Mon, May 11, 2026
28 C
Dubai

വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പോലീസുകാരടക്കം മൂന്ന് പേർ അറസ്‌റ്റിൽ

തിരുവനന്തപുരം: കാട്ടാക്കടയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ രണ്ടു പോലീസുകാരടക്കം മൂന്ന് പേർ അറസ്‌റ്റിൽ. പോലീസ് ഉദ്യോഗസ്‌ഥരായ വിനീത്, കിരൺ സുഹൃത്തായ അരുൺ എന്നിവരാണ് അറസ്‌റ്റിലായത്‌. വിനീതിനെയും അരുണിനെയും രാവിലെ അറസ്‌റ്റ് ചെയ്‌തിരുന്നു....

ഐഎഎസ് തലത്തിൽ അഴിച്ചുപണി; ബിശ്വനാഥ്‌ സിൻഹ ആഭ്യന്തര-വിജിലൻസ് സെക്രട്ടറി

തിരുവനന്തപുരം: ഐഎഎസ് തലത്തിൽ വൻ അഴിച്ചുപണി. ബിശ്വനാഥ്‌ സിൻഹ ആഭ്യന്തര- വിജിലൻസ് വകുപ്പിന്റെ ചുമതലയിലേക്ക് വരും. ഡോ. വി വേണു ചീഫ് സെക്രട്ടറിയാകുന്ന ഒഴിവിലേക്കാണ് നിയമനം. കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞു വരുന്ന രബീന്ദ്രകുമാർ...

കൈതോലപ്പായയിൽ പണം കടത്ത്; കോൺഗ്രസിന്റെ പരാതിയിൽ അന്വേഷണം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്‌തീധരന്റെ വെളിപ്പെടുത്തലിൽ പരാതിയുമായി കോൺഗ്രസ്. ശക്‌തീധരന്റെ വെളിപ്പെടുത്തലിനെ തുടർന്ന് മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവും ചാലക്കുടി എംപിയുമായ ബെന്നി...

പ്രിയ വർഗീസിന്റെ നിയമനവുമായി മുന്നോട്ട് പോകാം; കണ്ണൂർ സർവകലാശാലക്ക് നിയമോപദേശം

കൊച്ചി: പ്രിയ വർഗീസിന്റെ നിയമനവുമായി മുന്നോട്ട് പോകാമെന്ന് കണ്ണൂർ സർവകലാശാലക്ക് നിയമോപദേശം. ഹൈക്കോടതി സ്‌റ്റാൻഡിങ് കൗൺസിൽ ഐവി പ്രമോദാണ് ഇത് സംബന്ധിച്ച് നിയമോപദേശം നൽകിയത്. കോടതി ഉത്തരവോടെ ഗവർണറുടെ സ്‌റ്റേ ഇല്ലാതായെന്നും, നിയമനവുമായി...

മകളുടെ വിവാഹ പന്തലിൽ പിതാവിനെ അടിച്ചു കൊന്നു; നാല് പേർ പിടിയിൽ

തിരുവനന്തപുരം: മകളുടെ വിവാഹത്തലേന്ന് പിതാവിനെ അടിച്ചു കൊന്നു. തിരുവനന്തപുരം കല്ലമ്പലത്താണ് ഇന്ന് പുലർച്ചെ 12.30 ഓടെ ദാരുണ സംഭവം ഉണ്ടായത്. വടശേരിക്കോണം സ്വദേശി രാജുവാണ് (63) കൊല്ലപ്പെട്ടത്. രാജുവിന്റെ മകളുടെ വിവാഹം ഇന്ന്...

വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ്; നിഖിലിന് കേരള സർവകലാശാലയിൽ ആജീവനാന്ത വിലക്ക്

കൊച്ചി: വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസിൽ പ്രതിയായ എസ്എഫ്ഐ മുൻ ഏരിയാ സെക്രട്ടറി നിഖിൽ തോമസിന് കേരള സർവകലാശാലയിൽ ആജീവനാന്ത വിലക്ക്. കേരള സർവകലാശാല സിൻഡിക്കേറ്റിന്റേതാണ് തീരുമാനം. കായംകുളം എംഎസ്എം കോളേജ് അധികാരികളെ...

തെരുവുനായ ശല്യം; സംസ്‌ഥാനത്ത്‌ 170 ഹോട്ട്സ്‌പോട്ടുകൾ- വാക്‌സിനേഷൻ ഊർജിതമാക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ സംസ്‌ഥാനത്ത്‌ 170 ഹോട്ട്സ്‌പോട്ടുകൾ രൂപീകരിച്ചതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചുറാണി പറഞ്ഞു. ഹോട്ട്സ്‌പോട്ടുകൾ കേന്ദ്രീകരിച്ചു വാക്‌സിനേഷൻ ഊർജിതമാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥർക്ക്‌ നിർദ്ദേശം നൽകുമെന്നും മന്ത്രി അറിയിച്ചു....

വ്യാജരേഖാ കേസ്; വിദ്യയെ അറസ്‌റ്റ് ചെയ്‌ത്‌ നീലേശ്വരം പോലീസ്

കാസർഗോഡ്: കരിന്തളം ഗവ. കോളേജിൽ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയെന്ന കേസിൽ വിദ്യയെ നീലേശ്വരം പോലീസ് അറസ്‌റ്റ് ചെയ്‌തു. വിദ്യയെ ഹൊസ്‌ദുർഗ് കോടതിയിൽ ഹാജരാക്കും. പോലീസ് കസ്‌റ്റഡി അപേക്ഷ...
- Advertisement -