കാര്ഷിക നിയമത്തിനെതിരെ നിയമസഭാ സമ്മേളനം; ഗവര്ണര് അനുമതി നിഷേധിച്ചു
തിരുവനന്തപുരം: കാര്ഷിക നിയമത്തിനെതിരെ നാളെ ചേരാനിരുന്ന നിയമസഭാ സമ്മേളനത്തിന് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് അനുമതി നിഷേധിച്ചു. പ്രത്യേക നിയമസഭ സമ്മേളനം ചേരാനാകില്ലെന്ന് ഗവര്ണര് അറിയിച്ചു. അടിയന്തര സാഹചര്യമില്ലെന്ന് കാണിച്ചാണ് ഗവര്ണര് അനുമതി...
കോവിഡ്; സുഗതകുമാരിയുടെ ആരോഗ്യനില ഗുരുതരം
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന പ്രശസ്ത കവയിത്രി സുഗതകുമാരിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിൽ ആണെന്ന് ഡോക്ടർമാർ അറിയിച്ചു. ശ്വസനപ്രക്രിയ പൂർണമായും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്. ഹൃദയത്തിന്റെ പ്രവർത്തനങ്ങൾക്കും തകരാർ സംഭവിച്ചിട്ടുണ്ട്. കൂടാതെ,...
‘നീതി കിട്ടിയില്ലേ എനിക്ക് അതുമതി’; സിസ്റ്റര് അഭയ കേസ് വിധിയില് അടയ്ക്കാ രാജു
തിരുവനന്തപുരം: സിസ്റ്റര് അഭയ കേസ് വിധിയില് സന്തോഷമെന്ന് പ്രധാന സാക്ഷിയായ അടയ്ക്കാ രാജുവിന്റെ പ്രതികരണം. അഭയക്ക് നീതി കിട്ടണമെന്നും ദൈവത്തിന്റെ കൃപയാണിതെന്നും അദ്ദേഹം പറഞ്ഞു. പ്രധാന സാക്ഷിയായ ഇദ്ദേഹത്തിന്റെ മൊഴി കേസില് നിര്ണായകമായിരുന്നു.
ആ...
സിദ്ദീഖിന്റെ മോചനത്തിന് സർക്കാർ ഇടപെടൽ വേണം; സമരത്തിനൊരുങ്ങി കുടുംബം
കോഴിക്കോട്: ഹത്രസിൽ കൂട്ട ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട 19കാരിയുടെ വീട് സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കാനുള്ള യാത്രക്കിടെ അറസ്റ്റിലായി, യുഎപിഎ വകുപ്പുകൾ ചുമത്തപ്പെട്ട് തടവിൽ കഴിയുന്ന മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മോചനത്തിന് സംസ്ഥാന...
ദൈവമാണ് തന്റെ കോടതി; നിരപരാധിയെന്ന് ആവർത്തിച്ച് ഫാ.കോട്ടൂർ
തിരുവനന്തപുരം: നീണ്ട 28 വർഷത്തെ പോരാട്ടത്തിനൊടുവിൽ വെറും 5 നിമിഷം കൊണ്ട് നീതി നടപ്പാക്കി തിരുവനന്തപുരം സിബിഐ കോടതി. അഭയ കൊലക്കേസിൽ ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ശിക്ഷാ...
മുഖ്യമന്ത്രിയുടെ ജില്ലാതല സമ്പര്ക്ക പരിപാടി ബഹിഷ്കരിച്ച് എന്എസ്എസ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ജില്ലാതല സമ്പര്ക്ക പരിപാടി എന്എസ്എസ് ബഹിഷ്കരിച്ചു. തങ്ങളുടെ ആവശ്യങ്ങളോട് സര്ക്കാര് മുഖം തിരിഞ്ഞ് നില്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബഹിഷ്കരണം. മുഖ്യമന്ത്രിക്കൊപ്പം രാവിലെ 8.30ന് പ്രാതലിനുള്ള ക്ഷണമാണ് നിരസിച്ചത്.
എന്എസ്എസിന്റെ ആവശ്യങ്ങള് സര്ക്കാര് പരിഗണിക്കാത്തതു...
ജഡ്ജിക്കും ഒപ്പം നിന്നവർക്കും നന്ദി; സിസ്റ്റർ അഭയയുടെ സഹോദരൻ
തിരുവനന്തപുരം: സിസ്റ്റർ അഭയ കേസില് പ്രതികളായ ഫാ. തോമസ് എം കോട്ടൂര്, സിസ്റ്റർ സെഫി എന്നിവര് കുറ്റക്കാരാണെന്ന് സിബിഐ പ്രത്യേക കോടതി കണ്ടെത്തിയതിന് പിന്നാലെ പ്രതികരണവുമായി അഭയയുടെ സഹോദരന് ബിജു. ഇത് തെളിയില്ലെന്ന്...
എസ്എസ്എല്സി, പ്ളസ് ടു പരീക്ഷകള്; സിലബസ് വെട്ടിച്ചുരുക്കില്ല, പകരം ഓപ്ഷനുകള്
എസ്എസ്എല്സി, പ്ളസ് ടു പരീക്ഷകള്ക്ക് സിലബസ് വെട്ടിച്ചുരുക്കില്ല. പകരം ചോദ്യത്തില് കൂടുതല് ഓപ്ഷനുകള് ഉള്പ്പെടുത്തും. ഇത് സംബന്ധിച്ച ശുപാര്ശ കരിക്കുലം കമ്മിറ്റി നല്കി. ഗ്രൂപ്പ് ചോദ്യങ്ങള് പരീക്ഷയില് ഉള്പ്പെടുത്തി കുട്ടികളുടെ ആയാസം കുറക്കാനാണ്...






































