ഹെൽത്ത് കാർഡ്; ഏപ്രിൽ ഒന്ന് മുതൽ നിർബന്ധമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചു സംസ്‌ഥാനത്തെ ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ തുടങ്ങി ഭക്ഷ്യമേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ ജീവനക്കാർക്കും ഏപ്രിൽ ഒന്ന് മുതൽ ഹെൽത്ത് കാർഡ് നിർബന്ധമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നേരത്തെ, ഹെൽത്ത് കാർഡ് എടുക്കാനായി...
ഓപ്പറേഷൻ അരിക്കൊമ്പൻ; ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി: ഇടുക്കിയിലെ അരിക്കൊമ്പൻ ദൗത്യവുമായി ബന്ധപ്പെട്ട ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉച്ചക്ക് 1.45ന് ആണ് ഹരജി പരിഗണിക്കുക. അരിക്കൊമ്പനെ പിടികൂടുന്നതിന് ശരിയായ രീതിയിലുള്ള നടപടികൾ പാലിച്ചില്ല എന്നാരോപിച്ച് പീപ്പിൾ ഫോർ ആനിമൽ...
അരിക്കൊമ്പൻ ദൗത്യത്തിനായി എട്ടു സംഘങ്ങളെ നിയോഗിച്ചു
മൂന്നാർ: അരിക്കൊമ്പൻ ദൗത്യത്തിനായുള്ള വനവകുപ്പ് സംഘങ്ങൾ രൂപീകരിച്ചു. എട്ടു സംഘങ്ങളായി തിരിഞ്ഞാണ് ദൗത്യം പൂർത്തീകരിക്കുക. കേസ് കോടതിയുടെ പരിഗണനയിൽ ആയതിനാൽ മോക്ക്ഡ്രിൽ ഒഴിവാക്കാനാണ് തീരുമാനം. സിസിഎഫ്‌മാരായ നരേന്ദ്ര ബാബു, ആർഎസ് അരുൺ എന്നിവരുടെ...
നിറചിരിയുടെ തമ്പുരാന് യാത്രാമൊഴി; ഇന്നസെന്റിന് വിടചൊല്ലി കലാകേരളം
കൊച്ചി: മലയാള സിനിമയിൽ എക്കാലത്തെയും ചിരിയുടെ തമ്പുരാനായ ഇന്നസെന്റിന് വിട ചൊല്ലി സിനിമ-രാഷ്‌ട്രീയ കേരളം. വൻ ജനാവലിയെ സാക്ഷിയാക്കി ഔദ്യോഗിക ബഹുമതികളോടെ ഇന്നസെന്റിനെ മൃതദേഹം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ സംസ്‌കരിച്ചു. വീട്ടിലെ...
ബ്രഹ്‌മപുരത്ത് തീവെച്ചതിന് തെളിവില്ല; അട്ടിമറിയില്ലെന്ന് പോലീസ് റിപ്പോർട്
കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു പോലീസ്. തീപിടിത്തത്തിൽ അട്ടിമറി ഇല്ലെന്നും, അന്തരീക്ഷത്തിലെ അമിതമായ ചൂടാണ് തീപിടിത്തത്തിന് കാരണമെന്നും പോലീസ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ബ്രഹ്‌മപുരത്ത്...
ഇന്നസെന്റിന് ഇന്ന് കലാലോകം വിടചൊല്ലും; സംസ്‌കാരം രാവിലെ പത്തിന്
കൊച്ചി: നടനും മുൻ ചാലക്കുടി എംപിയുമായ ഇന്നസെന്റിന്റെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലാണ് സംസ്‌കാരം നടക്കുക. കുടുംബ കല്ലറയിലാകും മായാളത്തിന്റെ പ്രിയ നടന്റെ അന്ത്യവിശ്രമം....
വിടചൊല്ലി സിനിമാലോകം; ഇന്നസെന്റിന്റെ ഭൗതികശരീരം വീട്ടിലെത്തിച്ചു
കൊച്ചി: ഇന്നസെന്റിന്റെ ഭൗതിക ശരീരം ഇരിങ്ങാലക്കുട ടൗൺഹാളിലെ പൊതുദർശനത്തിന് ശേഷം അദ്ദേഹത്തെ സ്വവസതിയായ ‘പാർപ്പിട’ത്തിൽ എത്തിച്ചു. നാളെ രാവിലെ വരെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. നാളെ രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രൽ...
ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസ്; മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി
കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ണൂർ സബ് കോടതി വിധിച്ചു. ദീപക്, സിഒടി നസീർ, ബിജു പറമ്പത്ത് എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് വിധിച്ചത്. 110...







































