Tue, Nov 24, 2026
28 C
Dubai

സംസ്‌ഥാന നേതാക്കള്‍ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തും

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി സംസ്‌ഥാന കോണ്‍ഗ്രസ് നേതാക്കള്‍ നാളെ  കൂടിക്കാഴ്‌ച നടത്തും. ഡിസിസി പുനഃസംഘടന സംബന്ധിച്ച് നിര്‍ണായക തീരുമാനങ്ങള്‍  കൂടിക്കാഴ്‌ചയില്‍ ഉണ്ടാകുമെന്നാണ് സൂചന. നിയമസഭാ  തിരഞ്ഞെടുപ്പിലെ സ്‌ഥാനാർഥി നിര്‍ണയമടക്കമുള്ള കാര്യങ്ങളിലും...

വാക്‌സിനേഷൻ; ആദ്യഘട്ടത്തിൽ 8062 ആരോഗ്യപ്രവർത്തകർ; രണ്ടാം ഘട്ടം ഉടൻ

തിരുവനന്തപുരം: കോവിഡ് പ്രതിരോധ കുത്തിവെപ്പിന്റെ ആദ്യദിനം വാക്‌സിൻ സ്വീകരിച്ചത് 8062 ആരോഗ്യപ്രവർത്തകരെന്ന് മന്ത്രി കെകെ ശൈലജ അറിയിച്ചു. സംസ്‌ഥാനത്തുടനീളമുള്ള 133 കേന്ദ്രങ്ങൾ വഴി 11,138 പേർക്ക് വാക്‌സിനേഷൻ നൽകാനാണ് ലക്ഷ്യമിട്ടിരുന്നത്. എറണാകുളം ജില്ലയിൽ 12,...

ആലുവയിലെ ഫാക്‌ടറിയിൽ വൻ തീപിടുത്തം; കനത്ത നാശനഷ്‌ടം

കൊച്ചി: എടയാർ വ്യവസായ മേഖലയിൽ വൻ തീപിടുത്തം. ഓറിയോൺ കെമിക്കൽ ഫാക്‌ടറിയിൽ രാത്രി 11.30ഓടെയാണ് അപകടം ഉണ്ടായത്. പ്‌ളാസ്‌റ്റിക് പോളിമാർ ഉൽപന്നങ്ങളും സാനിറ്റൈസറും ഉൽപാദിപ്പിക്കുന്ന ഫാക്‌ടറിയാണ് ഓറിയോൺ. സമീപത്തെ മറ്റൊരു ഫാക്‌ടറിയിലേക്കും തീ പടർന്നിരുന്നു....

ജയിലില്‍ തല്ല് കൂടിയാല്‍ തടവുകാര്‍ക്ക് ഇനി അടിയില്ല, പകരം കേസ്

തിരുവനന്തപുരം : തടവില്‍ കഴിയുന്ന പ്രതികള്‍ക്ക് മര്‍ദനമേല്‍ക്കുന്നതിന്റെ പേരില്‍ പോലീസ് ഉദ്യോഗസ്‌ഥര്‍ പ്രതിക്കൂട്ടിലാകുന്നത് ഒഴിവാക്കാന്‍ പുതിയ ഉത്തരവുമായി ജയില്‍വകുപ്പ്. തടവുകാര്‍ക്കെതിരെ നടപടി എടുക്കുമ്പോള്‍ ഉണ്ടാകുന്ന സംഘര്‍ഷങ്ങളില്‍ പോലീസ് ഉദ്യോഗസ്‌ഥര്‍ നിരവധി തവണ പഴി...

ബെവ്കോ കൗണ്ടറുകൾക്ക് മുന്നിൽ ആൾക്കൂട്ടം പാടില്ല; പുതിയ സർക്കുലർ

തിരുവനന്തപുരം: ബെവ്‌ക്യൂ ആപ്പ് ഒഴിവാക്കിയതിന് പിന്നാലെ കൗണ്ടറുകൾക്ക് മുന്നിൽ പാലിക്കേണ്ട നിയന്ത്രണങ്ങൾ വ്യക്‌തമാക്കി കൊണ്ട് ബെവ്കോ പുതിയ സർക്കുലർ പുറത്തിറക്കി. കൗണ്ടറിന് മുന്നിൽ ഒരുസമയം 5 പേർ മാത്രമേ ഉണ്ടാകാൻ പാടുള്ളുവെന്ന് സർക്കുലറിൽ...

നെയ്യാറ്റിന്‍കരയില്‍ ആനയുടെ കുത്തേറ്റ് പാപ്പാന്‍ കൊല്ലപ്പെട്ടു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പാപ്പാനെ ആന കുത്തിക്കൊന്നു. രണ്ടാം പാപ്പാന്‍ വിഷ്‌ണുവാണ് ആനയുടെ കുത്തേറ്റ് മരിച്ചത്. ആയയില്‍ ക്ഷേത്രം വക ആനയാണ് ആക്രമണം നടത്തിയത്. ആനയെ തളക്കാനുള്ള ശ്രമം തുടരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. Read...

അനുനയ നീക്കങ്ങൾ അണിയറയിൽ; എൽജെഡി, ജെഡിഎസ് ലയനം ഉടൻ

തിരുവനന്തപുരം: ലയന ശ്രമങ്ങൾ പുരോഗമിക്കവേ ജെഡിഎസിലെ വിമത നീക്കത്തിന് തടയിട്ട് സികെ നാണു എംഎൽഎ. ലയനത്തിന് മുൻപ് ഇടഞ്ഞു നിൽക്കുന്നവരെ അനുനയിപ്പിക്കുമെന്ന് സികെ നാണു പറഞ്ഞു. പാർട്ടിക്കുള്ളിൽ ചില പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം നേതൃകൺവെൻഷന്...

കോവിഡ് പോസി‌റ്റിവിറ്റി 9.18; രോഗബാധ 5960; രോഗമുക്‌തി 5011

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 62,934 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 64,908 പരിശോധന ആണ്. ഇതിൽ രോഗബാധ 5960 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5011 ഉമാണ്....
- Advertisement -