ലോകമാന്യ തിലക് നേത്രാവതി എക്‌സ്‌പ്രസ് ഇന്ന് മുതൽ കോട്ടയം വഴി
കോട്ടയം: ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം-ലോകമാന്യ തിലക് നേത്രാവതി എക്‌സ്‌പ്രസ് ഇന്ന് മുതൽ ഈ മാസം 13 വരെ കോട്ടയം വഴി തിരിച്ചുവിടുമെന്ന് റെയിൽവേ അറിയിപ്പ്.
യാത്രക്കാരുടെ സൗകര്യാർഥം മാവേലിക്കര, ചെങ്ങന്നൂർ,...
സംസ്‌ഥാന സ്‌കൂൾ കലോൽസവം; പോരാട്ടം മുറുകുന്നു- ഇന്ന് ജനപ്രിയ ഇനങ്ങൾ
കൊല്ലം: 62ആംമത് സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന്റെ രണ്ടാം ദിനമായ ഇന്ന് കൂടുതൽ ജനപ്രിയ ഇനങ്ങൾ വേദിയിലെത്തും. ആദ്യദിനം പൂർത്തിയായപ്പോൾ ആവേശകരമായ പോരാട്ടമാണ് നടക്കുന്നത്. ആദ്യ ദിവസത്തെ മൽസരങ്ങൾ പൂർത്തിയാകുമ്പോൾ കോഴിക്കോടും കണ്ണൂരും തൃശൂരുമാണ്...
നിതിൻ ഗഡ്‌കരി ഇന്ന് കേരളത്തിൽ; ദേശീയപാതാ പദ്ധതികളുടെ ഉൽഘാടനം നിർവഹിക്കും
കാസർഗോഡ്: ദേശീയപാതാ പദ്ധതികളുടെ ഉൽഘാടനം ഇന്ന് വൈകിട്ട് നാല് മണിക്ക് കാസർഗോഡ് നടക്കും. ഭാരത് പരിയോജന പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്‌ഥാനത്ത് നിർമാണം ആരംഭിക്കുന്നതും പൂർത്തീകരിക്കുന്നതുമായ പദ്ധതികളുടെ ഉൽഘാടനമാണ് നടക്കുന്നത്.
നാഷണൽ ഹൈവേ അതോറിറ്റി ഓഫ്...
വണ്ടിപ്പെരിയാർ പീഡനം; സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി സ്വീകരിച്ചു- പ്രതിക്ക് നോട്ടീസ്
ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ചുരക്കുളം എസ്‌റ്റേറ്റിലെ അർജുനെ (24) വിചാരണ കോടതി വെറുതെവിട്ട വിധിക്കെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹരജി ഹൈക്കോടതി സ്വീകരിച്ചു. ഹൈക്കോടതി...
ജെസ്‌ന തിരോധാനം; പിന്നിൽ മത തീവ്രവാദമല്ല- മരിച്ചതായി തെളിവില്ലെന്നും സിബിഐ
തിരുവനന്തപുരം: ജെസ്‌ന മരിയ ജെയിംസ് തിരോധാനത്തിന് മത തീവ്രവാദവുമായി ബന്ധമില്ലെന്ന് സിബിഐ. ജെസ്‌ന മരിച്ചതായി തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അച്ഛനെയും ആൺ സുഹൃത്തിനെയും നുണ പരിശോധന നടത്തിയിട്ടും തെളിവുകളൊന്നും കിട്ടിയില്ലെന്നും സിബിഐ തിരുവനന്തപുരം...
പീഡനക്കേസ്; പിജി മനുവിന് കീഴടങ്ങാൻ 10 ദിവസം സമയം അനുവദിച്ചു ഹൈക്കോടതി
കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ ആരോപണ വിധേയനായ മുൻ സീനിയർ ഗവ. പ്‌ളീഡർ പിജി മനുവിന് കീഴടങ്ങാൻ പത്ത് ദിവസത്തെ സമയം അനുവദിച്ചു ഹൈക്കോടതി. സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കേസ്...
കൗമാര മനസുകളെ കലുഷിതമാക്കരുത്; മുഖ്യമന്ത്രി- കലാമേളക്ക് തിരിതെളിഞ്ഞു
കൊല്ലം: അനാവശ്യ മൽസര ബോധം കൊണ്ട് കൗമാര മനസുകളെ കലുഷിതമാക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രക്ഷകർത്താക്കൾ അവരുടെ മൽസരമായി ഇതിനെ കാണരുത്. ഇന്ന് പരാജയപ്പെടുന്നവനാകാം നാളെ വിജയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 62ആംമത് സംസ്‌ഥാന...
കറുത്ത വസ്‌ത്രമിട്ടാൽ എങ്ങനെ പ്രതിഷേധമാകും? ഹൈക്കോടതിയിൽ പരാതിയുമായി അർച്ചന
കൊല്ലം: നവകേരള സദസ് കാണാൻ കറുത്ത ചുരിദാർ ധരിച്ചു നിന്നതിന് അന്യായമായി കരുതൽ തടങ്കലിലാക്കിയ പോലീസ് നടപടിയെ ചോദ്യം ചെയ്‌ത് കൊല്ലം പത്തനാപുരം തലവൂർ സ്വദേശിനി എൽ അർച്ചന ഹൈക്കോടതിയെ സമീപിച്ചു. കറുത്ത...








































