Wed, May 13, 2026
29 C
Dubai

സ്‌പോർട്‌സ് കൗൺസിൽ പ്രസിഡണ്ട്; മേഴ്‌സിക്കുട്ടൻ ഉടൻ രാജിവെക്കും

തിരുവനന്തപുരം: സ്‌പോർട്‌സ് കൗൺസിൽ പ്രസിഡണ്ട് സ്‌ഥാനത്ത്‌ നിന്ന് മേഴ്‌സിക്കുട്ടൻ ഉടൻ രാജിവെക്കും. സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം. വൈസ് പ്രസിഡണ്ടിനോടും ആറ് സ്‌റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളോടും സ്‌ഥാനം ഒഴിയാൻ പാർട്ടി നിർദ്ദേശിച്ചിട്ടുണ്ട്. കായിക...

പണം തട്ടിയെന്ന് ആരോപണം; നടൻ ബാബുരാജ് അറസ്‌റ്റിൽ

തൊടുപുഴ: വഞ്ചനാക്കേസിൽ നടൻ ബാബുരാജ് അറസ്‌റ്റിൽ. കോതമംഗലം സ്വദേശി അരുൺ കുമാർ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ അടിമാലി പോലീസ് ബാബുരാജിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതി നിർദ്ദേശ പ്രകാരം ബാബുരാജ് സ്‌റ്റേഷനിൽ ഹാജരാവുകയായിരുന്നു. റവന്യൂ...

സംസ്‌ഥാന ബജറ്റിനെതിരെ വ്യാപക പ്രതിഷേധം; നികുതി ഇളവിന് സാധ്യത

തിരുവനന്തപുരം: കടുത്ത എതിർപ്പിനെ തുടർന്ന് ബജറ്റിലെ നികുതി നിർദ്ദേശങ്ങളിൽ ഇളവിന് സാധ്യത. ജനരോഷം കണക്കിലെടുത്ത് ഇന്ധന സെസ് കുറക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ആലോചിച്ച് വരികയാണ്. രണ്ടു രൂപ ഇന്ധന സെസ് ഏർപ്പെടുത്തിയതിനെതിരെ സിപിഎമ്മിലും...

മുഖ്യമന്ത്രി-ചീഫ് ജസ്‌റ്റിസ്‌ കൂടിക്കാഴ്‌ച നടത്തി; ‘കോഴ’ വിവാദ പശ്‌ചാത്തലത്തിലെന്ന് സൂചന

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും കേരളാ ഹൈക്കോടതി ചീഫ് ജസ്‌റ്റിസ്‌ എസ് മണികുമാറും തമ്മിൽ കൂടിക്കാഴ്‌ച നടത്തി. ഇന്ന് രാവിലെ 8 മണിക്ക് എറണാകുളം ഗസ്‌റ്റ്‌ ഹൗസിൽ വെച്ചാണ് 40 മിനിറ്റോളം നീണ്ടുനിന്ന...

സംസ്‌ഥാന ബജറ്റിനെതിരെ വ്യാപക പ്രതിഷേധം; കോൺഗ്രസ് കരിദിനം ഇന്ന്

തിരുവനന്തപുരം: സംസ്‌ഥാന ബജറ്റിനെതിരെ പ്രത്യേക്ഷ സമരവുമായി പ്രതിപക്ഷം. ജനവിരുദ്ധ ബജറ്റിനും നികുതി കൊള്ളയ്‌ക്കുമെതിരെ കോൺഗ്രസ് ഇന്ന് സംസ്‌ഥാന വ്യാപകമായി കരിദിനം ആചരിക്കും. ഇന്ന് നടക്കുന്ന വിവിധ പ്രതിഷേധ പരിപാടികളിൽ പ്രതിപക്ഷ നേതാവ് വിഡി...

ബജറ്റിനെതിരെ സംസ്‌ഥാന വ്യാപക പ്രതിഷേധം; മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി

തിരുവനന്തപുരം: സംസ്‌ഥാന ബജറ്റിനെതിരെ പ്രത്യേക്ഷ സമരത്തിനൊരുങ്ങി പ്രതിപക്ഷം. അടുത്ത ദിവസം യുഡിഎഫ് യോഗം ചേർന്ന് സമരപരിപാടികൾ പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായി സർക്കാരിനെതിരായ സമര പരിപാടികൾ ആസൂത്രണം ചെയ്യാൻ കെപിസിസി ഭാരവാഹി യോഗം ചേർന്നു....

കേരള ബജറ്റ്; വിദേശമദ്യം, ഇന്ധനം എന്നിവക്ക് വിലകൂടും- ഭൂമിയുടെ ന്യായവില കൂട്ടി

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം സമ്പൂർണ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. സംസ്‌ഥാനം കൈവരിച്ച നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. വലിയ പ്രതിസന്ധികളിൽ നിന്നും കരകയറിയ വർഷമാണ്...

സംസ്‌ഥാന ബജറ്റ് ഇന്ന്; വരുമാന വർധനവ് ലക്ഷ്യം- നികുതി കൂട്ടിയേക്കും

തിരുവനന്തപുരം: 2023-24 സാമ്പത്തിക വർഷത്തേക്കുള്ള സംസ്‌ഥാന ബജറ്റ് ഇന്ന്. ധനമന്ത്രി കെഎൻ ബാലഗോപാൽ രാവിലെ 9 മണിക്ക് നിയമസഭയിൽ സംസ്‌ഥാന ബജറ്റ് അവതരിപ്പിക്കും. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനൊപ്പം, നികുതി ഭാരം കൂടി അടിച്ചേൽപ്പിക്കുമോ...
- Advertisement -