സംസ്‌ഥാനത്ത് ട്രെയിൻ സർവീസുകളിൽ ഇന്ന് മുതൽ സമയ മാറ്റം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ട്രെയിൻ സർവീസുകളിൽ ഇന്ന് മുതൽ സമയ മാറ്റം. യാത്രക്കാർക്ക് ആശ്വാസകരമായ ട്രെയിൻ സർവീസുകൾ നീട്ടിയതാണ് സമയം മാറാൻ കാരണം. തിരുവനന്തപുരം-മധുര അമൃത എക്‌സ്‌പ്രസ് ഇന്ന് മുതൽ രാമേശ്വരം വരെ സർവീസ്...
കൊച്ചിയിൽ കാർ പുഴയിലേക്ക് മറിഞ്ഞു രണ്ടു ഡോക്‌ടർമാർ മരിച്ചു; യാത്ര ഗൂഗിൾ മാപ്പ് നോക്കി
കൊച്ചി: എറണാകുളത്ത് അഞ്ചംഗം മെഡിക്കൽ സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടു പുഴയിലേക്ക് മറിഞ്ഞു രണ്ടു പേർ മരിച്ചു (Car Falls Into River in Kochi). മരിച്ചവർ ഡോക്‌ടർമാരാണ്. കൊടുങ്ങല്ലൂർ സ്വകാര്യ...
ആലത്തൂർ ‘കൃപ’ പാലിയേറ്റീവ് രംഗത്ത് മാതൃക; 169 രോഗികൾക്ക് തണൽ
പാലക്കാട്: ജില്ലയിലെ ആലത്തൂർ താലൂക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘കൃപ’ പാലിയേറ്റീവ് (Alathur Kripa Palliative Clinic is a model in palliative care) രംഗത്ത് സൃഷ്‌ടിക്കുന്നത് സമാനതകളില്ലാത്ത മാനുഷ്യക സേവനമാണ്. മിക്ക...
എലത്തൂർ ട്രെയിൻ തീവെപ്പ്; കുറ്റകൃത്യം നടത്തിയത് ഷാരൂഖ് ഒറ്റക്ക്- കുറ്റപത്രം സമർപ്പിച്ചു
കൊച്ചി: കോഴിക്കോട് എലത്തൂർ തീവെപ്പ് കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. ട്രെയിനിന് തീയിട്ടത് പ്രതി ഷാരൂഖ് സെയ്‌ഫി ഒറ്റയ്‌ക്കാണെന്നും, ഇയാളെ കൃത്യത്തിലേക്ക് നയിച്ചത് കടുത്ത തീവ്രവാദ ആശയങ്ങൾ തന്നെയാണെന്നും എൻഐഎ കൊച്ചി കോടതിയിൽ...
മഴ ശക്‌തം; ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കാർഷിക മേഖലയെ ആശങ്കയിൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ ശക്‌തമായതോടെ കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ് ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. കോട്ടയം ഒഴികെയുള്ള മറ്റ്...
കരുവന്നൂർ ബാങ്ക് അഴിമതി: തടിയൂരാനുള്ള 50 കോടി ഒന്നിനും തികയില്ല
തൃശൂര്‍: കരുവന്നൂർ സഹകരണബാങ്കുമായി ബന്ധപ്പെട്ട അഴിമതിയിൽ മുഖ്യമന്ത്രി നേരിട്ട് ഇടപ്പെട്ട് അടിയന്തരമായി പ്രശ്‌നപരിഹാരത്തിന് 50 കോടി കേരളബാങ്കിൽ നിന്ന് എത്തിക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാലിതുകൊണ്ടൊന്നും പരിഹാരം എളുപ്പമാകില്ല എന്നാണ് പ്രാദേശിക അണികളുടെ പരാതി.
നിക്ഷേപകരുടെ നാലിലൊന്ന്...
ബിജെപി ജെഡിഎസ് ദേശീയ ബന്ധം: പ്രശ്‌നം പരിഹരിക്കണമെന്ന് സിപിഎം
തിരുവനന്തപുരം: അഖിലേന്ത്യാ നേതൃത്വം ബിജെപി സഖ്യത്തില്‍ എത്തിയതോടെ ജെഡിഎസിന്റെ കേരള ഘടകം അടിയന്തരമായി പ്രശ്‌നം പരിഹരിച്ചേ മതിയാകൂഎന്ന താക്കീതുമായി സിപിഎം. ബിജെപി ബന്ധമുള്ള പാര്‍ട്ടിയായി ഇടതുമുന്നണിയില്‍ തുടരാനാവില്ലെന്നു സിപിഎം വ്യക്‌തമാക്കിയതോടെ പ്രതിസന്ധിയിലായ ജെഡിഎസ്...
സംസ്‌ഥാനത്ത് വൈദ്യുതി നിരക്ക് ഉടൻ കൂട്ടില്ല; നിലവിലെ താരിഫ് തുടരും
തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി നിരക്ക് ഉടൻ കൂട്ടില്ലെന്ന് റഗുലേറ്ററി കമ്മീഷൻ. നിലവിലെ താരിഫ് പ്രകാരമുള്ള നിരക്ക് ഒക്‌ടോബർ 31 വരെ തുടരാൻ റഗുലേറ്ററി കമ്മീഷൻ വൈദ്യുതി ബോർഡിന് അനുമതി നൽകി. ഉത്തരവ് അനുസരിച്ചു...







































