Fri, Oct 16, 2026
33 C
Dubai

ഇടുക്കി അണക്കെട്ടിന്റെ സുരക്ഷ; കളക്‌ടറുടെ അധ്യക്ഷതയിൽ ഇന്ന് യോഗം

ഇടുക്കി: ഇടുക്കി അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്തുന്നതിനായി ഇന്ന് യോഗം ചേരും. വൈകിട്ട് നാല് മണിക്ക് കളക്‌ടറുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. യോഗത്തിൽ ജില്ലാ പോലീസ് മേധാവി, കെഎസ്ഇബി ഉദ്യോഗസ്‌ഥർ തുടങ്ങിയവർ പങ്കെടുക്കും. നേരത്തെ...

ലൈംഗികാതിക്രമ പരാതി; വ്‌ളോഗർ മല്ലു ട്രാവലർക്കെതിരെ കേസ്

കൊച്ചി: വ്‌ളോഗർ മല്ലു ട്രാവലർക്കെതിരെ ലൈംഗികാതിക്രമ പരാതിയിൽ പോലീസ് കേസ്. അഭിമുഖത്തിന് ക്ഷണിച്ചുവരുത്തി മല്ലു ട്രാവലർ എന്നറിയപ്പെടുന്ന ഷക്കീർ സുബാൻ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. സൗദി അറേബ്യൻ വനിതയാണ് എറണാകുളം സെൻട്രൽ പോലീസിൽ...

മന്ത്രിസഭാ പുനഃസംഘടന; വീണാ ജോർജിനെ മാറ്റുമെന്ന വാർത്ത മാദ്ധ്യമ സൃഷ്‌ടി- ഇപി ജയരാജൻ

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനയിൽ മന്ത്രി വീണാ ജോർജിനെ മാറ്റുമെന്ന വാർത്ത മാദ്ധ്യമ സൃഷ്‌ടിയാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഇടതുപക്ഷ ജനാധിപത്യ മുന്നണി ചർച്ച ചെയ്യുകയോ കൈക്കൊള്ളുകയോ ചെയ്‌തിട്ടില്ലാത്ത തീരുമാനമാണ് ഇതെന്നും ഇപി...

നിപ; ഇന്ന് കൂടുതൽ പേരുടെ പരിശോധനാ ഫലങ്ങൾ പുറത്തുവരും

കോഴിക്കോട്: ഭീതിക്കിടെ, ഇന്ന് കൂടുതൽ ആളുകളുടെ പരിശോധനാ ഫലങ്ങൾ പുറത്തുവരും. നിപ ബാധിതരുടെ സമ്പർക്ക പട്ടികയിലുള്ള ഹൈ റിസ്‌ക് വിഭാഗത്തിൽപ്പെട്ട ആളുകളുടെ ഫലമാണ് ഇന്ന് ലഭിക്കുക. ആറ് പേർക്കാണ് കോഴിക്കോട് ജില്ലയിൽ നിലവിൽ...

കോഴിക്കോട് ആദ്യം മരിച്ചയാൾക്കും നിപ; സ്‌കൂളുകൾക്കുള്ള അവധി നീട്ടി

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നിപ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ അതീവ ജാഗ്രത തുടരുന്നു. ജില്ലയിൽ ആദ്യം മരിച്ചയാൾക്കും നിപയെന്ന് സ്‌ഥിരീകരിച്ചു. ഓഗസ്‌റ്റ് 30ന് മരിച്ച കുറ്റ്യാടി മരുതോങ്കര കള്ളാട് എടവലത്ത് മുഹമ്മദിനാണ് നിപ സ്‌ഥിരീകരിച്ചത്‌....

നിപ; ഓഗസ്‌റ്റ് 29ന് ഇഖ്‌റ ആശുപത്രിയിൽ എത്തിയവർ കൺട്രോൾ സെല്ലുമായി ബന്ധപ്പെടണം

കോഴിക്കോട്: ജില്ലയിൽ ഒരു നിപ കേസുകൂടി സ്‌ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്‌തമാക്കി ആരോഗ്യവകുപ്പ്. നിപ ബാധിച്ചു ആദ്യം മരിച്ചയാളുമായി നേരിട്ട് സമ്പർക്കം ഉണ്ടായിരുന്ന 39 വയസുകാരനാണ് ഇന്ന് രോഗം സ്‌ഥിരീകരിച്ചത്‌. ഇദ്ദേഹം...

മന്ത്രിസഭയിൽ പുനഃസംഘടന; ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും ഒഴിയും

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനക്കൊരുങ്ങി സിപിഐഎം. ആരോഗ്യമന്ത്രി സ്‌ഥാനത്ത്‌ നിന്ന് വീണ ജോർജിനെ മാറ്റുമെന്നാണ് സൂചന. സ്‍പീക്കർ സ്‌ഥാനത്ത്‌ നിന്ന് ഷംസീറിനെയും മാറ്റിയേക്കും. ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും ഒഴിയും. പകരം കെബി ഗണേഷ്...

എസ്ഐയെ കള്ളക്കേസിൽ കുടുക്കിയ സംഭവം; കേസ് പിൻവലിക്കാൻ അപേക്ഷ

തൃശൂർ: ജില്ലാ ക്രൈം ബ്രാഞ്ച് എസ്‌ഐ ടിആർ ആമോദിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ കേസ് പിൻവലിക്കാൻ പോലീസ് കോടതിയിൽ അപേക്ഷ നൽകി. തൃശൂർ എസ്‌പിയാണ് അപേക്ഷ നൽകിയത്. എസ്‌ഐ ടിആർ ആമോദിനെതിരെ എടുത്തത്...
- Advertisement -