Mon, Sep 14, 2026
38 C
Dubai

കോഴിക്കോട് ശക്‌തമായ മഴ; മിന്നൽ ചുഴലിയിൽ പേരാമ്പ്രയിൽ നാശനഷ്‌ടം

കോഴിക്കോട്: സംസ്‌ഥാനത്ത്‌ വേനൽമഴ ശക്‌തമാകുന്നു. കോഴിക്കോട് ജില്ലയിൽ വിവിധ ഭാഗങ്ങളിൽ ഇന്ന് ശക്‌തമായ മഴയ്‌ക്കൊപ്പം കാറ്റും ഉണ്ടായി. കനത്ത നാശനഷ്‌ടം റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. പേരാമ്പ്രയിൽ മിന്നൽ ചുഴലിയും നാദാപുരത്തും വളയത്തും ശക്‌തമായ മഴയുമാണ്...

മുഖ്യമന്ത്രി ചർച്ച; മുൻ കെപിസിസി അധ്യക്ഷൻമാരെ ഡെൽഹിക്ക് വിളിപ്പിച്ചു

ന്യൂഡെൽഹി: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ അനിശ്‌ചിതത്വം തുടരുന്നു. തുടർചർച്ചകളുടെ ഭാഗമായി സംസ്‌ഥാനത്തെ മുൻ കെപിസിസി അധ്യക്ഷൻമാരെ ഹൈക്കമാൻഡ് ഡെൽഹിയിലേക്ക് വിളിപ്പിച്ചു. വിഎം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എംഎം. ഹസൻ, കെ. സുധാകരൻ, കെ....

പ്രതിപക്ഷ നേതാവ് ആര്? കേരളത്തിലെ തോൽവി ഗൗരവതരം, പിബി യോഗം തുടരുന്നു

തിരുവനന്തപുരം: സിപിഐഎം പൊളിറ്റ് ബ്യൂറോ രണ്ടാം ദിവസവും ഡെൽഹിയിൽ തുടരുന്നു. എകെജി ഭവനിൽ നടക്കുന്ന യോഗത്തിൽ 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ തിരിച്ചടിയെ കുറിച്ചുള്ള വിശദ റിപ്പോർട് സംസ്‌ഥാന സെക്രട്ടറി എംവി. ഗോവിന്ദൻ...

മുഖ്യമന്ത്രി പ്രഖ്യാപനം നീളും; വീണ്ടും ചർച്ചകൾ, പ്രിയങ്ക ഗാന്ധിയുടെ നിലപാട് തേടും

ന്യൂഡെൽഹി: കേരളത്തിലെ മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം നീളുന്നു. തുല്യശക്‌തരായ മൂന്നുപേർ അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയതോടെ ഹൈക്കമാൻഡ് ഇക്കാര്യത്തിൽ പ്രതിസന്ധിയിലാണ്. ഹൈക്കമാൻഡ് തലത്തിൽ ഇന്നലെ ചർച്ചകളൊന്നും നടന്നില്ല. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ കർണാടകയിൽ തുടരുന്നതിനാണ്...

കേരളത്തിൽ വേനൽമഴ ശക്‌തമാകുന്നു; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: കേരളത്തിൽ വേനൽമഴ ശക്‌തമാകുന്നു. അഞ്ചുദിവസം കൂടി മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിനൊപ്പം വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ ശക്‌തിപ്പെട്ടു. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടാണ്....

മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്? സോണിയ ഗാന്ധിയുമായി നിർണായക ചർച്ച

ന്യൂഡെൽഹി: കേരളത്തിലെ മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കുമെന്ന് സൂചന. നേതാക്കളുമായി ചർച്ച നടത്തിയ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും ഇന്ന് സോണിയ ഗാന്ധിയുമായി ചർച്ച നടത്തും. സോണിയ ഗാന്ധിയുടെ...

ഇനിയും കാത്തിരിക്കണം; മുഖ്യമന്ത്രി പ്രഖ്യാപനം പിന്നീട്, വിഭാഗീയത വേണ്ടെന്ന് നേതാക്കൾ

ന്യൂഡെൽഹി: കേരളത്തിലെ മുഖ്യമന്ത്രി ആരെന്നറിയാൻ ഇനിയും കാത്തിരിക്കണം. പ്രഖ്യാപനം ഇന്ന് വേണ്ടെന്നാണ് ഹൈക്കമാൻഡ് തീരുമാനം. മുഖ്യമന്ത്രിയുടെ പേര് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും ചേർന്ന് പിന്നീട് പ്രഖ്യാപിക്കും. അതേസമയം, മുഖ്യമന്ത്രി സ്‌ഥാനത്തെ...

മുഖ്യമന്ത്രി ആര്? ഖർഗെയുടെ വസതിയിൽ ചർച്ച, രാഹുൽ ഗാന്ധി പങ്കെടുക്കും

ന്യൂഡെൽഹി: കേരളത്തിലെ മുഖ്യമന്ത്രി ആരാവണമെന്നതിൽ ചർച്ച തുടങ്ങി. കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിലാണ് യോഗം. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം ഇന്ന് തന്നെ...
- Advertisement -