Fri, Jul 24, 2026
35.2 C
Dubai

പോളിന്റെ മൃതദേഹം പുൽപ്പള്ളിയിൽ; വൻ പ്രതിഷേധം- തടിച്ചുകൂടി ജനങ്ങൾ

മാനന്തവാടി: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം പുൽപ്പള്ളിയിൽ എത്തിച്ചു. മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധിക്കുകയാണ്. നൂറുകണക്കിന് പേരാണ് ഇവിടെ എത്തിച്ചേർന്നിരിക്കുന്നത്. ഉന്നയിച്ച ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചെങ്കിൽ മാത്രമേ മൃതദേഹം നഗരത്തിൽ നിന്ന്...

ബേലൂർ മഗ്‌ന ഇരുമ്പുപാലം കോളനിയിൽ; ജാഗ്രതാ നിർദ്ദേശം- മന്ത്രിസംഘം എത്തും

വയനാട്: മാനന്തവാടി പടമലയിൽ കർഷകന്റെ ജീവനെടുത്ത ബേലൂർ മഗ്‌ന എന്ന കാട്ടാന ഇരുമ്പുപാലം കോളനിക്കടുത്ത് എത്തി. കാട്ടിക്കുളം-തിരുനെല്ലി റോഡ് മുറിച്ചുകടന്നാണ് കാട്ടാന ഇരുമ്പുപാലം കോളനിക്കടുത്ത് എത്തിയത്. പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മയക്കുവെടി...

ചോദ്യം ചെയ്യലിന് ഒരുതവണ ഹാജരായിക്കൂടേ? തോമസ് ഐസക്കിനോട് ഹൈക്കോടതി

കൊച്ചി: കിഫ്‌ബി മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന് ഒരുതവണ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരായിക്കൂടെ എന്ന് ഹൈക്കോടതി. അറസ്‌റ്റ് ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്താമെന്നും കോടതി വ്യക്‌തമാക്കി. അതേസമയം, തിങ്കളാഴ്‌ച മറുപടി നൽകാമെന്ന്...

എസ്എസ്എൽസി പരീക്ഷ മാർച്ച് നാലുമുതൽ; മോഡൽ ഈ മാസം 19ന്

തിരുവനന്തപുരം: എസ്എസ്എൽസി മോഡൽ പരീക്ഷകൾ ഈ മാസം 19ന് ആരംഭിക്കും. 23 വരെയാണ് പരീക്ഷ. രാവിലെ 9.45 മുതൽ 11.30 വരെയും ഉച്ചയ്‌ക്ക് 2 മണിമുതൽ 3.45 വരേയുമാണ് പരീക്ഷാ സമയം. എസ്എസ്എൽസി...

കാട്ടാന ആക്രമണത്തിൽ ഒരു മരണം കൂടി; വയനാട്ടിൽ നാളെ ഹർത്താൽ

മാനന്തവാടി: വയനാട്ടിൽ നാളെ യുഡിഎഫും എൽഡിഎഫും ബിജെപിയും സംയുക്‌തമായി ഹർത്താൽ പ്രഖ്യാപിച്ചു. ജില്ലയിൽ 17 ദിവസത്തിനിടെ മൂന്ന് പേർ കൊല്ലപ്പെട്ട പശ്‌ചാത്തലത്തിൽ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കേന്ദ്ര- സംസ്‌ഥാന സർക്കാരുകൾ...

വീണാ വിജയന് തിരിച്ചടി; എക്‌സാലോജിക് ഹരജി തള്ളി കർണാടക ഹൈക്കോടതി

തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജിക് സമർപ്പിച്ച ഹരജി തള്ളി കർണാടക ഹൈക്കോടതി. എസ്എഫ്ഐഒ (സീരീസ് ഫ്രോഡ് ഇൻവെസ്‌റ്റിഗേഷൻ ഓഫീസ്) അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വീണയുടെ...

കേരളത്തെ സർക്കാർ സാമ്പത്തികമായി തകർത്ത് തരിപ്പണമാക്കി; വിഡി സതീശൻ

മലപ്പുറം: കേരള സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്നതാണ് സിഎജി ഓഡിറ്റ് റിപ്പോർട്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബജറ്റിന് പുറത്ത് കിഫ്ബിയും പെൻഷൻ കമ്പനിയും ഉണ്ടാക്കി 25,874 കോടി രൂപയുടെ അധിക...

സംസ്‌ഥാനത്ത്‌ ചൂട് കൂടുന്നു; നാല് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ചൂട് കൂടുന്നു. വേനൽക്കാലം ആരംഭിക്കാനിരിക്കേയാണ് താപനില ക്രമാതീതമായി ഉയരുന്നത്. ഇന്നും നാളെയും സംസ്‌ഥാനത്തെ നാല് ജില്ലകളിൽ ചൂട് കൂടുമെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ നാല് ജില്ലകളിലും ഇന്നും...
- Advertisement -