Sun, Sep 13, 2026
36 C
Dubai

മൈക്രോ ഫിനാൻസ് അഴിമതി; മൂന്നാഴ്‌ചയ്‌ക്കകം റിപ്പോർട് നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് അഴിമതി കേസിൽ കടുത്ത അതൃപ്‌തിയുമായി ഹൈക്കോടതി. മൂന്നാഴ്‌ചയ്‌ക്കകം റിപ്പോർട് നൽകിയില്ലെങ്കിൽ അന്വേഷണ ഉദ്യോഗസ്‌ഥനെ മാറ്റുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. അന്തിമ റിപ്പോർട് നൽകാൻ അന്വേഷണ ഉദ്യോഗസ്‌ഥൻ...

നിതിൻ രാജിന്റെ മരണം; ഡോ. എംകെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിയായ അധ്യാപകൻ ഡോ. എംകെ റാമിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. ഇയാൾ നിലവിൽ...

ലക്ഷ്യം പുതുയുഗ കേരളം; വികസനത്തിനും ക്ഷേമത്തിനും ഊന്നൽ നൽകി ബജറ്റ്

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം പൂർത്തിയായി. ധവളപത്രത്തിലെ കണക്കുകൾ ഉദ്ധരിച്ചാണ് മുഖ്യമന്ത്രി വിഡി. സതീശൻ ബജറ്റ് പ്രസംഗം ആരംഭിച്ചത്. അഞ്ചുവർഷം സംസ്‌ഥാനത്ത്‌ നടപ്പാക്കുന്ന വികസനങ്ങളുടെ ദിശാസൂചികയായിരിക്കും യുഡിഎഫ് സർക്കാരിന്റെ ബജറ്റെന്ന്...

സിഎംആർഎൽ- എക്‌സാലോജിക്ക് ഇടപാട്; ടി. വീണയുടെ ബാങ്ക് ലോക്കറിൽ പരിശോധന

തിരുവനന്തപുരം: സിഎംആർഎൽ- എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ടി. വീണയുടെ ബാങ്ക് ലോക്കറിൽ പരിശോധന. തിരുവനന്തപുരം എംജി റോഡിലെ എച്ച്ഡിഎഫ്‌സി ബാങ്കിലാണ് പരിശോധന നടക്കുന്നത്. തുടരന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന. ഈ ബാങ്കിലാണ് സ്വർണത്തിന് ഉൾപ്പടെ...

പകർച്ചവ്യാധി പ്രതിരോധം; സംസ്‌ഥാനത്ത്‌ ഇന്നുമുതൽ മൂന്നുദിവസം ഡ്രൈ ഡേ

തിരുവനന്തപുരം: പകർച്ചവ്യാധി പ്രതിരോധത്തിനായി സംസ്‌ഥാനത്ത്‌ ഇന്നുമുതൽ മൂന്നുദിവസം ഡ്രൈ ഡേ. ഇന്ന് സ്‌കൂളുകളിലും ശനിയാഴ്‌ച ഓഫീസുകളിലും ഞായറാഴ്‌ച വീടുകളിലും ശുചീകരണ യജ്‌ഞം നടക്കും. ഡെങ്കിപ്പനി വ്യാപനത്തിൽ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്...

യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ഇന്ന്; പ്രതീക്ഷയോടെ കേരളം

തിരുവനന്തപുരം: വിഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ഇന്ന്. സംസ്‌ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യം മോശമെന്ന് വിലയിരുത്തിയ ധവളപത്രം പുറത്തിറക്കിയതിന് ശേഷമുള്ള ബജറ്റായതിനാൽ വരുമാന വർധനയടക്കമുള്ള നടപടികൾ പ്രതീക്ഷിക്കുന്നു. ധനവകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി...

പകർച്ചവ്യാധി ഭീഷണിയിൽ കേരളം; 19 പേർക്ക് കൂടി ഷിഗെല്ല, 68 ഡെങ്കി, ഒരു കുരങ്ങുപനി

തിരുവനന്തപുരം: പകർച്ചവ്യാധി ഭീഷണിയിൽ കേരളം. സംസ്‌ഥാനത്ത്‌ ഇന്ന് 19 പേർക്ക് കൂടി ഷിഗെല്ല സ്‌ഥിരീകരിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് രോഗം സ്‌ഥിരീകരിച്ചത്‌. കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഈ...

ഗവർണർ ഉദ്യോഗസ്‌ഥരുടെ യോഗം വിളിച്ച സംഭവം; അതൃപ്‌തി അറിയിച്ച് സർക്കാർ

തിരുവനന്തപുരം: അന്താരാഷ്‌ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താൻ ഗവർണർ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്‌ഥരുടെ യോഗം വിളിച്ചതിൽ അതൃപ്‌തി അറിയിച്ച് സംസ്‌ഥാന സർക്കാർ. യോഗവിവരം മാദ്ധ്യമ വാർത്തകളിലൂടെയാണ് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ചീഫ് സെക്രട്ടറി...
- Advertisement -