Mon, Aug 3, 2026
36.4 C
Dubai

ദുരിതാശ്വാസനിധി വകമാറ്റൽ; ലോകായുക്‌ത വിധിക്കെതിരെ റിട്ട് ഹരജിയുമായി പരാതിക്കാരൻ

തിരുവനന്തപുരം: ദുരിതാശ്വാസനിധി വകമാറ്റിയ കേസിലെ ലോകായുക്‌ത വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി പരാതിക്കാരൻ ആർഎസ് ശശികുമാര്‍. ഹൈക്കോടതി ഡിവിഷൻ ബഞ്ചിൽ റിട്ട് ഹരജി നൽകും. പരാതി പരിശോധിക്കാൻ ലോകായുക്‌തയ്‌ക്ക്‌ അധികാരമുണ്ടോ എന്ന് തീരുമാനിക്കാൻ ഫുൾബഞ്ച്...

സംസ്‌ഥാനത്ത് നാളെ മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെ മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍ തുടങ്ങി എല്ലാ ഭക്ഷ്യ സ്‌ഥാപനങ്ങളും ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഉറപ്പാക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. നാളെ മുതല്‍...

‘ലോകായുക്‌ത വിധി സമ്മർദ്ദം മൂലം’; നിയമപോരാട്ടം തുടരുമെന്ന് ആർഎസ് ശശികുമാർ

തിരുവനന്തപുരം: ലോകായുക്‌ത വിധിയിൽ നിയമപോരാട്ടം തുടരുമെന്ന് ഹരജിക്കാരൻ ആർഎസ് ശശികുമാർ. മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സർക്കാറിലെ മന്ത്രിമാർക്കുമെതിരായ ഹരജിയിലെ ലോകായുക്‌ത വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം വ്യക്‌തമാക്കി. നീതിക്ക് വേണ്ടി സുപ്രീം കോടതി...

മുഖ്യമന്ത്രിക്ക് താൽക്കാലിക ആശ്വാസം; ലോകായുക്‌ത വിധി നീളും

തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലെ ഫണ്ട് വകമാറ്റിയ കേസിൽ മുഖ്യമന്ത്രിക്കും സർക്കാരിനും താൽക്കാലിക ആശ്വാസം. കേസ് മൂന്നംഗ വിശാല ബെഞ്ചിന് വിട്ടു. ഹരജിയിൽ ലോകായുക്‌തയിൽ വ്യത്യസ്‍ത അഭിപ്രായങ്ങൾ ഉടലെടുത്തതിനെ തുടർന്നാണ് കേസ് മൂന്നംഗ ബെഞ്ചിന്...

‘സ്വരം നന്നാകുമ്പോൾ പാട്ട് നിർത്താൻ തയ്യാർ’; പാർട്ടി മനഃപൂർവം അവഗണിച്ചു- കെ മുരളീധരൻ

വൈക്കം: വൈക്കം സത്യഗ്രഹ ശതാബ്‌ദി പരിപാടിയിൽ തന്നെ മനഃപൂർവം അവഗണിച്ചുവെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പ്രസംഗിക്കാൻ അവസരം നൽകിയില്ല. പാർട്ടി മുഖപത്രത്തിലും സപ്‌ളിമെന്റിലും തന്റെ പേരുണ്ടായില്ല.തന്റെ സേവനം പാർട്ടിക്ക് വേണ്ടെങ്കിൽ വേണ്ട....

ഇന്ധനം, ഭൂമി, മദ്യം വില വർധനവ്; നാളെ മുതൽ ചിലവേറും

തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെ മുതൽ ഇന്ധനവില വർധിക്കും. ബജറ്റ് പ്രഖ്യാപനത്തിലെ നികുതി വർധനവ് നാളെ മുതലാണ് പ്രാബല്യത്തിൽ വരിക. പെട്രോളിനും ഡീസലിനും നാളെ മുതൽ രണ്ടു രൂപയാണ് വർധിക്കുക. കൂടാതെ, ഭൂമിയുടെ ന്യായവിലയിൽ...

സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു; സംസ്‌കാരം നാളെ

തിരുവനന്തപുരം: സാഹിത്യകാരി സാറാ തോമസ് (88) അന്തരിച്ചു. പുലർച്ചെ തിരുവനന്തപുരത്തായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്നു. ചെറുകഥാകൃത്ത്, നോവലിസ്‌റ്റ് എന്നീ നിലകളിൽ ശ്രദ്ധേയയായ സാറാ തോമസ്, 17 നോവലുകളും നൂറിലേറെ ചെറുകഥകളും...

ലോകായുക്‌ത വിധി ഇന്ന്; മുഖ്യമന്ത്രിയുടെ രാജി പ്രതീക്ഷിക്കുന്ന നിർണായക ദിനം

തിരുവനന്തപുരം: ലോകായുക്‌ത പരാമര്‍ശത്തെ തുടര്‍ന്നാണ് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കെടി ജലീലിന് മന്ത്രി സ്‌ഥാനം രാജിവയ്‌ക്കേണ്ടി വന്നത്. അതുകൊണ്ടുതന്നെ, ഇന്നത്തെ വിധി എതിരായാല്‍ മുഖ്യമന്ത്രി രാജിവയ്‌ക്കേണ്ട സാഹചര്യം ഉണ്ടാകുമെന്ന് നിയമ വിദഗ്‌ധർ...
- Advertisement -