സംസ്ഥാനത്ത് ഇന്ന് ചൂട് കൂടും; ഒമ്പത് ജില്ലകളിൽ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചൂട് കൂടും. ഒമ്പത് ജില്ലകളിൽ ഇന്ന് കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി...
മോൻസൺ മാവുങ്കൽ പുരാവസ്തു തട്ടിപ്പു കേസ്; ഐജി ലക്ഷ്മൺ അറസ്റ്റിൽ
കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പു കേസിൽ ഐജി ലക്ഷ്മൺ അറസ്റ്റിൽ. ചോദ്യം ചെയ്യലിന് പിന്നാലെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. ശേഷം ജാമ്യം നൽകി വിട്ടയച്ചു. മോൻസൺ മാവുങ്കൽ ഉൾപ്പടെ...
ഈ ഓണം സന്തോഷത്തിന്റേത് ആകരുതെന്ന് ചിലർ ആഗ്രഹിക്കുന്നു; മുഖ്യമന്ത്രി
തിരുവനന്തപുരം: ഈ ഓണം സന്തോഷത്തിന്റേത് ആകരുതെന്ന് ചിലർ ആഗ്രഹിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സപ്ളൈകോ സ്റ്റോറുകളിൽ സാധനങ്ങൾ ഇല്ലെന്ന് പ്രചാരണം നടത്തി. ഒന്നോ രണ്ടോ സാധനങ്ങൾ തീർന്നപ്പോൾ അവിടെ ഒന്നുമില്ലെന്ന് വരുത്തിത്തീർക്കാൻ ചിലർ...
പിവി അൻവറിന് ആശ്വാസം; കക്കാടംപൊയിലിലെ പാർക്ക് തുറക്കാൻ അനുമതി
നിലമ്പൂർ: കക്കാടംപൊയിലിൽ പിവി അൻവർ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള പാർക്ക് തുറക്കാൻ അനുമതി. കക്കാടം പൊയിലിലെ കുട്ടികളുടെ പാർക്ക് തുറക്കാനാണ് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് ഉത്തരവിട്ടത്. 2018ലെ ഉരുൾപൊട്ടലിനെ തുടർന്നാണ് പാർക്ക് അടച്ചു പൂട്ടിയത്....
കുരുക്ക് മുറുക്കി ഇഡി; എസി മൊയ്തീന്റെ രണ്ടു ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
തൃശൂർ: കരുവന്നൂര് ബാങ്ക് വായ്പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രി എസി മൊയ്തീൻ എംഎൽഎക്കെതിരെ നടപടിയുമായി എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ്. എസി മൊയ്തീന്റെ ബാങ്ക് അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചു. റെയ്ഡിന് പിന്നാലെയാണ് നടപടി....
റെയ്ഡ് അവസാനിച്ചു; ഇഡി പരിശോധന അജണ്ടയുടെ ഭാഗമെന്ന് എസി മൊയ്തീൻ
തൃശൂർ: കരുവന്നൂര് ബാങ്ക് വായ്പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രി എസി മൊയ്തീൻ എംഎൽഎയുടെ വസതിയിൽ കഴിഞ്ഞ ദിവസം ആരംഭിച്ച എൻഫോഴ്സ്മെന്റ് റെയ്ഡ് അവസാനിച്ചു. ഏകദേശം 22 മണിക്കൂർ നീണ്ടുനിന്ന പരിശോധന...
കെഎസ്ആർടിസി ശമ്പള വിതരണം നാളെ; ഓണം അലവൻസ് 2750 രൂപ
തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള വിതരണം നാളെ നടക്കും. മാനേജ്മെന്റ്-യൂണിയൻ ചർച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. ജീവനക്കാർക്ക് ഓണം ബോണസ് നൽകാനും തീരുമാനമായിട്ടുണ്ട്. ഓണം അലവൻസായി ജീവനക്കാർക്ക് 2750 രൂപ നൽകും. സ്വിഫ്റ്റ് ജീവനക്കാർക്കും...
‘ശാസ്ത്രത്തെ പ്രൊമോട്ട് ചെയ്തതിന് വേട്ടയാടപ്പെട്ട പൊതു പ്രവർത്തകനാണ് താൻ’; എഎൻ ഷംസീർ
തിരുവനന്തപുരം: ശാസ്ത്രത്തെ പ്രൊമോട്ട് ചെയ്യണമെന്ന പരാമർശം നടത്തിയതിന് വേട്ടയാടപ്പെട്ട പൊതുപ്രവർത്തകനാണ് താനെന്ന് എഎൻ ഷംസീർ. രൂക്ഷമായ ആക്രമണമാണ് താൻ നേരിട്ടത്. കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത് നിന്നും ശാസ്ത്രത്തെ പ്രൊമോട്ട് ചെയ്യുമെന്ന് ഒരു...








































