Sat, Apr 25, 2026
36 C
Dubai

ചേർത്തലയിൽ കാക്കകളിൽ പക്ഷിപ്പനി സ്‌ഥിരീകരിച്ചു; പരിശോധനക്ക് വിദഗ്‌ധ സംഘം

ആലപ്പുഴ: ചേർത്തലയിൽ കാക്കകളിൽ പക്ഷിപ്പനി സ്‌ഥിരീകരിച്ചു. ചേർത്തല മുഹമ്മ പഞ്ചായത്തിലെ നാലാം വാർഡിലാണ് രോഗം സ്‌ഥിരീകരിച്ചത്‌. പ്രദേശത്ത് കാക്കകളെ ചത്ത് വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. ഇവയുടെ സാമ്പിൾ ഭോപ്പാലിലെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ്...

സൂര്യനെല്ലി പീഡനക്കേസ്; മുൻ ഡിജിപി സിബി മാത്യൂസിനെതിരെ അന്വേഷണത്തിന് ഉത്തരവ്

കൊച്ചി: മുൻ ഡിജിപി സിബി മാത്യൂസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. സൂര്യനെല്ലി പീഡനക്കേസിലെ അതിജീവിതയുടെ വ്യക്‌തിവിവരങ്ങൾ വെളുപ്പെടുത്തിയെന്ന പരാതിയിലാണ് കോടതി വിധി. സിബി മാത്യൂസിന്റെ 'നിർഭയം-ഒരു ഐപിഎസ് ഓഫീസറുടെ അനുഭവക്കുറിപ്പുകൾ' എന്ന പുസ്‌തകത്തിലാണ്...

തീപിടിത്തം; അഞ്ചുലക്ഷം രൂപ വീതം ധനസഹായം- ആരോഗ്യമന്ത്രി കുവൈത്തിലേക്ക്

തിരുവനന്തപുരം: കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ വീതം ധനസഹായം അനുവദിച്ചു സർക്കാർ. പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതം നൽകാനും ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു....

ഹയർ സെക്കണ്ടറി അധ്യാപക സ്‌ഥലം മാറ്റം; ട്രൈബ്യൂണൽ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ഹയർ സെക്കണ്ടറി അധ്യാപക സ്‌ഥലം മാറ്റം റദ്ദാക്കിക്കൊണ്ട് കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (കെഎടി) പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സർക്കാരും ചില അധ്യാപകരും നൽകിയ ഹരജിയിലാണ് വിധി. ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹോം...

കുവൈത്ത് ദുരന്തം; സംസ്‌ഥാനത്ത്‌ ഇന്ന് അടിയന്തിര മന്ത്രിസഭാ യോഗം

തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത്‌ ഇന്ന് അടിയന്തിര മന്ത്രിസഭാ യോഗം ചേരും. രാവിലെ പത്ത് മണിക്കാണ് യോഗം. ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത് അടക്കം യോഗം ചർച്ച ചെയ്യും. അതിനിടെ, തീപിടിത്തത്തിൽ മരിച്ചവരിൽ...

വയനാടിനെയും റായ്‌ബറേലിയെയും സന്തോഷിപ്പിക്കുന്ന തീരുമാനമെടുക്കും; രാഹുൽ ഗാന്ധി

വയനാട്: വൻ ഭൂരിപക്ഷത്തിൽ രണ്ടാം തവണയും വിജയിപ്പിച്ച വോട്ടർമാരോട് നന്ദി പറയാൻ രാഹുൽ ഗാന്ധി വയനാട്ടിലെത്തി. മലപ്പുറത്തെ എടവണ്ണയിലും വയനാട് കൽപ്പറ്റയിലും ഉജ്വല സ്വീകരണമാണ് പ്രവർത്തകർ രാഹുൽ ഗാന്ധിക്ക് നൽകിയത്. റോഡ് ഷോ...

‘ഇടതു അനുകൂല ഗ്രൂപ്പുകളിൽ പലതും വിലയ്‌ക്കെടുത്തു, തിരഞ്ഞെടുപ്പിനെ ബാധിച്ചു’; എംവി ജയരാജൻ

കണ്ണൂർ: ഇടതുപക്ഷ അനുകൂല സാമൂഹിക മാദ്ധ്യമ ഗ്രൂപ്പുകളെ തളിപ്പറഞ്ഞ് കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. സാമൂഹിമ മാദ്ധ്യമങ്ങളിൽ ഒറ്റ നോട്ടത്തിൽ ഇടതുപക്ഷം എന്ന് തോന്നുന്ന പല ഗ്രൂപ്പുകളും വിലയ്‌ക്ക് എടുക്കപ്പെട്ടുവെന്നും ജയരാജൻ...

ജോസ് കെ മാണിയുമായി നിരന്തരം തർക്കം; ബിനു പുളിക്കക്കണ്ടത്തെ പുറത്താക്കി സിപിഎം

കോട്ടയം: പാലാ നഗരസഭയിലെ നഗരസഭാ കക്ഷി നേതാവായ ബിനു പുളിക്കക്കണ്ടത്തെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി സിപിഎം. അച്ചടക്ക ലംഘനത്തിനാണ് പാർട്ടി ബ്രാഞ്ച് കമ്മിറ്റി അംഗമായ ബിനുവിനെ സിപിഎം പാലാ ഏരിയാ കമ്മിറ്റി...
- Advertisement -