Wed, May 13, 2026
29 C
Dubai

തലശേരിയിലെ കുട്ടിയെ ഉപദ്രവിച്ച രണ്ടാമൻ കസ്‌റ്റഡിയിൽ; കുട്ടിയുടെ മൊഴിയെടുത്തു

കണ്ണൂർ: കാറിൽ ചാരിനിന്നതിന് ക്രൂരമായി മര്‍ദനമേറ്റ കുട്ടിയെ മറ്റൊരാളും കൂടി ഉപദ്രവിക്കുന്ന വീഡിയോ പുറത്തുവന്നതിനെ തുടർന്ന് ഈ രണ്ടാമനെ കണ്ടെത്താനുള്ള ശ്രമം പോലീസ് ആരംഭിച്ചിരുന്നു. മഹമൂദ് കുഞ്ഞി എന്ന ഇയാളെ പോലീസ് കണ്ടെത്തി...

മേയര്‍ ആര്യ രാജേന്ദ്രനെതിരെ വിജിലന്‍സില്‍ പരാതി; കത്ത് വ്യാജമെന്ന് മേയർ

തിരുവനന്തപുരം: ഇടതുമുന്നണി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷനിൽ 295 താൽക്കാലിക തസ്‌തികകളിലേക്കു പാർട്ടിക്കാരെ തിരുകിക്കയറ്റാൻ ലിസ്‌റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനു മേയർ ആര്യ രാജേന്ദ്രൻ അയച്ച കത്തുമായി ബന്ധപ്പെട്ട് അന്വേഷണം...

നഴ്‌സിംഗ് സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കും; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് നഴ്‌സിംഗ് സീറ്റുകളും പോസ്‌റ്റ് ബേസിക് നഴ്‌സിംഗ് സീറ്റുകളും വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന വിദേശ രാജ്യങ്ങളിലെ പര്യടനം അവിടങ്ങളിൽ ഹെല്‍ത്ത്...

കെഎം ഷാജിയുടെ വീട്ടിൽനിന്ന് പിടിച്ചെടുത്ത 47 ലക്ഷം തിരികെ നല്‍കില്ല; വിജിലൻസ്‌ കോടതി

കോഴിക്കോട്: കെഎം ഷാജി 1.47 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിനെ തുടർന്ന്​ അഴീക്കോട്ടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പിടികൂടിയ 47.35 ലക്ഷം രൂപ വിട്ടുകിട്ടാൻ നൽകിയ ഹരജി കോടതി തള്ളി. മുസ്‌ലിം ലീഗ്...

കാറില്‍ ചാരി നിന്നതിന് കുട്ടിയെ ആക്രമിച്ച ഷിഹാദ് അറസ്‌റ്റിൽ; വധശ്രമത്തിന് കേസെടുത്തു

തലശേരി: കാറിൽ ചാരി നിന്ന ആറ് വയസുകാരനെ ചവിട്ടി തെറിപ്പിച്ച സംഭവത്തിൽ യുവാവിനെതിരെ കേസ്. പൊന്ന്യംപാലം സ്വദേശി മൻസാർ ഹൗസിൽ മുഹമ്മദ്‌ ഷിഹാദിനെതിരെയാണ് പോലീസ് കേസ് എടുത്തത്. ഇയാളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. കുടുംബാംഗങ്ങളുമൊത്ത്...

ക്രിട്ടിക്കൽ കെയര്‍ യൂണിറ്റുകള്‍ക്ക് 4.44 കോടി അനുവദിച്ചു; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: മെഡിക്കല്‍ കോളേജുകളിലെ ക്രിട്ടിക്കൽ കെയര്‍ യൂണിറ്റുകള്‍ മെച്ചപ്പെടുത്താൻ 4.44 കോടി അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലെ ക്രിട്ടിക്കല്‍ കെയര്‍...

ഷാരോണ്‍ വധക്കേസ്: അന്വേഷണം തമിഴ്‌നാട്ടിലേക്ക് മാറ്റില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസിന്റെ അന്വേഷണം തമിഴ്‌നാട്ടിലേക്ക് മാറ്റില്ല. കേരള പോലീസ് തന്നെ കേസ് അന്വേഷിക്കും. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പ് നല്‍കിയെന്ന് ഷാരോണിന്റെ കുടുംബം അറിയിച്ചു.നിലവിലെ പോലീസ് അന്വേഷണത്തില്‍ പൂര്‍ണ തൃപ്‌തരാണെന്നും ഷാരോണിന്റെ...

നടിയെ ആക്രമിച്ച കേസ്: വിചാരണ നവംബര്‍ 10ന്; 36 പേര്‍ക്ക് സമന്‍സ്

കൊച്ചി: ടിയെ ആക്രമിച്ച കേസിന്റെ വിചാരണ നവംബർ പത്തിന് വീണ്ടുമാരംഭിക്കും. ഇതുമായി ബന്ധപ്പെട്ട് 36 സാക്ഷികൾക്ക് കോടതി സമൻസ് നൽകി. അതേസമയം മഞ്‌ജു വാര്യർ അടക്കം നേരത്തെ വിസ്‌തരിച്ചവരെ വീണ്ടും വിസ്‌തരിക്കാൻ നിയമ...
- Advertisement -