Mon, May 11, 2026
28 C
Dubai

കേരളത്തെ കൊള്ളയടിക്കുന്ന മുഖ്യമന്ത്രിയുടെ ഇടപാടുകളിൽ അന്വേഷണം വേണം; കെ സുധാകരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്‌തീധരന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു. കേരളത്തെ മൊത്തക്കച്ചവടം...

ബലി പെരുന്നാൾ; സംസ്‌ഥാനത്ത്‌ നാളെയും മറ്റന്നാളും പൊതു അവധി

തിരുവനന്തപുരം: ബലി പെരുന്നാൾ പ്രമാണിച്ചു സംസ്‌ഥാനത്ത്‌ നാളെയും മറ്റന്നാളും പൊതു അവധി പ്രഖ്യാപിച്ചു സർക്കാർ. കേരളത്തിൽ വലിയ പെരുന്നാൾ(ബക്രീദ്‌) 29ന് ആഘോഷിക്കാൻ തീരുമാനിച്ചത് കണക്കിലെടുത്താണ് നാളത്തെ അവധിക്ക് പുറമെ മറ്റന്നാൾ കൂടി സംസ്‌ഥാന...

പുതിയ ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും ആരെന്ന് ഇന്നറിയാം

തിരുവനന്തപുരം: പുതിയ ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും ആരെന്ന് ഇന്നറിയാം. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ആരെന്നതിൽ അന്തിമ തീരുമാനം എടുക്കും. ചീഫ് സെക്രട്ടറി സ്‌ഥാനത്തേക്ക്‌ ഡോ. കെ വേണുവിനാണ് സാധ്യത. പോലീസ്...

സംസ്‌ഥാനത്ത്‌ ഇന്ന് അതിശക്‌തമായ മഴ; ഇടുക്കിയിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് ശക്‌തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. കേരളത്തിൽ ഇന്ന് ഓറഞ്ച് അലർട് ഉൾപ്പടെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലാണ് ഇന്ന് അതിശക്‌ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിരിക്കുന്നത്....

വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ്; മുൻ എസ്എഫ്ഐ നേതാവ് അബിൻ സി രാജ് കസ്‌റ്റഡിയിൽ

കൊച്ചി: വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസിൽ പ്രതിയായ എസ്എഫ്ഐ മുൻ ഏരിയാ സെക്രട്ടറി നിഖിൽ തോമസിന് വ്യാജ സർട്ടിഫിക്കറ്റ് നൽകിയ അബിൻ സി രാജ് പോലീസ് കസ്‌റ്റഡിയിൽ. എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറിയേറ്റ്...

ആശുപത്രികളിൽ കോഡ് ഗ്രേ പ്രോട്ടോകോൾ നടപ്പിലാക്കും; ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകരുടെയും ആശുപത്രികളുടെയും സുരക്ഷിതത്വത്തിന് സംസ്‌ഥാനത്തെ ആശുപത്രികളിൽ കോഡ് ഗ്രേ പ്രോട്ടോകോൾ നടപ്പിലാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാനും, അതിക്രമം ഉണ്ടായാൽ പാലിക്കേണ്ടതുമായ നടപടിക്രമങ്ങളാണ് കോഡ്...

‘അക്കൗണ്ട് വിവരങ്ങൾ അറിയിക്കാൻ ഭാര്യക്ക് കത്ത്’; അന്വേഷണവുമായി സഹകരിക്കുമെന്ന് കെ സുധാകരൻ

ന്യൂഡെൽഹി: മോൻസൺ മാവുങ്കൽ പ്രതിയായ കേസുമായി ബന്ധപ്പെട്ട്, തന്റെ സാമ്പത്തിക സ്രോതസുകളെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. സാമ്പത്തിക ഇടപാടുകളും പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് കെ സുധാകരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു....

യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസ്; പ്രതി കിരണിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

തിരുവനന്തപുരം: തലസ്‌ഥാന നഗരിയിൽ പെൺകുട്ടിയെ ഗോഡൗണിൽ വെച്ച് ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതിയായ ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശിയായ കിരണിനെ(25) ഇന്ന് കോടതിയിൽ ഹാജരാക്കും. കിരൺ പീഡനദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും ഇന്ന് ഫോറൻസിക്...
- Advertisement -