കസ്റ്റംസിന്റെ അനുമതിയില്ലാതെ സ്വപ്നക്ക് സന്ദര്ശകരെ അനുവദിച്ച് ജയില് വകുപ്പ്; ചട്ടപ്രകാരമെന്ന് വിശദീകരണം
തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ബന്ധുക്കള്ക്കൊപ്പം ബുധനാഴ്ച ജയിലിലെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥനെ മടക്കി അയച്ച് ജയില് അധികൃതര്. കൊഫേപോസ ചുമത്തപ്പെട്ട സ്വര്ണക്കടത്തുകേസ് പ്രതികള്ക്ക് സന്ദര്ശകരെ അനുവദിക്കുന്നതിന് കസ്റ്റംസിന്റെ അനുമതിയോ സാന്നിധ്യമോ വേണ്ടെന്ന ജയില് മേധാവിയുടെ...
തിരുപ്പിറവിയുടെ ഓർമ പുതുക്കി ക്രിസ്തുമസ് ; സാമൂഹിക അകലം പാലിച്ച് പ്രാർഥനാ ചടങ്ങുകൾ
തിരുവനന്തപുരം: ബെത്ലഹേമിലെ പുൽത്തൊഴുത്തിൽ ഉണ്ണിയേശു പിറന്നു വീണതിനെ അനുസ്മരിച്ചും ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശങ്ങൾ പങ്കുവച്ചും ലോകമെമ്പാടുമുള്ള വിശ്വാസികൾ ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുന്നു. സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങളിലും വിശ്വാസികൾ പ്രാർഥനാ ചടങ്ങുകൾക്കായി ഒത്തുചേർന്നു. കോവിഡ്...
മുക്കം നഗരസഭ ലീഗ് വിമതന് അബ്ദുൾ മജീദിന് വധഭീഷണി
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില് മുക്കം നഗരസഭയില് വിജയിച്ച ലീഗ് വിമതന് വധഭീഷണി. മുക്കം നഗരസഭ മുപ്പതാം ഡിവിഷന് ഇരട്ടക്കുളങ്ങറയില് നിന്നുള്ള കൗണ്സിലറായ അബ്ദുൾ മജീദിനാണ് വധഭീഷണി. മുക്കം നഗരസഭയില് ഇദ്ദേഹത്തിന്റെ പിന്തുണ എല്ഡിഎഫിനായിരുന്നു
ഭാര്യയെ...
എസ്എസ്എല്സി, പ്ളസ് 2 പരീക്ഷകള്; മാര്ഗനിര്ദേശം പുറത്തിറക്കി സർക്കാർ
തിരുവനന്തപുരം : സംസ്ഥാനത്ത് മാര്ച്ച് മുതല് ആരംഭിക്കുന്ന എസ്എസ്എല്സി, പ്ളസ് 2 പരീക്ഷകളുടെ മാര്ഗനിര്ദേശങ്ങള് പുറത്തിറക്കി. പരീക്ഷകളില് വിദ്യാര്ഥികള്ക്ക് ചോദ്യങ്ങള് തിരഞ്ഞെടുത്ത് ഉത്തരം നല്കാനുള്ള അവസരം ഉണ്ടാകും. ഇതിനായി ഇത്തവണത്തെ ചോദ്യപേപ്പറുകളില് കൂടുതല്...
എല്ലാവരും പരിശോധന ഫലം ഹാജരാക്കണ്ട; ഗുരുവായൂരില് നിയന്ത്രണങ്ങളില് ഇളവ്
തൃശൂര് : കോവിഡ് വ്യാപനത്തെ തുടര്ന്ന് ഗുരുവായൂര് ക്ഷേത്രത്തില് ഏര്പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില് നേരിയ ഇളവുകള് നല്കിയതായി അധികൃതര് വ്യക്തമാക്കി. ക്ഷേത്ര ദര്ശനത്തിന് എത്തുന്ന ആളുകളില് രോഗലക്ഷണങ്ങള് ഉള്ളവര് മാത്രം ഇനി മുതല് കോവിഡ്...
മുഖ്യമന്ത്രി മോഹവാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കുന്നു; നൂറുദിന പദ്ധതികൾക്കെതിരെ ചെന്നിത്തല
തിരുവനന്തപുരം: നൂറുദിന കർമ പദ്ധതിയുടെ രണ്ടാം ഘട്ടം പ്രഖ്യാപിച്ചതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓണക്കാലത്ത് ജനങ്ങളെ കബളിപ്പിച്ച മുഖ്യമന്ത്രി ക്രിസ്തുമസ് കാലത്തും അതേ തന്ത്രവുമായി രംഗത്ത്...
പട്ടികവര്ഗ വിഭാഗക്കാരുടെ വായ്പക്ക് 5 കോടിയുടെ അധിക ഗ്യാരന്റി അനുവദിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് ദേശീയ പട്ടികവര്ഗ ധനകാര്യ കോര്പ്പറേഷനില് നിന്നും വായ്പ എടുക്കുന്നതിനായി സംസ്ഥാന വനിതാ വികസന കോര്പ്പറേഷന് 5 കോടിയുടെ അധിക ഗ്യാരന്റി അനുവദിച്ചതായി വ്യക്തമാക്കി മന്ത്രി കെകെ ശൈലജ. സര്ക്കാരിന്റെ...
തെരുവുകളിൽ ‘നിലാവ്’ പരക്കും; ചെലവ് 296 കോടി
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ തെരുവ് വിളക്കുകളും എൽഇഡി ആക്കി മാറ്റാനുള്ള പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. 'നിലാവ്' എന്ന് പേരിട്ടിരിക്കുന്ന പദ്ധതി മൂന്ന് മാസം കൊണ്ട് പൂർത്തിയാകും. പദ്ധതി നിലവിൽ വരുന്നതോടെ തെരുവുകൾക്ക് കൂടുതൽ...







































