വധശ്രമക്കേസ്; ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസലിന്റെ അപ്പീലിൽ വിധി ഇന്ന്
കൊച്ചി: വധശ്രമക്കേസിൽ വിചാരണ കോടതി ഉത്തരവിനെതിരെ ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ഉൾപ്പടെയുള്ള പ്രതികൾ നൽകിയ അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്‌റ്റിസ് ബെച്ചു കുര്യൻ തോമസാണ് വിധി പറയുക....
കെആർ നാരായണൻ ഇൻസ്‌റ്റിറ്റ്യൂട്ടിൽ താൽക്കാലിക ഡയറക്‌ടർ ചുമതല ഷിബു അബ്രഹാമിന്
തിരുവനന്തപുരം: കെആർ നാരായണൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഡയറക്‌ടറുടെ താൽക്കാലിക ചുമതല ഷിബു അബ്രഹാമിന്. ഡയറക്‌ടർ ശങ്കർ മോഹൻ രാജിവെച്ച ഒഴിവിലേക്കാണ് ഫിനാൻസ് ഓഫീസർ ഷിബു അബ്രഹാമിന് താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്. ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ ദൈനംദിന, ഭരണപരമായ...
ബിബിസി ഡോക്യുമെന്ററി പ്രദർശനം; സംസ്‌ഥാനത്ത് ബിജെപി പ്രതിഷേധം-പലയിടത്തും സംഘർഷം
തിരുവനതപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായ ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ:ദ മോദി ക്വസ്‌റ്റ്യൻ’ വിവാദം വൻ സംഘർഷത്തിലേക്ക്. തലസ്‌ഥാനത്ത് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ നടക്കുന്ന ബിബിസി ഡോക്യുമെന്ററി പ്രദർശന വേദിയിൽ ബിജെപി പ്രതിഷേധവുമായി എത്തിയത് വലിയ...
പോപുലര്‍ ഫ്രണ്ട് ജപ്‌തി; കൂടുതൽ വിശദാംശങ്ങൾ അറിയിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ച കേസിൽ കൂടുതൽ വിശദാംശങ്ങൾ അറിയിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ജപ്‌തി നടപടികളിലൂടെ പിടിച്ചെടുത്ത വസ്‌തുവകകളുടെ വിശദാംശങ്ങൾ, നടപടി നേരിട്ടവർക്ക് പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധം തുടങ്ങിയവ...
വിഴിഞ്ഞം തുറമുഖം 60 ശതമാനം പൂർത്തിയായി; മന്ത്രി അഹമ്മദ് ദേവർകോവിൽ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി 60 ശതമാനം പൂർത്തിയായതായി മന്ത്രി അഹമ്മദ് ദേവർകോവിൽ. തുറമുഖം പൂർണ സജ്‌ജമാകണമെങ്കിൽ ഇനിയും ഒരു വർഷത്തിലേറെ സമയം എടുക്കും. ഏഴ് ക്വാറികൾ കൂടി പുതുതായി തുടങ്ങുന്നുണ്ട്. നിലവിലെ...
ജഡ്‌ജിമാരുടെ പേരിൽ കോഴ; അഡ്വ. സൈബി ജോസ് നടത്തിയത് ഗുരുതരമായ ക്രമക്കേടുകൾ
കൊച്ചി: കോഴ വാങ്ങിയ കേസിൽ ഹൈക്കോടതി അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂർ ഗുരുതരമായ ക്രമക്കേടുകൾ നടത്തിയതായി ഹൈക്കോടതി വിജിലൻസ് വിഭാഗത്തിന്റെ കണ്ടെത്തൽ. ജഡ്‌ജിക്ക് നൽകാനെന്ന വ്യാജേന സിനിമാ നിർമാതാവിന് നിന്ന് കോഴ വാങ്ങിയ...
ഫെബ്രുവരി 1 മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം; ഭക്ഷണ ശാലകൾക്ക് ഹൈജീന്‍ റേറ്റിങ്ങും
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഫെബ്രുവരി ഒന്നു മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കുന്നതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്‌ഥാപനങ്ങളിലേയും എല്ലാ ജീവനക്കാരും ഹെല്‍ത്ത്...
കെആർ നാരായണൻ ഇൻസ്‌റ്റിറ്റ്യൂട്ടിൽ കൂട്ടരാജി; ഡീൻ ഉൾപ്പടെ 8 പേർ പുറത്തേക്ക്
തിരുവനന്തപുരം: കെആർ നാരായണൻ ഇൻസ്‌റ്റിറ്റ്യൂട്ടിൽ അധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ടരാജി. ഡീൻ ചന്ദ്രമോഹൻ, സിനിമോട്ടോഗ്രാഫി അധ്യാപിക ഫൗസിയ, ഓഡിയോ വിഭാഗത്തിലെ വിനോദ്, സിനിമാട്ടോഗ്രഫി വിഭാഗത്തിലെ നന്ദകുമാർ, അസിസ്‌റ്റന്റ് പ്രൊഫസർ ഡയറക്ഷൻ ബാബാനി പ്രമോദി, പ്രൊഡക്ഷൻ...







































