രാമക്ഷേത്ര ഉൽഘാടനം; നിലപാട് എടുക്കേണ്ടത് കോൺഗ്രസ് ദേശീയ നേതൃത്വം- കെ സുധാകരൻ
ന്യൂഡെൽഹി: അയോധ്യ രാമക്ഷേത്രത്തിന്റെ ഉൽഘാടനത്തിൽ കോൺഗ്രസ് പങ്കെടുക്കുന്ന കാര്യത്തിൽ നിലപാട് എടുക്കേണ്ടത് ദേശീയ നേതൃത്വമാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇക്കാര്യത്തിൽ കേരളത്തിന്റെ അഭിപ്രായം ചോദിച്ചാൽ നിലപാട് അറിയിക്കുമെന്നും കെ സുധാകരൻ വ്യക്‌തമാക്കി....
പ്രധാനമന്ത്രിക്ക് മിനി പൂരമൊരുക്കാൻ പാറമേക്കാവ് ദേവസ്വം; അനുമതി തേടി
തൃശൂർ: ജനുവരി മൂന്നിന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മിനി തൃശൂർ പൂരമൊരുക്കാൻ പാറമേക്കാവ് ദേവസ്വം. ജനുവരി മൂന്നിന് നടക്കുന്ന പ്രധാനമന്ത്രിയുടെ റോഡ് ഷോ സമയത്താകും മിനി പൂരം ഒരുക്കുക. ഇതിനായി സുരക്ഷാ അനുമതി...
‘ശബരിമല വരുമാനത്തിൽ 18 കോടിയിലേറെ വർധനവ്’; ദേവസ്വം ബോർഡ്
പത്തനംതിട്ട: ശബരിമലയിൽ ഇത്തവണ 18 കോടി രൂപയിലേറെ വരുമാനം വർധിച്ചെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് പിഎസ് പ്രശാന്ത്. തിരക്ക് കൂടിയിട്ടും ഇത്തവണ നടവരവ് വരുമാനം കുറഞ്ഞെന്നായിരുന്നു നേരത്തെ ദേവസ്വം പുറത്തുവിട്ട കണക്കിൽ...
മന്ത്രിമാരുടെ സത്യപ്രതിജ്‌ഞ നാളെ; ഗവർണർ ഇന്ന് തലസ്‌ഥാനത്ത്- പ്രതിഷേധിക്കാൻ എസ്എഫ്ഐ
തിരുവനന്തപുരം: പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്‌ഞ നാളെ നടക്കാനിരിക്കെ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് തലസ്‌ഥാനത്ത് തിരിച്ചെത്തും. മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള നേർക്കുനേർ പോർവിളിക്ക് ശേഷം സത്യപ്രതിജ്‌ഞാ വേദിയിലാകും ഇരുവരും ആദ്യമായി ഒന്നിച്ചെത്തുക....
ഗണേഷ് കുമാറിന് സിനിമാ വകുപ്പ് കൂടി നൽകണം; കേരള കോൺഗ്രസ് (ബി)
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രിസഭയിലേക്കെത്തുന്ന കെബി ഗണേഷ് കുമാറിന് സിനിമാ വകുപ്പ് കൂടി നൽകണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (ബി). നിലവിൽ ഗണേഷ് കുമാറിന് നൽകാൻ ഉദ്ദേശിക്കുന്ന വകുപ്പിനൊപ്പം സിനിമാ വകുപ്പ്...
തീർഥാടകർക്ക് പമ്പയിൽ നിയന്ത്രണം; വൈകിട്ട് ഏഴിന് ശേഷം സന്നിധാനത്തേക്ക് കയറ്റില്ല
പത്തനംതിട്ട: പമ്പയിൽ ശബരിമല തീർഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. വൈകിട്ട് ഏഴ് മണിക്ക് ശേഷം സന്നിധാനത്തേക്ക് തീർഥാടകരെ കയറ്റിവിടില്ല. ഇന്ന് രാത്രി 11 മണിക്ക് നട അടക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. മകരവിളക്ക് ഉൽസവത്തിനായി 30ന്...
വൈഗ കൊലക്കേസ്; പിതാവ് സനു മോഹന് ജീവപര്യന്തം തടവ്
കൊച്ചി: 13 വയസുകാരിയായ മകൾ വൈഗയെ പുഴയിൽ തള്ളി കൊലപ്പെടുത്തിയ കേസിൽ പിതാവ് സനു മോഹന് ജീവപര്യന്തം തടവ് വിധിച്ചു. എറണാകുളം പോക്‌സോ കോടതി ജഡ്‌ജി കെ സോമനാണ് ശിക്ഷ വിധിച്ചത്. സനു...
പോത്തൻകോട് കുഞ്ഞിനെ കൊന്നത് അമ്മയെന്ന് പോലീസ്; സാമ്പത്തിക ബുദ്ധിമുട്ടെന്ന് മൊഴി
തിരുവനന്തപുരം: പോത്തൻകോട് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ 36 ദിവസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ കൊന്നത് അമ്മയെന്ന് പോലീസ്. കുഞ്ഞിന്റെ അമ്മ സുരിത പോലീസിന് മുന്നിൽ കുറ്റസമ്മതം നടത്തി. പോത്തൻകോട് മഞ്ഞമല കുറവൻ വിളാകത്ത്...







































