ഗണേഷ് കുമാറിന് നേരെ കരിങ്കൊടി കാണിച്ചു; യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനം
കൊല്ലം: കെബി ഗണേഷ് കുമാർ എംഎൽഎക്ക് നേരെ കരിങ്കൊടി കാണിച്ച് പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. കൊല്ലം വെട്ടിക്കവലയിൽ ആയിരുന്നു സംഭവം.
ക്ഷീര വികസന സമിതി ഓഫീസ് ഉൽഘാടനത്തിൽ നിന്ന് കോൺഗ്രസ്...
തിരുവനന്തപുരത്ത് നവവധു ദുരൂഹ സാഹചര്യത്തില് മരിച്ച നിലയില്
തിരുവനന്തപുരം: വര്ക്കല മുത്താനത്ത് നവവധുവിനെ ഭര്തൃ വീട്ടില് ദുരൂഹ സാഹചര്യത്തില് മരിച്ച നിലയില് കണ്ടെത്തി. സുനിത ഭവനത്തില് ശരത്തിന്റ ഭാര്യ ആതിര(24)യെ കഴുത്തറത്ത് മരിച്ച നിലയിലാണ് കണ്ടെത്തിയത്.
ഭര്തൃവീട്ടിലെ കുളിമുറിയിലാണ് ആതിരയെ മരിച്ച നിലയില്...
‘സിപിഎമ്മിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതാണ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഈ ബജറ്റ്’; കെ സുരേന്ദ്രന്
തിരുവനന്തപുരം: തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് കേരളത്തെ കടക്കെണിയിലേക്ക് തള്ളുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന്. മൂന്ന് ലക്ഷം കോടി പൊതുകടത്തില് നിന്നും അഞ്ച് ലക്ഷം കോടിയിലേക്ക് കേരളത്തിനെ എത്തിക്കുന്ന തലതിരിഞ്ഞ...
കോവിഡ് പോസിറ്റിവിറ്റി 8.94; രോഗബാധ 5624; രോഗമുക്തി 4603
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 67,712 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 62,934 പരിശോധന ആണ്. ഇതിൽ രോഗബാധ 5624 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 4603 ഉമാണ്....
ആകെ 133 കേന്ദ്രങ്ങൾ, കോവിഡ് വാക്സിന് കുത്തിവെപ്പിന് കേരളം സജ്ജം; മന്ത്രി കെകെ ശൈലജ
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ്-19 വാക്സിന് കുത്തിവെപ്പിനുള്ള തയ്യാറെടുപ്പുകള് പൂര്ത്തിയായി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ബ്ളോക്ക് തലത്തിലും എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്.
എല്ലാ കേന്ദ്രങ്ങളിലും കോവിഡ്...
യാഥാർഥ്യ ബോധമില്ലാത്ത ബജറ്റ്, ഐസക് സംസ്ഥാനത്തെ കടക്കെണിയിൽ ആക്കി; ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിച്ച പിണറായി വിജയൻ സർക്കാരിന്റെ അവസാന ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യാഥാർഥ്യ ബോധമില്ലാത്ത ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് ചെന്നിത്തല...
പരമ്പരാഗത വ്യവസായങ്ങളെ തഴയാതെ സർക്കാർ; കയർ മേഖലക്ക് 112 കോടി
തിരുവനന്തപുരം: പരമ്പരാഗത വ്യവസായമായ കയര് മേഖലക്കായി 112 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി തോമസ് ഐസക്. പരമ്പരാഗത തൊഴിലാളികളുടെ തൊഴില് സംരക്ഷിക്കുന്നതിനും വരുമാനം വര്ധിപ്പിക്കുന്നതിനും പുതിയ നയമാണ് സ്വീകരിച്ചിരിക്കുന്നത്.
കയര് വ്യവസായത്തിലെ ഉൽപാദനം 2015-16...
കാരുണ്യ അറ്റ് ഹോം പദ്ധതി; വയോജനങ്ങള്ക്ക് മരുന്ന് വീട്ടിലെത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് 'കാരുണ്യ അറ്റ് ഹോം' പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കേരള മെഡിക്കല് സര്വ്വീസസ് കോര്പ്പറേഷന്റെ ആഭിമുഖ്യത്തിലാവും വയോജനങ്ങള്ക്കും ജീവിതശൈലി രോഗങ്ങള്ക്കും മറ്റും സ്ഥിരമായി മരുന്നു കഴിക്കുന്നവര്ക്കും മരുന്ന് വീട്ടിലെത്തിച്ചു...








































