തിരഞ്ഞെടുപ്പ് തോൽവിയിൽ ബിജെപി നേതൃത്വത്തിന് എതിരെ വിമർശനവുമായി പിഎം വേലായുധന്
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ബിജെപി നേതൃത്വത്തിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് പിഎം വേലായുധൻ. തിരഞ്ഞെടുപ്പിനെ നേരിടുന്നതിൽ സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് പിഴവ് ഉണ്ടായതായി അദ്ദേഹം കുറ്റപ്പെടുത്തി.
"ഇരുമുന്നണികളും ജീർണിച്ച...
പോസിറ്റിവിറ്റി 8.17 ശതമാനം; രോഗമുക്തി 4970, രോഗബാധ 4969, മരണം 27
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 61,882 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 60,851 പരിശോധന ആണ്. ഇതിൽ രോഗബാധ 4969 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 4970 ഉമാണ്....
മാവേലിക്കരയിൽ വിമതനെ ചെയർമാൻ ആക്കില്ല; നിലപാട് വ്യക്തമാക്കി ജി സുധാകരൻ
ആലപ്പുഴ: മാവേലിക്കരയിൽ സ്വതന്ത്രനായി മൽസരിച്ച് വിജയിച്ച സിപിഎം വിമതനെ ചെയർമാൻ അക്കില്ലെന്ന് മന്ത്രി ജി സുധാകരൻ. ചെയർമാൻ സ്ഥാനം നൽകുന്നവരെ പിന്തുണക്കുമെന്ന വിമതൻ കെവി ശ്രീകുമാറിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് ജി സുധാകരൻ നിലപാട്...
തദ്ദേശ തിരഞ്ഞെടുപ്പില് ബിജെപിയുടേത് മികച്ച പ്രകടനം; കൂടുതല് മെച്ചപ്പെടുത്താന് കഴിയുമായിരുന്നു എന്നും കണ്ണന്താനം
ന്യൂഡെല്ഹി: കേരളത്തില് നടന്ന തദ്ദേശ തിരഞ്ഞെടുപ്പില് ബിജെപി മികച്ച പ്രകടനം കാഴ്ചവച്ചതായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അല്ഫോണ്സ് കണ്ണന്താനം. ബിജെപിക്ക് ഇതിലും മികച്ച പ്രകടനം കാഴ്ചവെക്കാന് കഴിയുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
'ഇപ്പോഴത്തെ ഫലങ്ങളില്...
ജോസിന്റെ ചിരി നിയമസഭാ തിരഞ്ഞെടുപ്പിൽ കരച്ചിലാവും; പിജെ ജോസഫ്
ഇടുക്കി: ജോസ് കെ മാണിയുടെ ഇപ്പോഴത്തെ ചിരി നിയമസഭാ തിരഞ്ഞെടുപ്പ് വരുമ്പോൾ കരച്ചിലാവുമെന്ന് കേരളാ കോൺഗ്രസ് നേതാവ് പിജെ ജോസഫ്. പാലാ നഗരസഭയിൽ ജോസ് കെ മാണി നേട്ടമുണ്ടാക്കിയെന്നും ജോസഫ് വിഭാഗം തകർന്നടിഞ്ഞെന്നും...
സ്വാശ്രയ ഫീസ്; സംസ്ഥാന സര്ക്കാരിന്റെ ഹരജി തള്ളി സുപ്രീം കോടതി
ന്യൂഡെല്ഹി: സ്വാശ്രയ മെഡിക്കല് കോളേജുകളില് ഉയര്ന്ന ഫീസ് ഈടാക്കാന് വഴിയൊരുക്കുന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്ക്കാര് നല്കിയ ഹരജി തള്ളി സുപ്രീം കോടതി. ഫീസ് നിര്ണയ സമിതിക്കെതിരായ ഹൈക്കോടതി വിധിയിലെ പരാമര്ശങ്ങള് നീക്കണമെന്ന...
അപകട മരണമെന്ന് വിശ്വസിക്കുന്നില്ല; ഫോൺ രേഖയുൾപ്പടെ പരിശോധിക്കണമെന്ന് പ്രദീപിന്റെ ഭാര്യ
തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ എസ്വി പ്രദീപിന്റേത് അപകട മരണമാണെന്ന് വിശ്വസിക്കുന്നില്ലെന്ന് ഭാര്യ സ്വകാര്യ ചാനലിനോട് പറഞ്ഞു. ആരോ അദ്ദേഹത്തെ കൊലപ്പെടുത്തിയതാണ്. ലോറി മാത്രമല്ല, അപകട സമയം സമീപത്ത് ഉണ്ടായിരുന്ന വാഹനങ്ങളുടെ വിവരങ്ങളും പരിശോധിക്കണം....
കേരളത്തില് നാളെ കനത്ത മഴക്ക് സാധ്യത; ഏഴ് ജില്ലകളില് യെല്ലോ അലേര്ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ശക്തമായ മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. തുടര്ന്ന് സംസ്ഥാനത്തെ 7 ജില്ലകളില് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്,...






































