Sat, Nov 28, 2026
27 C
Dubai

പ്ളസ്‌ടു കോഴ; കെഎം ഷാജി എംഎല്‍എയെ അടുത്തയാഴ്‌ച ചോദ്യം ചെയ്യും

കണ്ണൂര്‍: പ്ളസ്‌ടു കോഴ കേസില്‍ കെഎം ഷാജി എംഎല്‍എയെ  വിജിലന്‍സ് അടുത്തയാഴ്‌ച ചോദ്യം ചെയ്യും. കണ്ണൂര്‍ വിജിലന്‍സ് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് 3 ദിവസത്തിനകം നോട്ടീസ് നല്‍കും. കേസുമായി ബന്ധപ്പെട്ട് വാദിഭാഗത്തും പ്രതിഭാഗത്തുമായി ...

എം ശിവശങ്കറിന് എതിരെ കുറ്റപത്രം തയ്യാറാക്കി ഇഡി; 24ന് സമര്‍പ്പിക്കും

തിരുവനന്തപുരം : കോണ്‍സുലേറ്റ് വഴി സ്വര്‍ണ്ണം കടത്തിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് എതിരെയുള്ള കുറ്റപത്രം തയ്യാറായെന്ന് വ്യക്‌തമാക്കി എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ്. കുറ്റപത്രം സമര്‍പ്പിക്കാനുള്ള...

ശോഭാ സുരേന്ദ്രന്‍ മാറി നില്‍ക്കുന്നതിന് പിന്നില്‍ ന്യായീകരണമില്ല; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ബിജെപി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്ന്  ശോഭാ സുരേന്ദ്രന്‍ മാറി നില്‍ക്കുന്നതിന് പിന്നില്‍  ഒരു കാരണവുമില്ലെന്ന് സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്‌ഥാനാർഥികള്‍ക്ക് വേണ്ടിപോലും  പ്രചാരണത്തിന് ഇറങ്ങിയില്ലെന്നും ഇക്കാര്യത്തില്‍  ഒരു ന്യായീകരണവും പറയാന്‍ സാധിക്കില്ലെന്നും...

യുവനടിയെ അപമാനിച്ച കേസ്; വടക്കന്‍ ജില്ലകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

കൊച്ചി : കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ വച്ച് യുവനടിയെ അപമാനിച്ച കേസില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ തീരുമാനിച്ച് പോലീസ്. ഇതിന്റെ ഭാഗമായി വടക്കന്‍ ജില്ലകളായ തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ അന്വേഷണം ആരംഭിക്കും....

5000 പേര്‍ക്ക് പ്രവേശനമില്ല; ശബരിമലയില്‍ കൂടുതല്‍ പേര്‍ക്ക് ബുക്കിംഗ് ആരംഭിച്ചില്ല

പത്തനംതിട്ട : ശബരിമലയില്‍ ഇന്ന് മുതല്‍ 5000 പേര്‍ക്ക് പ്രവേശനം നല്‍കില്ലെന്ന് അധികൃതര്‍ വ്യക്‌തമാക്കി. ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ആരംഭിക്കാത്തതിനെ തുടര്‍ന്നാണ് കൂടുതല്‍ പേര്‍ക്ക് ഇന്ന് മുതല്‍ പ്രവേശനം നല്‍കാത്തത്. കഴിഞ്ഞ ദിവസമാണ്...

തദ്ദേശം 2020; പുതിയ അംഗങ്ങളുടെ സത്യപ്രതിജ്‌ഞ നാളെ

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍  പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്‌ഞ നാളെ നടക്കും. തിരഞ്ഞെടുക്കപ്പെട്ടവരില്‍ മുതിര്‍ന്ന അംഗമാകും സത്യവാചകം ചൊല്ലിക്കൊടുക്കുക. അതേസമയം, മുനിസിപ്പാലിറ്റികളിലേയും കോര്‍പറേഷനുകളിലെയും അധ്യക്ഷന്മാരെ ഈ മാസം 28ന് തിരഞ്ഞെടുക്കും. രാവിലെ 11ന് അധ്യക്ഷ...

ശബരിമലയിൽ സാധങ്ങൾ വാങ്ങിയതിൽ ക്രമക്കേട്; മുൻ ദേവസ്വം സെക്രട്ടറിയുടെ പെൻഷൻ തടഞ്ഞു

തിരുവനന്തപുരം: ശബരിമലയിൽ സാധനങ്ങൾ വാങ്ങിയതിൽ അഴിമതിയുമായി ബന്ധപ്പെട്ട് പെൻഷൻ തടഞ്ഞു. മുൻ തിരുവിതാകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി വിഎസ് ജയകുമാറിന്റെ പെൻഷൻ ആനുകൂല്യങ്ങളാണ് തടഞ്ഞത്. ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറായിരിക്കുമ്പോൾ ജയകുമാർ ക്രമക്കേട് നടത്തിയതായി...

രോഗലക്ഷണം ഉള്ളവര്‍ 50 കടന്നു; ഷിഗല്ലക്കെതിരെ അതീവ ജാഗ്രത നിര്‍ദേശം

കോഴിക്കോട് : ജില്ലയില്‍ ഇതുവരെ ഷിഗല്ല രോഗലക്ഷണം റിപ്പോര്‍ട്ട് ചെയ്‌ത ആളുകളുടെ എണ്ണം 50 കടന്നു. രോഗലക്ഷണം പ്രകടിപ്പിക്കുന്ന ആളുകളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന ഉയര്‍ച്ച മൂലം അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. രോഗവ്യാപനം...
- Advertisement -