‘ചിറ്റിലപ്പിള്ളി സ്‌ക്വയര്‍’ സംരഭക ചരിത്രത്തില്‍ പുതിയ അധ്യായം; മന്ത്രി പി രാജീവ്
കൊച്ചി: ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ കീഴില്‍ ആരംഭിച്ചിരിക്കുന്ന നൂതന സംരംഭമായ ചിറ്റിലപ്പിള്ളി സ്‌ക്വയര്‍ മന്ത്രി പി രാജീവ് നാടിന് സമർപ്പിച്ചു. വെല്‍നെസ് പാര്‍ക്കും ഈവന്റ് ഹബ്ബും ഉൾപ്പെടുന്ന കേരളത്തിലെ ഈ രംഗത്തെ ആദ്യ സംരംഭമാണ്...
കോവിഡ് വ്യാപനം; നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഐഎംഎ
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഐഎംഎ സംസ്‌ഥാന പ്രസിഡണ്ട് ഡോ.സുൾഫിക്കർ നൂഹു. നിലവിലെ തരംഗം ശക്‌തി കുറഞ്ഞതാണെന്നും ആർജിത പ്രതിരോധ ശേഷി ഗുണം ചെയ്യുമെന്നും ഐഎംഎ സംസ്‌ഥാന പ്രസിഡണ്ട് സ്വകാര്യ...
‘സഭാ തർക്കം പരിഹരിക്കാൻ മൗനം വെടിയണം’; ആരോഗ്യമന്ത്രിക്ക് എതിരെ പ്രതിഷേധം
പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധവുമായി ഓർത്തഡോക്‌സ് യുവജനം. സഭാ തർക്കം പരിഹരിക്കാൻ സർക്കാർ കൊണ്ടുവരുന്ന ചർച്ച് ബില്ലുമായി ബന്ധപ്പെട്ടാണ് മന്ത്രിക്കെതിരെ പോസ്‌റ്റർ പ്രതിഷേധം. 'ചർച്ച് ബില്ലിൽ മൗനം വെടിയണം. സഭയുടെ വിയർപ്പിലും...
വിഷു, ഈസ്‌റ്റർ; അമിത ചാർജ് ഈടാക്കിയാൽ ബസുകൾക്ക് കർശന നടപടി
തിരുവനന്തപുരം: വിഷു, ഈസ്‌റ്റർ പ്രമാണിച്ച് യാത്രക്കാരിൽ നിന്ന് ഇതര സംസ്‌ഥാന സർവീസ് നടത്തുന്ന ബസുകൾ അമിത ചാർജ് ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കാൻ നിർദ്ദേശം. മോട്ടോർ വാഹനവകുപ്പിന് ഗതാഗത മന്ത്രി ആന്റണി രാജു നിർദ്ദേശം...
അരിക്കൊമ്പൻ പ്രതിഷേധം ശക്‌തം; വിദഗ്‌ധ സംഘം നാളെ ചിന്നക്കനാലിൽ
ഇടുക്കി: അരിക്കൊമ്പനെ പിടികൂടാത്തതിൽ പ്രതിഷേധം കടുപ്പിച്ചു നാട്ടുകാർ. സിങ്കുകണ്ടതും പൂപ്പാറയിലും ഇന്നും പ്രതിഷേധങ്ങൾ തുടരും. രാപ്പകൽ സമരമാണ് നടക്കുന്നത്. ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ കാട്ടാന ആക്രമണത്തിൽ ജീവൻ നഷ്‌ടപ്പെട്ടവരുടെയും വീട് നഷ്‌ടപ്പെട്ടവരുടെയും കുടുംബങ്ങളെ...
കോവിഡ് കേസുകളിലെ വർധന; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് കേസുകള്‍ വർധിച്ചുവരുന്ന സാഹചര്യത്തില്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കി ആരോഗ്യ വകുപ്പ്. കോവിഡ് അവലോകന യോഗത്തിന്റെ അടിസ്‌ഥാനത്തിലാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.
പുതിയ സാഹചര്യത്തില്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ കോവിഡ് രോഗികളെ...
‘വൈക്കം സത്യഗ്രഹം ഇന്ത്യക്ക് വഴികാട്ടിയായ പോരാട്ടം’; എംകെ സ്‌റ്റാലിൻ
കോട്ടയം: സംസ്‌ഥാന സർക്കാരിന്റെ വൈക്കം സത്യഗ്രഹ ശതാബ്‌ദി ആഘോഷങ്ങൾക്ക് തുടക്കമായി. 603 ദിവസം നീളുന്ന ആഘോഷങ്ങൾ വൈക്കത്തെ വേദിയിൽ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് ഉൽഘാടനം ചെയ്‌തു.
നാല്...
ദുരിതാശ്വാസനിധി വകമാറ്റൽ; ലോകായുക്‌ത വിധിക്കെതിരെ റിട്ട് ഹരജിയുമായി പരാതിക്കാരൻ
തിരുവനന്തപുരം: ദുരിതാശ്വാസനിധി വകമാറ്റിയ കേസിലെ ലോകായുക്‌ത വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി പരാതിക്കാരൻ ആർഎസ് ശശികുമാര്‍. ഹൈക്കോടതി ഡിവിഷൻ ബഞ്ചിൽ റിട്ട് ഹരജി നൽകും. പരാതി പരിശോധിക്കാൻ ലോകായുക്‌തയ്‌ക്ക് അധികാരമുണ്ടോ എന്ന് തീരുമാനിക്കാൻ ഫുൾബഞ്ച്...







































