ഐടി ജീവനക്കാർ മരിച്ച സംഭവം; അപകടം കാർ ഇടിച്ച്, നിർണായക വഴിത്തിരിവ്
തിരുവല്ലം: കഴക്കൂട്ടം- കാരോട് ദേശീയപാതയിൽ നിയന്ത്രണംവിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് ഐടി ജീവനക്കാരായ സുഹൃത്തുക്കൾ മരിച്ച അപകടത്തിൽ നിർണായക വഴിത്തിരിവ്. കാർ ഇടിച്ചാണ് ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചുകയറിയതെന്ന്...
കള്ളാടി മണ്ണിടിച്ചിൽ; കണ്ടെത്താനുള്ളത് രണ്ടുപേരെ, തിരച്ചിൽ ഇന്നും തുടരും
കൽപ്പറ്റ: വയനാട് ആനക്കാംപൊയിൽ- കള്ളാടി തുരങ്കപാത നിർമാണ സ്‌ഥലത്ത് ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. രണ്ടുപേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇന്നലെ നടത്തിയ തിരച്ചിലിൽ മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. ഇതോടെ...
നെഞ്ചുവേദനയായിട്ടും ക്യൂവിൽ നിർത്തി; രോഗി കുഴഞ്ഞുവീണ് മരിച്ചു, പ്രതിഷേധം
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിൽസ കിട്ടാതെ രോഗി മരിച്ചതായി ആരോപണം. നെഞ്ചുവേദനയെ തുടർന്ന് ചികിൽസയ്‌ക്കെത്തിയ നെയ്യാറ്റിൻകര സ്വദേശി രാജേഷ് കുമാർ (52) ആണ് കുഴഞ്ഞുവീണ് മരിച്ചത്.
നെഞ്ചുവേദനയാണെന്ന് അറിയിച്ചിട്ടും ക്യൂവിൽ നിൽക്കാൻ ആശുപത്രി...
അനസ്‌തേഷ്യ പിഴവ്? ഒന്നരവയസുകാരൻ വെന്റിലേറ്ററിൽ, പരാതി
കണ്ണൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിൽസാ പിഴവെന്ന് പരാതി. ഒന്നര വയസുകാരന്റെ മുഖത്തെ മുറിവിന് സ്‌റ്റിച്ച് ഇടാൻ അനസ്‌തേഷ്യ നൽകിയതിലാണ് വീഴ്‌ച സംഭവിച്ചതെന്നാണ് പരാതി. കുട്ടി നിലവിൽ വെന്റിലേറ്റർ ചികിൽസയിലാണ്.
എരമം സ്വദേശികളായ...
ബ്‌ളാക് മെയിലിങ് ജേർണലിസം; ‘ഓപ്പറേഷൻ തൂഫാൻ’ ആവശ്യപ്പെട്ട് കോംഇന്ത്യ
കൊച്ചി: മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കുന്ന ഡിജിറ്റൽ മാദ്ധ്യമ സ്‌ഥാപനങ്ങൾക്കും പത്ര പ്രവർത്തകർക്കും പേരുദോഷം സൃഷ്‌ടിക്കുന്ന മാദ്ധ്യമ വ്യാജൻമാർ പ്രസ് ഐഡികളും സ്‌റ്റിക്കറുകളും ഉപയോഗിച്ച് സംസ്‌ഥാന വ്യാപകമായി തട്ടിപ്പുകളും ബ്‌ളാക് മെയിലിങ്ങും നടത്തുന്നുണ്ടെന്നും ഇത്തരം...
പിഎസ്‌സി പരീക്ഷാ ക്രമക്കേട്; അന്വേഷണ ചുമതല ക്രൈം ബ്രാഞ്ചിന്, ഉത്തരവിറക്കി
തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. ആസൂത്രണ ബോർഡിലെ വിവാദ നിയമനത്തിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് വിഷയം ക്രൈം ബ്രാഞ്ചിന് വിടാൻ...
കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിലെ ക്‌ളോക്ക് ടവർ തകർന്നു വീണു; ആളപായമില്ല
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിലെ ക്‌ളോക്ക് ടവർ തകർന്നു വീണു. രണ്ടാം നമ്പർ പ്ളാറ്റ്‌ഫോമിലേക്കാണ് തകർന്നു വീണത്. ആളപായമില്ല. അപകടത്തെ തുടർന്ന് 1,2,3 പ്ളാറ്റ്‌ഫോമിലെ വൈദ്യുതി റദ്ദാക്കി. ഇതോടെ ട്രെയിൻ സർവീസുകൾ വൈകും.
കോഴിക്കോട്-കണ്ണൂർ...
പെരുമ്പാവൂരിൽ ആൾക്കൂട്ട വിചാരണ; യുവാക്കളുടെ തല മുണ്ഡനം ചെയ്‌തു, കേസ്
കൊച്ചി: പെരുമ്പാവൂരിൽ ലഹരി വിൽപ്പന ആരോപിച്ച് ആൾക്കൂട്ട വിചാരണ. പെരുമ്പാവൂർ കണ്ടന്തറ ഭായി കോളനിക്ക് സമീപം മൂന്ന് യുവാക്കളെ തടഞ്ഞുനിർത്തി തല മുണ്ഡനം ചെയ്‌തതായാണ് പരാതി. കഞ്ചാവ് കച്ചവടത്തിന് വന്നതാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം....







































