നായയെ കാറിനു പിന്നില് കെട്ടിവലിച്ച സംഭവം; ഡ്രൈവറുടെ ലൈസൻസ് സസ്പെന്റ് ചെയ്തു
കൊച്ചി: എറണാകുളം ചെങ്ങമനാട്ടില് നായയുടെ കഴുത്തില് കുരുക്കിട്ട് ടാക്സി കാറിന്റെ പിന്നില് കെട്ടിയിട്ട ശേഷം വാഹനം ഓടിച്ചു പോയ സംഭവത്തില് ഡ്രൈവറുടെ ലൈസൻസ് സസ്പെന്റ് ചെയ്തു. കുന്നുകര സ്വദേശി യൂസുഫിന്റെ ലൈസൻസ് മൂന്ന്...
നിയമസഭാ സമ്മേളനം ജനുവരി എട്ട് മുതൽ; ബജറ്റ് 15ന്
തിരുവനന്തപുരം: നിയമസഭാ ബജറ്റ് സമ്മേളനം ജനുവരി എട്ട് മുതൽ 28 വരെ ചേരുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജനുവരി 15ന് രാവിലെ ഒമ്പതിന് ധനമന്ത്രി തോമസ് ഐസക് ബജറ്റ്...
ലോക്കറിലെ പണം ശിവശങ്കറിന്റേത് തന്നെ; എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ്
കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കർ സമർപ്പിച്ച ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി. ഹരജിയിൽ ഇന്ന് വാദം പൂർത്തിയായിരുന്നു. സ്വപ്നയുടെ ലോക്കറിലെ പണം ശിവശങ്കറിന്റേത് തന്നെയെന്ന് ഇഡി ആവര്ത്തിച്ചു . സ്വപ്നക്ക് 60...
മധുരം, ഈ വിജയം; കേക്ക് മുറിച്ച് മുഖ്യമന്ത്രി; എകെജി സെന്ററിൽ ആഘോഷം
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം ചർച്ച ചെയ്യാൻ എകെജി സെന്ററിൽ ചേർന്ന ഇടതുമുന്നണി യോഗത്തിനിടെ വിജയാഘോഷം നടത്തി എൽഡിഎഫ് നേതാക്കൾ. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേക്ക് മുറിച്ച് മധുരം പങ്കുവെച്ചു. നേതാക്കൾക്കെല്ലാവർക്കും മധുരം...
തുടർ ഭരണത്തിന് സാധ്യത; പ്രതീക്ഷയോടെ സിപിഎം
തിരുവനന്തപുരം: കേരളത്തിൽ എൽഡിഎഫ് തുടർ ഭരണത്തിന് സാധ്യത. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെതാണ് വിലയിരുത്തൽ. പ്രളയം, കോവിഡ് കാലത്തും കേരളത്തിൽ നടപ്പാക്കിയ ക്ഷേമപദ്ധതികളും ക്ഷേമ പെൻഷൻ വർധന ഉൾപ്പടെയുള്ള കാര്യങ്ങളും തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ...
അവകാശി ഗുരുവായൂരപ്പനെന്ന് ഹൈക്കോടതി; ദുരിതാശ്വാസ നിധിയിലേക്ക് ദേവസ്വം നല്കിയ തുക തിരികെ നൽകണം
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര് ദേവസ്വം നല്കിയ 10 കോടി രൂപ തിരിച്ചു നല്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഗുരുവായൂർ ക്ഷേത്രത്തിലെ സ്വത്തുവകകളുടെ അവകാശി ഗുരുവായൂരപ്പനാണ് എന്നാണ് ഹൈക്കോടതിയുടെ ഉത്തരവിൽ...
ഇന്നത്തെ കോവിഡ് രോഗമുക്തി 4701; പോസിറ്റിവിറ്റി 10.02 ശതമാനം, രോഗബാധ 5456
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 60,851 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 54,472 പരിശോധന ആണ്. ഇതിൽ രോഗബാധ 5456 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 4701 ഉമാണ്....
അങ്കണവാടികൾ തിങ്കളാഴ്ച മുതൽ തുറക്കും; വർക്കർമാരും ഹെൽപ്പർമാരും എത്തണമെന്ന് നിർദേശം
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട സംസ്ഥാനത്തെ അങ്കണവാടികളുടെ പ്രവർത്തനം പുനരാരംഭിക്കാൻ തീരുമാനിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. എല്ലാ അങ്കണവാടി വർക്കർമാരും ഹെൽപ്പർമാരും തിങ്കളാഴ്ച...






































