തനിക്കെതിരെ ആസൂത്രിത ഗൂഢാലോചന; നിയമനടപടി സ്വീകരിക്കും- ഇപി ജയരാജൻ
കണ്ണൂർ: ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തിയെന്ന ആരോപണം നിഷേധിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. തനിക്കെതിരെ ആസൂത്രിത ഗൂഢാലോചന നടക്കുന്നുണ്ട്. കെ സുധാകരനും ശോഭാ സുരേന്ദ്രനും ചില മാദ്ധ്യമ പ്രവർത്തകരുമാണ് ഗൂഢാലോചനക്ക് പിന്നിൽ....
നിമിഷപ്രിയയുടെ മോചനം; ശ്രമം ഉടൻ ആരംഭിക്കും- അഭിഭാഷകൻ സനയിലെത്തി
സന: യെമനിൽ വധശിക്ഷയ്‌ക്ക് വിധിച്ച് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനുള്ള ശ്രമങ്ങൾ അമ്മ പ്രേമകുമാരി ഉടൻ ആരംഭിക്കും. ഇന്ന് മുതൽ മൂന്ന് ദിവസം യെമനിൽ പൊതു അവധിയാണ്. അത് കഴിയുന്നതോടെ പ്രേമകുമാരിയും സേവ്...
ലോക്‌സഭാ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടം; കേരളം വിധിയെഴുതുന്നു- പ്രതീക്ഷയോടെ മുന്നണികൾ
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളം വിധിയെഴുതുന്നു. കൃത്യം ഏഴ് മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. ഒരുമണിക്കൂറോട് അടുക്കുമ്പോൾ തന്നെ വലിയ തിരക്കാണ് പോളിങ് സ്‌റ്റേഷനുകളിൽ അനുഭവപ്പെടുന്നത്. വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. സംസ്‌ഥാനത്ത് 20...
സിദ്ധാർഥന്റെ മരണം ഗുരുതര സംഭവം; ഉദ്യോഗസ്‌ഥർ അടക്കം നടപടി നേരിടണം- ഹൈക്കോടതി
കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ജെഎസ് സിദ്ധാർഥന്റെ മരണം ഗുരുതര സംഭവമെന്ന് ഹൈക്കോടതി. ഉദ്യോഗസ്‌ഥർ അടക്കം സംഭവത്തിൽ ഉത്തരവാദികളായവർ നടപടി നേരിടേണ്ടതുണ്ടെന്നും ഹൈക്കോടതി വ്യക്‌തമാക്കി. ഗവർണർ സസ്‌പെൻഡ് ചെയ്‌തത് ചോദ്യം ചെയ്‌ത് മുൻ...
ബിജെപിയിൽ ചേരാനിരുന്നത് ഇപി ജയരാജൻ; വെളിപ്പെടുത്തി ശോഭ സുരേന്ദ്രൻ
തിരുവനന്തപുരം: ബിജെപിയിൽ ചേരാനിരുന്നത് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ തന്നെയെന്ന് വെളിപ്പെടുത്തി ശോഭ സുരേന്ദ്രൻ. വെളിപ്പെടുത്തലിനൊപ്പം തെളിവുകളും ശോഭ പുറത്തുവിട്ടു. ജയരാജൻ ബിജെപിയിൽ ചേരുന്നതിനുള്ള 90 ശതമാനം ചർച്ചകളും പൂർത്തിയായിരുന്നു. എന്നാൽ, പാർട്ടി...
ബത്തേരിയിൽ ഭക്ഷ്യക്കിറ്റുകൾ പിടികൂടി; ഓർഡർ ചെയ്‌തത് ബിജെപി പ്രവർത്തകനെന്ന് സൂചന
കൽപ്പറ്റ: സുൽത്താൻ ബത്തേരിയിലെ കടയിൽ നിന്ന് വിതരണത്തിന് തയ്യാറാക്കിയ ഭക്ഷ്യ കിറ്റുകൾ പിടികൂടിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. കടയിൽ കിറ്റുകൾക്ക് ഓർഡർ നൽകിയത് ബിജെപി പ്രവർത്തകനാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, ഇക്കാര്യം...
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്നതിനിടെ വാഹനാപകടം; ഉദ്യോഗസ്‌ഥന് ദാരുണാന്ത്യം
കായംകുളം: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്‌ഥൻ കാറിടിച്ചു മരിച്ചു. പുല്ലുകുളങ്ങര മാർക്കറ്റ് ജങ്ഷന് സമീപം സാസ് മൻസിലിൽ ബാലു (42) ആണ് മരിച്ചത്. ഹരിപ്പാട് സ്‌പെഷ്യൽ തഹസിൽദാർ ഓഫീസിലെ ഡ്രാഫ്റ്റ്‌മാനാണ്. കായംകുളം എംഎസ്എം...
ഇന്ന് നിശബ്‌ദ പ്രചാരണം; കേരളം നാളെ പോളിങ് ബൂത്തിലേക്ക്
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിന്റെ വിധിയെഴുത്ത് നാളെ. വാക്‌പ്പോരും നിയമ പോരാട്ടവുമൊക്കെയായി കൊണ്ടും കൊടുത്തും ഒരുമാസക്കാലം നീണ്ടുനിന്ന നാടിളക്കിയുള്ള പ്രചാരണത്തിന് ശേഷം സംസ്‌ഥാനം നിശബ്‌ദ പ്രചാരണത്തിന്റെ മണിക്കൂറുകളിലേക്ക് കടന്നു. അവസാന നിമിഷവും പരമാവധി...









































