Fri, Nov 27, 2026
27 C
Dubai

മുഖ്യമന്ത്രിയുടെ പ്രസ്‌താവന മുസ്‌ലിംങ്ങളെ കുറിച്ചല്ല, മുസ്‌ലിം ലീഗിനെ കുറിച്ച്; വിജയരാഘവന്‍

തിരുവനന്തപുരം : മുസ്‌ലിം ലീഗിനെതിരെ സമൂഹമാദ്ധ്യമത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശത്തില്‍ പിന്തുണയുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍. മുഖ്യമന്ത്രിയുടെ പ്രസ്‌താവന ഒരിക്കലും മുസ്‌ലിംങ്ങളെ പറ്റിയല്ലെന്നും, മുസ്‌ലിം ലീഗിനെ കുറിച്ചാണെന്നും...

ലൈഫ് മിഷൻ കേസ്; ഹരജികൾ വിധി പറയാൻ മാറ്റി

കൊച്ചി: ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി പരിഗണിച്ച ഹരജികൾ വിധി പറയാൻ മാറ്റി. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിക്കായി കരാർ കമ്പനിക്ക് ഭൂമി കൈമാറിയിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. സർക്കാർ ഭൂമിയിൽ...

ദേശീയ പതാകയുമായി സിപിഎം, ജയ്ശ്രീറാം വിളികളുമായി ബിജെപി; പാലക്കാട് നഗരസഭയില്‍ പ്രതിഷേധം

പാലക്കാട്: പാലക്കാട് നഗരസഭയില്‍ സത്യപ്രതിജ്‌ഞാ ചടങ്ങിന് ശേഷം പ്രതിഷേധവുമായി സിപിഎമ്മും ബിജെപിയും. ദേശീയ പതാകയും മുദ്രാവാക്യങ്ങളുമായി സിപിഎമ്മും നഗരസഭക്ക് പുറത്ത് ജയ്ശ്രീറാം വിളികളുമായി ബിജെപിയും രംഗത്ത് വരികയായിരുന്നു. ചടങ്ങിന് ശേഷം ബിജെപി അംഗങ്ങള്‍ പുറത്തിറങ്ങിയതോടെ...

വാഗമൺ ലഹരിവിരുന്ന്; നാല്‌ പേർ അറസ്‌റ്റിൽ, സിപിഐ നേതാവിനെ ചോദ്യം ചെയ്യുന്നു

ഇടുക്കി: വാഗമണിൽ നിശാപാർട്ടി നടക്കുന്നിടത്ത് നിന്നും വൻ മയക്കുമരുന്ന് ശേഖരം പിടികൂടിയ സംഭവത്തിൽ നാല് പേർ അറസ്‌റ്റിൽ. നിശാപാർട്ടിയുടെ സംഘാടകരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. സംഭവവുമായി ബന്ധപ്പെട്ട് റിസോർട്ട് ഉടമ സിപിഐ പ്രാദേശിക...

വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ്; ആസിഫ് കെ യൂസഫിന്റെ ഐഎഎസ് റദ്ദാക്കാന്‍ തീരുമാനം

തിരുവനന്തപുരം: ആസിഫ് കെ യൂസഫിന്റെ ഐഎഎസ് റദ്ദാക്കാന്‍ തീരുമാനമായി. ആസിഫ് കെ യൂസഫിനെ പിരിച്ചുവിടാന്‍ കേരള സര്‍ക്കാര്‍ ശുപാര്‍ശ നല്‍കി. വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന്റെ അടിസ്‌ഥാനത്തിലാണ് നിലവില്‍ കൊല്ലം വികസന അതോറിറ്റി...

സിഎം രവീന്ദ്രന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ ഇഡി ഒഴിവാക്കി

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇന്ന് ഇഡി ചോദ്യം ചെയ്യില്ല. ചോദ്യം ചെയ്യലില്‍ നിന്ന് ഇന്നത്തെ ദിവസം ഒഴിവാക്കണമെന്ന സിഎം രവീന്ദ്രന്റെ ആവശ്യം ഇഡി  അംഗീകരിക്കുകയായിരുന്നു. വൈദ്യപരിശോധന ഉണ്ടെന്നും...

കേരളത്തില്‍ ജനുവരി മുതല്‍ കൂടുതല്‍ ട്രെയിനുകള്‍; പരശുറാം ഉള്‍പ്പെടെയുള്ളവ പരിഗണനയില്‍

കൊച്ചി: കേരളത്തില്‍ കൂടുതല്‍ ട്രെയിനുകള്‍ ജനുവരി മുതല്‍ ഓടി തുടങ്ങുന്നു. പരശുറാം ഉള്‍പ്പെടെയുള്ള പകല്‍ സമയ ട്രെയിനുകളാണ് ഇനി സര്‍വീസ് ആരംഭിക്കാനുള്ളത്. 85 ശതമാനം എക്‌സ്‌പ്രസ് ട്രെയിനുകളും സര്‍വീസ് പുനഃസ്‌ഥാപിക്കുന്ന തരത്തിലാണ് പുതിയ...

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ പുതിയ നിയമനങ്ങൾക്ക് നിയന്ത്രണം

തിരുവനന്തപുരം: വരുമാനം കുറഞ്ഞ് സാമ്പത്തിക പ്രതിസന്ധിയിലായ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പുതിയ നിയമനങ്ങൾക്ക് കർശന നിയന്ത്രണം. കഴിഞ്ഞ പത്ത് മാസത്തെ വരുമാന നഷ്‌ടം 400 കോടിയായി ഉയർന്നു. ശബരിമലയിലെ വരുമാനം കഴിഞ്ഞ വർഷത്തേതിന്റെ...
- Advertisement -