Sat, Nov 28, 2026
27 C
Dubai

സ്വര്‍ണക്കടത്ത് കേസുമായി ബന്ധമില്ലെന്ന് സി എം രവീന്ദ്രന്‍

കൊച്ചി: തനിക്ക്  സ്വര്‍ണക്കടത്തുമായോ കള്ളപ്പണ ഇടപാടുമായോ ബന്ധമില്ലെന്ന് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍. യുഎഇ കോണ്‍സുലേറ്റിലെ ഉന്നതോദ്യോഗസ്‌ഥ എന്ന നിലയില്‍ മാത്രമാണ് സ്വപ്‌നാ സുരേഷിനെ തനിക്ക് പരിചയം എന്നും ഇഡിക്ക്...

ഇത് ഗുജറാത്തല്ല, കേരളമാണ്; പാലക്കാട് നഗരസഭയില്‍ ഡിവൈഎഫ്ഐ ദേശീയ പതാക ഉയര്‍ത്തി

പാലക്കാട്: ബിജെപി പ്രവർത്തകർ 'ജയ് ശ്രീറാം' ഫ്‌ളക്‌സ് തൂക്കിയ പാലക്കാട് നഗരസഭാ കെട്ടിടത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ ദേശീയ പതാകയുടെ ഫ്‌ളക്‌സ് ഉയർത്തി. ഇത് ആര്‍എസ്എസ് കാര്യാലയമല്ല നഗരസഭയാണ്, ഇത് ഗുജറാത്തല്ല, കേരളമാണ്’ എന്ന...

സഭാതർക്കം; കേന്ദ്രം ഇടപെടുന്നു; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയെന്ന് പിഎസ് ശ്രീധരൻ

ന്യൂഡെൽഹി: കേരളത്തിലെ സഭാതർക്കവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്തിയെന്ന് മിസോറാം ഗവർണർ പിഎസ് ശ്രീധരൻ പിള്ള അറിയിച്ചു. പ്രശ്‌നവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രധാനമത്രിയെ ധരിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. തർക്കമുള്ള രണ്ട് സഭാനേതൃത്വങ്ങൾ ഉന്നയിച്ച...

യുവനടിയെ അപമാനിച്ച സംഭവം; പ്രതികളെ തിരിച്ചറിഞ്ഞു

കൊച്ചി: ഷോപ്പിംഗ് മാളിൽ വെച്ച് യുവനടിയെ അപമാനിച്ച സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു. സംഭവത്തിൽ കളമശ്ശേരി പോലീസും വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. മാളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. ദൃശ്യങ്ങളുടെ...

രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ടോള്‍ പിരിവിന് പുതിയ സംവിധാനം; നിതിന്‍ ഗഡ്കരി

ന്യൂഡെല്‍ഹി : അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ ദേശീയപാതകളില്‍ നിന്നും ടോള്‍ പ്‌ളാസകള്‍ നീക്കം ചെയ്യുമെന്ന് വ്യക്‌തമാക്കി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. നിലവില്‍ ദേശീയപാതകളില്‍ വാഹനം നിര്‍ത്തി ടോള്‍ പിരിവ് നല്‍കുന്ന...

അധ്യക്ഷന് ഏകാധിപത്യ പ്രവണത; ബിജെപി കോര്‍കമ്മിറ്റിയില്‍ സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം

തിരുവന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെയും പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളുടെയും പശ്‌ചാത്തലത്തില്‍ കൊച്ചിയില്‍ ചേരാനിരുന്ന ബിജെപി കോര്‍കമ്മിറ്റി യോഗം ഓണ്‍ലൈനായി ചേര്‍ന്നു. ഭാരവാഹി യോഗവും ഇന്നലെ ഓണ്‍ലൈനായി ചേര്‍ന്നിരുന്നു. ഇരു യോഗങ്ങളിലും സംസ്‌ഥാന അധ്യക്ഷന്‍ കെ...

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കേരള പര്യടനം; മുഖ്യമന്ത്രി നയിക്കും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ ഇടതുപക്ഷം. പ്രകടന പത്രിക തയ്യാറാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പത്ത് ദിവസത്തോളം നീളുന്ന 'കേരള പര്യടനം' നടത്തും. ഡിസംബര്‍ 22...

ഷോപ്പിംഗ് മാളില്‍ വച്ച് അപമാനിച്ചെന്ന് യുവനടി; അന്വേഷണം നടത്തുമെന്ന് പോലീസ്

കൊച്ചി : കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ വച്ച് അപമാനിക്കപ്പെട്ടെന്ന വെളിപ്പെടുത്തലുമായി യുവനടി. ഇന്നലെ വൈകുന്നേരം കുടുംബത്തോടൊപ്പം ഷോപ്പിംഗ് നടത്തുന്നതിനിടെയാണ് സംഭവമെന്നും, തനിക്ക് പ്രതികരിക്കാന്‍ സാധിക്കാതെ പോയതില്‍ ദുഃഖമുണ്ടെന്നും നടി ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചു. സംഭവത്തെ...
- Advertisement -