി എത്തിക്സ് കമ്മിറ്റിക്ക് കൈമാറി
തിരുവനന്തപുരം: റാന്നി എംഎല്എ രാജു എബ്രഹാം കസ്റ്റംസിനെതിരെ നല്കിയ അവകാശ ലംഘന പരാതി സ്പീക്കര് പി ശ്രീരാമകൃഷ്ണന് നിയമസഭയുടെ എത്തിക്സ് കമ്മിറ്റിക്ക് വിട്ടു. സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്റെ ചോദ്യം...
പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടികള്ക്ക് പീഡനം; 71കാരനും മകനും പിടിയിൽ
തിരുവനന്തപുരം: പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടികളെ പീഡിപ്പിച്ച 71കാരനും മകനും അറസ്റ്റില്. കുടയാല് സ്വദേശികളായ ബാലരാജ് (71) ഇയാളുടെ മകന് രാജ് (45) എന്നിവരാണ് വെള്ളറട പോലീസിന്റ പിടിയിലായത്. നെയ്യാറ്റിന്കര വെള്ളറടയിലാണ് സംഭവം.
രാജിന്റെ ഭാര്യയുടെ ബന്ധുവിന്റെ...
സംസ്ഥാനത്ത് മദ്യവില കുറക്കുന്നത് പരിഗണനയില്; എക്സൈസ് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കുറക്കുന്നത് പരിഗണനയിലെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ. നികുതിയിളവ് നിര്ദ്ദേശം പരിഗണിക്കുമെന്നും നികുതി കുറച്ചുകൊണ്ട് വില നിയന്ത്രിക്കുന്നത് പരിശോധിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
അസംസ്കൃത വസ്തുക്കളുടെ വില വര്ധനയാണ് മദ്യവില കൂട്ടാന്...








































