Tue, Nov 24, 2026
28 C
Dubai

വാഗമൺ നിശാപാർട്ടി; ലഹരി എത്തിച്ചത് നൈജീരിയൻ സ്വദേശികൾ

ഇടുക്കി: വാഗമൺ നിശാപാർട്ടി കേസിൽ രണ്ട് നൈജീരിയൻ സ്വദേശികളെ കൂടി പ്രതി ചേർത്തു. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം 11 ആയി. നിശാപാർട്ടിക്ക് ലഹരി മരുന്ന് എത്തിച്ചത് ബെംഗളൂരുവിലെ നൈജീരിയൻ സ്വദേശികളാണെന്ന് ക്രൈം...

ഡോളര്‍ കടത്ത് കേസ്; സംസ്‌ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ക്ക് കസ്‌റ്റംസ് നോട്ടീസ്

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ സംസ്‌ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ക്ക് കസ്‌റ്റംസ് നോട്ടീസ്. പ്രോട്ടോകോള്‍ ഓഫീസര്‍ ഷൈന്‍ എ ഹക്കിനാണ് ചോദ്യം ചെയ്യാന്‍ ഹാജരാകാനുള്ള നോട്ടീസ് കസ്‌റ്റംസ് നല്‍കിയത്. ഷൈന്‍ എ ഹക്കിനോട് ഈ...

വാക്‌സിൻ എടുത്താലും ജാഗ്രത തുടരണം; ആരോഗ്യമന്ത്രി

കണ്ണൂർ: കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തുകഴിഞ്ഞാലും ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വാക്‌സിൻ സ്വീകരിച്ച് കഴിഞ്ഞാൽ പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന ആശങ്ക വേണ്ട. കോവീഷീൽഡ്‌ വാക്‌സിന് പാർശ്വഫലങ്ങൾ കുറവാണെന്നും മന്ത്രി പറഞ്ഞു. വരും ദിവസങ്ങളിൽ...

ടൂറിസം മേഖലക്ക് വകയിരുത്തിയ തുക അപര്യാപ്‌തം; ബജറ്റിനെതിരെ വിദഗ്ധര്‍

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇത്തവണത്തെ ബജറ്റില്‍ വിനോദസഞ്ചാര മേഖലക്കായി വകയിരുത്തിയ തുക അപര്യാപ്‌തമാണെന്ന് വ്യക്‌തമാക്കി വിദഗ്‌ധര്‍. ടൂറിസം മേഖലക്കായി 100 കോടി രൂപ വകയിരുത്തിയെങ്കിലും കോവിഡ് വ്യാപനത്തിന് ശേഷം മേഖലയിലെ തൊഴില്‍ നഷ്‌ടം...

പിണറായി സര്‍ക്കാര്‍ കേസ് നടത്തിപ്പിനായി കോടതികളില്‍ ചെലവാക്കിയത് 25 കോടിയിലധികം രൂപ

പിണറായി സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തിനിടെ കേസ് നടത്തിപ്പിനായി സുപ്രീംകോടതിയില്‍ ചെലവാക്കിയത് പതിനാലുകോടി പത്തൊന്‍പത് ലക്ഷം രൂപ. ഹൈക്കോടതിയിലാകട്ടെ 10 കോടി 72 ലക്ഷം രൂപയും. കോടതികളിലെ ചെലവിനെ കുറിച്ച് വിവരാവകാശ പ്രവര്‍ത്തകനായ ധനരാജ്...

വാക്‌സിനേഷന്‍ ഇന്ന് മുതല്‍; സംസ്‌ഥാനം പൂര്‍ണസജ്‌ജം

തിരുവനന്തപുരം : കോവിഡ് വാക്‌സിനേഷനായി സംസ്‌ഥാനം ഒരുങ്ങി കഴിഞ്ഞു. സംസ്‌ഥാനത്തുടനീളമുള്ള 133 കേന്ദ്രങ്ങള്‍ വഴി ഇന്ന് വാക്‌സിനേഷന്‍ ആരംഭിക്കും. എല്ലാ ജില്ലകളിലെയും വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വെബ് കാസ്‌റ്റിംഗ്‌ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരാള്‍ക്ക് വാക്‌സിന്‍...

ഷഫീഖിന്റെ മരണം; അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് ബന്ധുക്കള്‍; മുഖ്യമന്ത്രിക്ക് പരാതി നല്‍കും

കോട്ടയം: റിമാന്റിലിരിക്കെ മരിച്ച ഷഫീഖിന്റെ കേസ് അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് ആരോപിച്ച് കുടുംബം. കാര്യക്ഷമമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കും. മരിച്ചു രണ്ട് ദിവസമായിട്ടും അന്വേഷണം എങ്ങും എത്തിയിട്ടില്ലെന്ന് ചൂണ്ടികാട്ടിയാണ് കുടുംബം...

കെഎസ് ശബരീനാഥ് എംഎല്‍എക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് ലീഗ്

തിരുവനന്തപുരം: കെഎസ് ശബരീനാഥ് എംഎല്‍എയെ രൂക്ഷമായി വിമര്‍ശിച്ച് യൂത്ത് ലീഗ് പ്രമേയം. എംഎല്‍എക്കെതിരെ യൂത്ത് ലീഗ് പൂവച്ചല്‍ മണ്ഡലം കമ്മിറ്റിയാണ് പ്രമേയം അവതരിപ്പിച്ചത്. കെഎസ് ശബരീനാഥിനെ 'വെള്ളിമൂങ്ങ' എന്ന മലയാള സിനിമയിലെ 'മണിമല...
- Advertisement -