Mon, May 11, 2026
30 C
Dubai

ശബരിമല വിമാനത്താവള പദ്ധതി; സാമൂഹികാഘാത പഠനറിപ്പോർട് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: കേരളത്തിന്റെ ഏറ്റവും വലിയ വികസന സ്വപ്‌നമായ ശബരിമല വിമാനത്താവള പദ്ധതിയുടെ സാമൂഹികാഘാത അന്തിമറിപ്പോർട് പ്രസിദ്ധീകരിച്ചു. പദ്ധതി 579 കുടുംബങ്ങളെ ബാധിക്കുമെന്നാണ് പഠനറിപ്പോർട്ടിൽ പറയുന്നത്. ചെറുവള്ളി എസ്‌റ്റേറ്റിലെ താമസക്കാരായ കുടുംബങ്ങൾക്ക് പുറമെ എസ്‌റ്റേറ്റിന്...

‘മറുനാടൻ മലയാളി’ക്ക് കുരുക്ക് മുറുകുന്നു; പട്ടം ഓഫീസിലെ മുഴുവൻ കമ്പ്യൂട്ടറുകളും പിടിച്ചെടുത്തു

തിരുവനന്തപുരം: പിവി ശ്രീനിജൻ എംഎൽഎക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്ന പരാതിയിൽ ‘മറുനാടൻ മലയാളി’ ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്‌കറിയയ്‌ക്കെതിരെ കുരുക്കുകൾ മുറുക്കി പോലീസ്. തിരുവനന്തപുരം പട്ടം ഓഫീസിലെ മുഴുവൻ കമ്പ്യൂട്ടറുകളും പോലീസ്...

അതിതീവ്ര മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ ഇന്ന് അവധി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് അതിതീവ്ര മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മിക്ക ജില്ലകളിലും കനത്ത മഴ തുടരുകയാണ്. മഴയെ തുടർന്ന് ആലപ്പുഴ, എറണാകുളം, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌...

കനത്ത മഴ; ജില്ലകളിൽ കൺട്രോൾ റൂമുകൾ തുറന്നു- എൻഡിആർഎഫ് സംഘം സജ്‌ജം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നു. മഴയുടെ തീവ്രത കണക്കിലെടുത്ത് ജില്ലാതല, താലൂക്കുതല എമർജൻസി ഓപ്പറേഷൻ സെന്ററുകൾ...

ചമ്പക്കുളത്ത് വനിതകൾ തുഴഞ്ഞ വള്ളം മറിഞ്ഞു; മുഴുവൻ പേരെയും രക്ഷപ്പെടുത്തി

കുട്ടനാട്: ചമ്പക്കുളം മൂലം ജലോൽസവത്തിൽ വനിതകൾ തുഴഞ്ഞ വള്ളം മറിഞ്ഞു. ചമ്പക്കുളം സിഡിഎസ് തുഴഞ്ഞ കാട്ടിൽ തെക്കേത് വള്ളമാണ് മുങ്ങിയത്. മൂന്ന് പങ്കായക്കാർ ഉൾപ്പടെ 22 പേരായിരുന്നു വള്ളത്തിൽ ഉണ്ടായിരുന്നത്. അതിൽ 17...

സംസ്‌ഥാനത്ത്‌ കനത്ത മഴ തുടരുന്നു; അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കനത്ത മഴ തുടരുന്നു. തിരുവനന്തപുരം അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. രണ്ടു മുതൽ അഞ്ചു വരെയുള്ള ഷട്ടറുകൾ 15 സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്. നേരത്തെ ഇതേ ഷട്ടറുകൾ അഞ്ചു സെന്റീമീറ്റർ...

നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത; പരാതിയുമായി ബന്ധുക്കൾ

തിരുവനന്തപുരം: തിരുവനന്തപുരത്ത് 15 ദിവസം മുൻപ് വിവാഹിതയായ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ചു കുടുംബം രംഗത്ത്. പന്നിയോട് തണ്ണിച്ചാൻകുഴി സ്വദേശി സോനയെയാണ് കഴിഞ്ഞ ദിവസം അർധരാത്രിയോടെ കിടപ്പുമുറിയിൽ...

തലസ്‌ഥാനം കൊച്ചിയാക്കണം; ഹൈബിയുടേത് വ്യക്‌തിപരമായ അഭിപ്രായമെന്ന് കെ സുധാകരൻ

കണ്ണൂർ: കേരളത്തിന്റെ തലസ്‌ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട ഹൈബി ഈഡന്റെ സ്വകാര്യ ബില്ലിൽ പ്രതികരിച്ചു കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. കൊച്ചി തലസ്‌ഥാനമാക്കണമെന്നത് ഹൈബി ഈഡന്റെ വ്യക്‌തിപരമായ അഭിപ്രായമാണെന്ന് കെ സുധാകരൻ പ്രതികരിച്ചു....
- Advertisement -