Fri, Jul 31, 2026
33 C
Dubai

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; പണിമുടക്ക് 26ന്- നിർണായക മന്ത്രിതല ചർച്ച ഇന്ന്

തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പ്രതിസന്ധി രൂക്ഷമായിരിക്കെ, പണിമുടക്ക് കണക്കിലെടുത്ത് തൊഴിലാളി സംഘടനാ നേതാക്കളുമായി മന്ത്രിതല ചർച്ച ഇന്ന് നടക്കും. സിഐടിയു, ടിഡിഎഫ്, ബിഎംഎസ് എന്നിവയുടെ പ്രതിനിധികളുമായി മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ നടക്കുന്ന...

സംസ്‌ഥാനത്ത് വൈദ്യുതി ക്ഷാമം; നിരക്ക് കൂട്ടിയേക്കും- ഉന്നതതല യോഗം ഇന്ന്

തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമാകുന്നു. ആഭ്യന്തര വൈദ്യുതി ഉൽപ്പാദനം കുറഞ്ഞതോടെ കടുത്ത പ്രതിസന്ധിയാണ് സംസ്‌ഥാനം നേരിടുന്നത്. ഈ സാഹചര്യത്തിൽ നിരക്ക് വർധനവ് അടക്കം ചർച്ച ചെയ്യാൻ വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി...

നികുതിവെട്ടിപ്പ് ആരോപണം; സിപിഎമ്മിന് നാളെ മറുപടി നൽകുമെന്ന് മാത്യു കുഴൽനാടൻ

കൊച്ചി: സിപിഎമ്മിന്റെ ആരോപണങ്ങളിൽ നാളെ മറുപടി പറയുമെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎ. കുഴൽനാടനെതിരെ കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ് ആരോപണങ്ങളുമായി സിപിഎം രംഗത്തുവന്നിരുന്നു. എന്നാൽ, താൻ നികുതിവെട്ടിപ്പ് നടത്തിയിട്ടില്ലെന്നും അന്വേഷണത്തെ...

മഹാരാജാസിൽ അധ്യാപകനെ അപമാനിച്ച സംഭവം; കെഎസ്‌യുവിന് പങ്കില്ലെന്ന് അലോഷ്യസ് സേവ്യർ

ഇടുക്കി: മഹാരാജാസ് കോളേജിൽ അധ്യാപകനെ അപമാനിച്ച സംഭവത്തിൽ കെഎസ്‌യുവിന് പങ്കില്ലെന്ന് സംസ്‌ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യർ. യൂണിറ്റ് വൈസ് പ്രസിഡണ്ട് മുഹമ്മദ് ഫാസിലിനെതിരെയുള്ള ആരോപണവും നടപടിയും തെറ്റാണെന്നും ഇതിന് പിന്നിൽ ഇടതുപക്ഷ അധ്യാപക-അനധ്യാപിക-വിദ്യാർഥി...

സംസ്‌ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുമോ? അന്തിമ തീരുമാനം നാളെ

പാലക്കാട്: സംസ്‌ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമായതിനാൽ നിരക്ക് കൂട്ടിയേക്കും. നാളത്തെ വൈദ്യുതി ബോർഡ് യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി അറിയിച്ചു. ഡാമുകളിൽ വെള്ളമില്ലാത്ത സ്‌ഥിതിയാണ്‌. മഴയുടെ...

‘ഇന്ത്യ, ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക, സൈനിക ശക്‌തികളിൽ ഒന്ന്’; മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്തിന്റെ 77ആം സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തി. വിവിധ സായുധ, സേനാ വിഭാഗങ്ങളുടെയും സായുധരല്ലാത്ത മറ്റു സേനാ വിഭാഗങ്ങളുടെയും എൻസിസി, സ്‌കൗട്ട്സ്,...

പുതുപ്പള്ളി തിരഞ്ഞെടുപ്പ് ചൂടിലേക്ക്; സ്‌ഥാനാർഥികൾ ഇന്ന് മണ്ഡല പര്യടനത്തിൽ

കോട്ടയം: പുതുപ്പള്ളി തിരഞ്ഞെടുപ്പ് ചൂടിലേക്ക്. എൻഡിഎ സ്‌ഥാനാർഥിയെ കൂടി പ്രഖ്യാപിച്ചതോടെ പുതുപ്പള്ളിയിലെ യഥാർഥ ചിത്രം തെളിഞ്ഞു. പരമാവധി വോട്ടർമാരെ നേരിൽ കാണാനുള്ള ശ്രമത്തിലാണ് സ്‌ഥാനാർഥികൾ. രാവിലെ മൂവരും സ്വാതന്ത്ര്യദിന പരിപാടികളിൽ പങ്കെടുത്തതിന് ശേഷമാണ്...

കെഎസ്ആർടിസി പണിമുടക്ക്; സംഘടനാ നേതാക്കളുമായി മന്ത്രിതല ചർച്ച 16ന്

തിരുവനന്തപുരം: കെഎസ്ആർടിസി പണിമുടക്ക് കണക്കിലെടുത്ത്, തൊഴിലാളി സംഘടനാ നേതാക്കളുമായി മന്ത്രിതല ചർച്ച 16ന് നടക്കും. സംയുക്‌ത തൊഴിലാളി സംഘടനകൾ 26ന് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. സിഐടിയു, ടിഡിഎഫ്, ബിഎംഎസ് എന്നിവയുടെ പ്രതിനിധികളുമായി മന്ത്രി ആന്റണി...
- Advertisement -