Thu, Oct 15, 2026
32 C
Dubai

സംസ്‌ഥാനത്ത്‌ വിദേശ നിർമിത മദ്യവിൽപ്പന നിർത്തിവെക്കാൻ ഉത്തരവ്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വിദേശ നിർമിത മദ്യവിൽപ്പന നിർത്തിവെക്കാൻ ഉത്തരവ്. പുതിയ വില രേഖപ്പെടുത്തിയ ലേബൽ ഒട്ടിക്കുന്നത് വരെ നിലവിലുള്ള വിദേശ നിർമിത മദ്യത്തിന്റെ സ്‌റ്റോക് വിൽക്കേണ്ടെന്നാണ് ബെവ്കോ ജനറൽ മാനേജർ പുറപ്പെടുവിച്ച ഉത്തരവിൽ...

സംസ്‌ഥാനത്ത്‌ ഇന്നും ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും ഉച്ചക്ക് ശേഷം ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളിൽ മഴ ശക്‌തമാകും. പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്...

മാസപ്പടി വിവാദം; ഹരജി പിൻവലിക്കാൻ പരാതിക്കാരന്റെ കുടുംബം ഹൈക്കോടതിയിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി വിവാദവുമായി ബന്ധപ്പെട്ടു അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി പിൻവലിക്കാൻ പരാതിക്കാരന്റെ കുടുംബം. വിജിലൻസ് അന്വേഷണം വേണമെന്ന റിവിഷൻ പെറ്റീഷനുമായി മുന്നോട്ട് പോകാൻ...

നഷ്‌ടപ്പെട്ടത് മാതൃകാ വ്യക്‌തിത്വത്തെയെന്ന് മുഖ്യമന്ത്രി; കാർത്യായനി അമ്മക്ക് വിട

ആലപ്പുഴ: രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവായ കാർത്യായനി അമ്മ അന്തരിച്ചു. 101 വയസായിരുന്നു. ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ കാർത്യായനിയമ്മ അക്ഷരലക്ഷം പരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവും കൂടിയായിരുന്നു. 40,000 പേരെഴുതിയ...

നിയമനത്തട്ടിപ്പ് കേസ്; കെപി ബാസിത്ത് മഞ്ചേരിയിൽ പിടിയിൽ

തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ പേരിൽ നടത്തിയ നിയമനത്തട്ടിപ്പ് കേസിൽ പ്രതിയായ കെപി ബാസിത്ത് അറസ്‌റ്റിൽ. മഞ്ചേരിയിൽ നിന്ന് കന്റോൺമെന്റ് പോലീസാണ് ബാസിത്തിനെ കസ്‌റ്റഡിയിൽ എടുത്തത്. പരാതിക്കാരൻ ഹരിദാസന്റെ സുഹൃത്താണ് ബാസിത്ത്. കോഴ വിവാദത്തിലെ പരാതിയിൽ ബാസിത്ത്...

ഹെവി വാഹനങ്ങൾക്ക് സീറ്റ് ബെൽറ്റ് നിർബന്ധം; നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾ ഉൾപ്പടെയുള്ള ഹെവി വാഹനങ്ങൾക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയുള്ള ഉത്തരവ് നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഡ്രൈവറും മുൻസീറ്റിൽ ഇരിക്കുന്നവരും സീറ്റ് ബെൽറ്റ്...

അനധികൃത സ്വത്ത് സമ്പാദന കേസ്; പിടിച്ചെടുത്ത പണം കെഎം ഷാജിക്ക് നൽകണം- ഹൈക്കോടതി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുസ്‌ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെഎം ഷാജിക്ക് ആശ്വാസം. വിജിലൻസ് പിടിച്ചെടുത്ത പണം കെഎം ഷാജിക്ക് വിട്ടുനൽകണമെന്ന് ഹെക്കോടതി ഉത്തരവിട്ടു. കെഎം ഷാജിയുടെ അഴീക്കോട്ടെ...

സംസ്‌ഥാനത്ത്‌ വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരും; മന്ത്രി കെ കൃഷ്‌ണൻകുട്ടി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി. വൈദ്യുതി നിരക്കിൽ ചെറിയ വർധനവ് വേണ്ടിവരുമെന്നാണ് കരുതുന്നതെന്നും മന്ത്രി വ്യക്‌തമാക്കി. വൈദ്യുതി പുറത്ത് നിന്ന് വാങ്ങുന്ന പശ്‌ചാത്തലത്തിലാണ്‌ നിരക്ക് കൂട്ടേണ്ടി...
- Advertisement -