അങ്കമാലിയില്‍ ചെയര്‍പേഴ്സണും, വൈസ് ചെയര്‍മാനും കനത്ത തോല്‍വി

By Team Member, Malabar News
Malabarnews_angamaly
Representational image
Ajwa Travels

എറണാകുളം : എറണാകുളത്ത് അങ്കമാലി നഗരസഭയില്‍ നിലവിലെ ചെയര്‍പേഴ്സണ്‍ എംഎ ഗ്രേസിയും, നഗരസഭാ വൈസ് ചെയര്‍മാന്‍ ഗിരീഷ് കുമാറും പരാജയപ്പെട്ടു. നിലവില്‍ എല്‍ഡിഎഫ് ഭരണം നടത്തുന്ന നഗരസഭയിലാണ് എല്‍ഡിഎഫിന് തോല്‍വി നേരിടേണ്ടി വന്നത്.

നഗരസഭയില്‍ എല്‍ഡിഎഫ് യാഥാര്‍ഥ്യമാക്കാതെ പോയ വികസന പ്രവര്‍ത്തനങ്ങളില്‍ ആരോപണം ഉന്നയിച്ചുകൊണ്ടാണ് യുഡിഎഫ് അവിടെ പ്രചാരണം നടത്തിയിരുന്നത്. കൂടാതെ ഒരു അവിശ്വാസപ്രമേയം പോലും ഇല്ലാതെ 5 വര്‍ഷം ഭരണം തികച്ച എല്‍ഡിഎഫിന്റെ ചെയര്‍പേഴ്സണും, വൈസ് ചെയര്‍മാനും അടക്കം തോല്‍ക്കുന്ന കാഴ്‌ചയാണ് അങ്കമാലിയില്‍ കാണാന്‍ സാധിക്കുന്നത്.

Read also : മലബാറിൽ വെൽഫെയർ പാർട്ടിക്ക് ലീഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE