ബലാൽസംഗക്കേസ്; നടൻ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി
തിരുവനന്തപുരം: ബലാൽസംഗ കേസിൽ അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി നടൻ സിദ്ദിഖ്. തിരുവനന്തപുരം കന്റോൺമെന്റ് സ്‌റ്റേഷനിലാണ് ഹാജരായത്. മകൻ ഷഹീൻ സിദ്ദിഖിനും നടൻ ബിജു പപ്പനുമൊപ്പമാണ് സിദ്ദിഖ് ചോദ്യം ചെയ്യലിനെത്തിയത്....
ബിനു ജോസഫുമായി സാമ്പത്തിക ഇടപാട്; ശ്രീനാഥ് ഭാസിക്കെതിരെ അന്വേഷണം തുടരും
കൊച്ചി: ഗുണ്ടാ നേതാവ് കെകെ ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ യുവനടൻ ശ്രീനാഥ് ഭാസിക്കെതിരെ അന്വേഷണം തുടരാൻ തീരുമാനം. അറസ്‌റ്റിലായ ബിനു ജോസഫുമായി ശ്രീനാഥ് ഭാസിക്ക് സാമ്പത്തിക ഇടപാടുകളുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം തുടരുന്നത്....
സംസ്‌ഥാനത്ത് തുലാമഴ ശക്‌തം; ഇന്ന് ആറുജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് തുലാമഴ ശക്‌തമായി തുടരുന്നു. ഇന്നും മഴ തുടരും. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് യെല്ലോ...
ഒടുവിൽ ആശ്വാസം; ട്രിച്ചി-ഷാർജ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി
ചെന്നൈ: തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലെ ആശങ്കയുടെ മണിക്കൂറുകൾക്ക് വിരാമം. സാങ്കേതിക തകരാറിനെ തുടർന്ന് രണ്ടര മണിക്കൂറോളം ആകാശത്ത് വട്ടമിട്ട് പറന്നശേഷം എയർ ഇന്ത്യയുടെ ട്രിച്ചി-ഷാർജ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്‌തു.
വിമാനത്തിൽ ഉണ്ടായിരുന്ന 141 പേരും...
‘ശബരിമലയിൽ ഇത്തവണ വെർച്വൽ ക്യൂ മാത്രം, ഭക്‌തരുടെ സുരക്ഷയാണ് പ്രധാനം’
തിരുവനന്തപുരം: ശബരിമലയിൽ ഇത്തവണ വെർച്വൽ ക്യൂ മാത്രമേ ഉണ്ടാകൂവെന്നും, ഭക്‌തരുടെ സുരക്ഷയാണ് പ്രധാനമെന്നും തിരുവിതാംകൂർ ദേവസ്വം പ്രസിഡണ്ട് പിഎസ് പ്രശാന്ത്. വെർച്വൽ ക്യൂ മാത്രം മതിയെന്നാണ് നിലവിലെ തീരുമാനം. സർക്കാരുമായി കൂടിയാലോചിച്ചു ഉചിതമായ...
കോഴിക്കോട്-വയനാട് തുരങ്കപാത; സ്വപ്‌ന പദ്ധതിയുമായി സർക്കാർ മുന്നോട്ട്
തിരുവനന്തപുരം: മലയോര ജനതയുടെ സ്വപ്‌ന പദ്ധതിയായ കോഴിക്കോട്-വയനാട് തുരങ്കപാതയുമായി സർക്കാർ മുന്നോട്ട്. ടണൽ പാതയുടെ പ്രവൃത്തി രണ്ടു പാക്കേജുകളിലായി ടെൻഡർ ചെയ്‌തതായി മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു. പാലവും അപ്രോച്ച് റോഡും...
ലഹരിക്കേസ്; നടി പ്രയാഗ മാർട്ടിന്റെ മൊഴി തൃപ്‌തികരമെന്ന് പോലീസ്
കൊച്ചി: ഗുണ്ടാ നേതാവ് കെകെ ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ നടി പ്രയാഗ മാർട്ടിന്റെ മൊഴി തൃപ്‌തികരമെന്ന് പോലീസ്. പ്രയാഗയെ വീണ്ടും ചോദ്യം ചെയ്യേണ്ടതില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. നക്ഷത്ര ഹോട്ടലിൽ പോയത് സുഹൃത്തുക്കളുടെ...
ഹോട്ടലിൽ പോയത് സുഹൃത്തുക്കളെ കാണാൻ, ഓംപ്രകാശുമായി ബന്ധമില്ല; പ്രയാഗ മാർട്ടിൻ
കൊച്ചി: ഗുണ്ടാ നേതാവ് കെകെ ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ അന്വേഷണ സംഘം ചോദ്യം ചെയ്‌തതിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിച്ച് നടി പ്രയാഗ മാർട്ടിൻ. ലഹരി പാർട്ടി നടന്ന ഹോട്ടലിൽ പോയത് സുഹൃത്തുക്കളെ കാണാനാണെന്നാണ്...








































