ചരിത്രം തിരുത്തി പാലാ; നഗരസഭയിൽ എൽഡിഎഫ് മുന്നേറ്റം
കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിലൂടെ പാലായുടെ ചരിത്രം മാറിമറിയുന്നു. പാലാ നഗരസഭ എൽഡിഎഫ് പിടിച്ചെടുത്തു. ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശത്തിലൂടെ വൻ വിജയം തന്നെയാണ് പാർട്ടി നേടുന്നത്. അതേസമയം, പലയിടങ്ങളിലും ജോസഫ് വിഭാഗം...
സർക്കാരിന് എതിരായ വ്യാജ പ്രചാരണങ്ങൾ ജനം തള്ളിക്കളഞ്ഞു; ഇപി ജയരാജൻ
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾ വർഗീയ അവിശുദ്ധ സഖ്യത്തെ തള്ളിക്കളഞ്ഞുവെന്ന് മന്ത്രി ഇപി ജയരാജൻ. കോൺഗ്രസ് ബിജെപിയുമായും ജമാഅത്തെ ഇസ്ലാമിയുമായും സഖ്യമുണ്ടാക്കി. എന്നാൽ ഈ അവിശുദ്ധ സഖ്യത്തെ കേരളത്തിലെ ജനങ്ങൾ തള്ളിക്കളഞ്ഞുവെന്ന് ഇപി ജയരാജൻ...
പട്ടാമ്പിയിൽ കോൺഗ്രസ് വിമതർ 6 സീറ്റുകളിൽ വിജയിച്ചു
പാലക്കാട്: പട്ടാമ്പി നഗരസഭയിൽ കോൺഗ്രസ് വിമതർക്ക് സമ്പൂർണ വിജയം. നഗരസഭയുടെ ഭരണം തീരുമാനിക്കുന്നതിൽ നിർണായക ശക്തിയാകും ഇവർ. വീഫോർ പട്ടാമ്പി എന്ന പേരില്‍ ആറ് സീറ്റില്‍ മൽസരിച്ച വിമതര്‍ എല്ലാവരും വിജയിച്ചത്. അട്ടിമറി...
അങ്കമാലിയില്‍ ചെയര്‍പേഴ്സണും, വൈസ് ചെയര്‍മാനും കനത്ത തോല്‍വി
എറണാകുളം : എറണാകുളത്ത് അങ്കമാലി നഗരസഭയില്‍ നിലവിലെ ചെയര്‍പേഴ്സണ്‍ എംഎ ഗ്രേസിയും, നഗരസഭാ വൈസ് ചെയര്മാന് ഗിരീഷ് കുമാറും പരാജയപ്പെട്ടു. നിലവില്‍ എല്‍ഡിഎഫ് ഭരണം നടത്തുന്ന നഗരസഭയിലാണ് എല്‍ഡിഎഫിന് തോല്‍വി നേരിടേണ്ടി വന്നത്.
നഗരസഭയില്‍...
എൽഡിഎഫിന്റേത് ഐതിഹാസിക മുന്നേറ്റം; കോടിയേരി ബാലകൃഷ്ണൻ
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടേത് ഐതിഹാസിക മുന്നേറ്റമെന്ന് കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. പ്രതിപക്ഷത്തിന്റെ കള്ള പ്രചാരണങ്ങളെല്ലാം ജനം തള്ളിക്കളഞ്ഞു. ഇടതുമുന്നണി സർക്കാർ മുന്നോട്ട് വച്ച വികസന ജനക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് തിരഞ്ഞെടുപ്പ് ഫലമെന്നും...
തിരുവനന്തപുരം സിപിഐഎം മേയര്‍ സ്ഥാനാര്‍ഥി പരാജയപ്പെട്ടു
തിരുവനന്തപുരം: സിപിഐഎമ്മിന്റെ മേയര്‍ സ്ഥാനാര്‍ഥി എജി ഒലീനയെ തോല്പിച്ച് യുഡിഎഫ് സ്ഥാനാര്‍ഥിയും മുന്‍ കൗണ്‍സിലറുമായ മേരി പുഷ്പം വിജയിച്ചു. ഇതോടെ എകെജി സെന്ററിരിക്കുന്ന വാര്‍ഡ് യുഡിഎഫ് തിരിച്ചു പിടിച്ചു. തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍ഡിഎഫിനാണ്...
മലബാറിൽ വെൽഫെയർ പാർട്ടിക്ക് ലീഡ്
കോഴിക്കോട്: മലബാറിൽ വെൽഫെയർ പാർട്ടി മുന്നേറുന്നു. വെൽഫെയറുമായി സഖ്യമുണ്ടാക്കിയ യുഡിഎഫ് മലപ്പുറം ജില്ലയിൽ പ്രതീക്ഷ വെക്കുന്നു. അതേസമയം, കോഴിക്കോട് 14 ജില്ലാപഞ്ചായത്തുകളിൽ എൽഡിഎഫ് മുന്നേറുന്നു. 10 ഇടങ്ങളിൽ യുഡിഎഫിന് ലീഡ്. വയനാട് ഇരുമുന്നണികളും...
തൊടുപുഴ നഗരസഭയിൽ തകർന്നടിഞ്ഞ് ജോസഫ് വിഭാഗം
തൊടുപുഴ: ഇടുക്കിയിലെ തൊടുപുഴ നഗരസഭയിൽ ജോസഫ് വിഭാഗത്തിന് വൻ തിരിച്ചടി. മൽസരിച്ച 7 സീറ്റിൽ അഞ്ചിലും ജോസഫ് വിഭാഗം തോൽവി ഏറ്റുവാങ്ങി.
Also Read: പാലക്കാട് ബിജെപി മുന്നേറ്റം; ഒൻപതിടത്ത് വ്യക്തമായ മുൻതൂക്കം
40 മുനിസിപ്പാലിറ്റികളിൽ...








































