Tue, Nov 24, 2026
28 C
Dubai

ആലപ്പുഴ ബൈപ്പാസ്; ഉൽഘാടനത്തിനായി പ്രധാനമന്ത്രിയെ കാത്ത് നിൽക്കാനാകില്ല; സുധാകരൻ

ആലപ്പുഴ: ബൈപ്പാസ് ഉൽഘാടനത്തിന് പ്രധാനമന്ത്രിയെ ഇനിയും കാത്തുനിൽക്കാനാകില്ലെന്ന് മന്ത്രി ജി സുധാകരൻ. ഉൽഘാടനം ചെയ്യാൻ താൽപര്യമുണ്ടെന്ന് അറിയിച്ചിട്ടും പ്രധാനമന്ത്രി ഇതുവരെ എത്തിയില്ല. രണ്ട് മാസം കഴിഞ്ഞിട്ടും ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. ഇനി ഒരു...

ജയപരാജയങ്ങള്‍ പാര്‍ട്ടി നേതൃത്വത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വം; കെ മുരളീധരന്‍

കോഴിക്കോട് : തിരഞ്ഞെടുപ്പില്‍ ഉണ്ടാകുന്ന ജയപരാജയങ്ങള്‍ പാര്‍ട്ടി നേതൃത്വത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വമാണെന്നും, പാര്‍ട്ടിയിലെ പുനഃസംഘടനയെ പറ്റി പറയേണ്ടതെല്ലാം ഇതിനോടകം തന്നെ പറഞ്ഞിട്ടുണ്ടെന്നും വ്യക്‌തമാക്കി കെ മുരളീധരന്‍ എംപി. കൂടാതെ പാര്‍ട്ടിയില്‍ പുതിയ പദവി...

മെഡിക്കൽ കോളേജിൽ വൃക്ക മാറ്റിവെക്കൽ ശസ്‌ത്രക്രിയ മുടങ്ങി; രോഗികൾ വലയുന്നു

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ വൃക്ക മാറ്റിവെക്കൽ ശസ്‌ത്രക്രിയ നിർത്തിവെച്ചിട്ട് ഒൻപത് മാസം പിന്നിടുന്നു. ചികിൽസ തേടിയെത്തുന്ന രോഗികളെ സ്വകാര്യ ആശുപത്രികളിലേക്ക് അയക്കുകയാണ് അധികൃതർ. മസ്‌തിഷ്‌ക മരണം വഴി ലഭിച്ച വൃക്ക പോലും സ്വീകരിക്കില്ലെന്ന്...

പിണറായിയാണ് ശരി, ക്ഷമ ചോദിക്കണം; ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍

കണ്ണൂര്‍: പിണറായിയാണ് ശരിയെന്ന് മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകനും കമ്യൂണിസ്‌റ്റ് സൈദ്ധാന്തികനുമായ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. തനിക്ക് തെറ്റുപറ്റി. വിഭാഗീയതയുടെ കാലത്ത് വിഎസ് അച്യുതാനന്ദനൊപ്പം നിന്നതാണ് പിണറായിയുമായി അകലാന്‍ കാരണം. പിണറായി വിജയനെ കണ്ട് ക്ഷമ...

ചൂണ്ടിക്കാട്ടിയത് ചില കാട്ടുകള്ളൻമാരെ; ജീവനക്കാരെ താൻ അധിക്ഷേപിച്ചിട്ടില്ലെന്ന് എംഡി

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരെ താൻ അധിക്ഷേപിച്ചിട്ടില്ലെന്ന് എംഡി ബിജു പ്രഭാകർ. ചീഫ് ഓഫീസിലെ ചിലരെയാണ് താൻ ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം വ്യക്‌തമാക്കി. ഫേസ്ബുക്ക് ലൈവിലൂടെ ആയിരുന്നു എംഡിയുടെ വിശദീകരണം. ചില കാട്ടുകള്ളൻമാരെ തുറന്നുകാട്ടാൻ വേണ്ടി മാത്രമാണ്...

കെഎസ്ആര്‍ടിസി ക്രമക്കേട്; വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യും

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുമെന്ന് സിഎംഡി. ക്രമക്കേടുകള്‍ കെഎസ്ആര്‍ടിസിയുടെ വിജിലന്‍സ് വിഭാഗം അന്വേഷിക്കേണ്ടെന്നാണ് ബിജുപ്രഭാകറിന്റെ നിലപാട്. പോക്‌സോ കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട ജീവനക്കാരനെ തിരികെ ജോലിയില്‍ പ്രവേശിപ്പിച്ച എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍...

മലബാര്‍ എക്​സ്​പ്രസില്‍ തീപിടുത്തം

തിരുവനന്തപുരം: മംഗലാപുരം-തിരുവനന്തപുരം മലബാര്‍ എക്​സ്​പ്രസിന്റെ ഫ്രണ്ട് ലഗേജ് വാനില്‍ തീപിടിത്തം. ഇന്ന് രാവിലെ ഏഴേ മുക്കാലോടെയാണ് തീപിടിത്തം ശ്രദ്ധയില്‍ പെട്ടത്. ഇതേ തുടര്‍ന്ന് വര്‍ക്കലക്ക് സമീപം യാത്രക്കാര്‍ ചെയിന്‍ വലിച്ചു നിര്‍ത്തുകയായിരുന്നു. റെയില്‍വേ ഉദ്യോഗസ്‌ഥരും...

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ നിന്ന് തന്നെ മൽസരിക്കും; റോഷി അഗസ്‌റ്റിന്‍

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഉടന്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ തന്നെ മല്‍സരിക്കുമെന്ന് വ്യക്‌തമാക്കി റോഷി അഗസ്‌റ്റിന്‍. നിലവില്‍ മണ്ഡലം മാറേണ്ട സ്‌ഥിതിയില്ലെന്നും, കഴിഞ്ഞ 20 വര്‍ഷമായി കൂടെ നില്‍ക്കുന്ന ജനതയെ വിട്ട്...
- Advertisement -