ബ്രഹ്‌മപുരത്ത് തീവെച്ചതിന് തെളിവില്ല; അട്ടിമറിയില്ലെന്ന് പോലീസ് റിപ്പോർട്
കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു പോലീസ്. തീപിടിത്തത്തിൽ അട്ടിമറി ഇല്ലെന്നും, അന്തരീക്ഷത്തിലെ അമിതമായ ചൂടാണ് തീപിടിത്തത്തിന് കാരണമെന്നും പോലീസ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ബ്രഹ്‌മപുരത്ത്...
ഇന്നസെന്റിന് ഇന്ന് കലാലോകം വിടചൊല്ലും; സംസ്‌കാരം രാവിലെ പത്തിന്
കൊച്ചി: നടനും മുൻ ചാലക്കുടി എംപിയുമായ ഇന്നസെന്റിന്റെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലാണ് സംസ്‌കാരം നടക്കുക. കുടുംബ കല്ലറയിലാകും മായാളത്തിന്റെ പ്രിയ നടന്റെ അന്ത്യവിശ്രമം....
വിടചൊല്ലി സിനിമാലോകം; ഇന്നസെന്റിന്റെ ഭൗതികശരീരം വീട്ടിലെത്തിച്ചു
കൊച്ചി: ഇന്നസെന്റിന്റെ ഭൗതിക ശരീരം ഇരിങ്ങാലക്കുട ടൗൺഹാളിലെ പൊതുദർശനത്തിന് ശേഷം അദ്ദേഹത്തെ സ്വവസതിയായ ‘പാർപ്പിട’ത്തിൽ എത്തിച്ചു. നാളെ രാവിലെ വരെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. നാളെ രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രൽ...
ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസ്; മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി
കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ണൂർ സബ് കോടതി വിധിച്ചു. ദീപക്, സിഒടി നസീർ, ബിജു പറമ്പത്ത് എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് വിധിച്ചത്. 110...
കാപികോ റിസോർട്ട്; പൊളിക്കാനുള്ള കാലാവധി ഇന്ന് അവസാനിക്കും
ആലപ്പുഴ: കാപികോ റിസോർട്ട് പൊളിച്ചു നീക്കാനുള്ള കാലാവധി ഇന്ന് അവസാനിക്കും. 55 കെട്ടിടങ്ങളിൽ 54ലും പൊളിച്ചു. പ്രധാന കെട്ടിടം ഭാഗികമായി പൊളിച്ചു കഴിഞ്ഞു. വലിയ കെട്ടിടമായതിനാൽ പൊളിക്കൽ തുടരുകയാണ്. ഈ മാസം 28ന്...
തീ പൂർണമായും അണച്ചു; ബ്രഹ്‌മപുരത്ത് സുരക്ഷാ ക്രമീകരണങ്ങൾ നടപ്പിലാക്കാൻ ആവശ്യം
കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിൽ കഴിഞ്ഞ ദിവസം ഉണ്ടായ തീ പൂർണമായും അണച്ചു. ഇനിയും തീപിടിത്തം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് അഗ്‌നിരക്ഷാസേന ബ്രഹ്‌മപുരത്ത് തുടരുകയാണ്. ബ്രഹ്‌മപുരത്ത് സെക്റ്റർ ഒന്നിലാണ് ഇന്നലെ വൈകിട്ടോടെ തീപിടിത്തം...
ഇന്നസെന്റിന് വിട; കൊച്ചിയിൽ ഇന്ന് പൊതുദർശനം- സംസ്‌കാരം നാളെ
എറണാകുളം: നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്റിന്റെ സംസ്‌കാരം നാളെ. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം. ഇന്ന് രാവിലെ എട്ടുമുതൽ 11 വരെ കടവന്ത്ര ഇൻഡോർ സ്‌റ്റേഡിയത്തിലും...
ഇന്നസെന്റ് വിടപറഞ്ഞു
എറണാകുളം: മലയാള ചലച്ചിത്ര സാംസ്‌കാരിക രാഷ്‌ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്ന നടൻ ഇന്നസെന്റ് അന്തരിച്ചു. ചാലക്കുടി മുൻ എംപി കൂടിയായ ഇന്നസന്റ് (75) ഏതാനും ദിവസങ്ങളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
മുമ്പുവന്ന ക്യാൻസറിനോട്...






































