Mon, Sep 14, 2026
38 C
Dubai

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ? സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം നാളെ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം ചർച്ച ചെയ്യാൻ സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം നാളെ നടക്കും. പിണറായി വിജയൻ ഇന്ന് രാത്രി ഡെൽഹിയിലെത്തും. തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം ചർച്ച ചെയ്യാൻ നാളെ മുതൽ...

സജി പിതാവിനെയും കൊലപ്പെടുത്തി? വീട്ടുവളപ്പിൽ നിന്ന് തലയോട്ടിയും അസ്‌ഥിയും കണ്ടെത്തി

തൊടുപുഴ: ഇടുക്കി നെടുങ്കണ്ടം പച്ചടിയിലെ ഇരട്ടക്കൊലക്കേസിൽ അറസ്‌റ്റിലായ പൊന്നിട്ടയിൽ സജിയുടെ (47) വീട്ടിൽ നടത്തിയ പരിശോധനയിൽ തലയോട്ടിയും അസ്‌ഥിയും ജീർണിച്ച വസ്‌ത്രങ്ങളും കണ്ടെത്തി. എട്ടുവർഷം മുൻപ് കാണാതായ പിതാവ് മാത്യുവിനെ സജി കൊലപ്പെടുത്തിയതാകാമെന്ന...

കേരളത്തിലെ മുഖ്യമന്ത്രി ആരാവണം? ഡെൽഹിയിൽ ഇന്ന് നിർണായക ചർച്ചകൾ

ന്യൂഡെൽഹി: കേരളത്തിലെ മുഖ്യമന്ത്രി ആരാവണമെന്നതിൽ ഡെൽഹിയിൽ ഇന്ന് നിർണായക ചർച്ചകൾ നടക്കും. ചർച്ചയിൽ രാഹുൽ ഗാന്ധി ഇടപെടില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ തീരുമാനം എടുക്കുമെന്നുമാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. ഹൈക്കമാൻഡിന്റെ നിർദ്ദേശപ്രകാരം വിഡി....

തെരുവിൽ പ്രകടനങ്ങളും ഫ്‌ളക്‌സുകളും വേണ്ട; പ്രവർത്തകരോട് അഭ്യർഥിച്ച് വിഡി. സതീശൻ

തിരുവനന്തപുരം: നേതൃസ്‌ഥാനത്തെ ചൊല്ലി പ്രവർത്തകർ തെരുവിലിറങ്ങി പ്രകടനം നടത്തുന്നതിൽ പ്രതികരിച്ച് വിഡി. സതീശൻ. ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്‌ളക്‌സുകൾ സ്‌ഥാപിക്കുന്നതും അവസാനിപ്പിക്കണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു. ഫേസ്ബുക്കിലൂടെയായിരുന്നു സതീശന്റെ പ്രതികരണം. വിഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന്...

റിപ്പോർട് ഖർഗെയ്‌ക്ക് സമർപ്പിച്ചു; കേരള നേതാക്കൾ ഡെൽഹിയിലേക്ക്

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ആരാവണമെന്നതിൽ എംഎൽഎമാരിൽ നിന്നും മുതിർന്ന നേതാക്കളിൽ നിന്നും അഭിപ്രായം ആരാഞ്ഞ എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്‌നിക്കും റിപ്പോർട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്‌ക്ക് സമർപ്പിച്ചു. ഖർഗെയുടെ...

പിന്തുണച്ചത് കെസി. വേണുഗോപാലിനെ? ചിത്രത്തിന് ആധികാരികത ഇല്ലെന്ന് സണ്ണി ജോസഫ്

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ കെസി. വേണുഗോപാലിനെ പിന്തുണച്ചെന്ന റിപ്പോർട് തള്ളി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. പുറത്തുവന്ന ചിത്രത്തിന് ആധികാരികതയില്ലെന്നും താൻ നിഷ്‌പക്ഷ നിലപാടാണ് സ്വീകരിച്ചതെന്നുമാണ് സണ്ണി ജോസഫിന്റെ പ്രതികരണം. നിരീക്ഷകരുടെ മുന്നിൽ...

കവടിയാറിൽ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി അപകടം; യുവതിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കവടിയാറിൽ അമിതവേഗത്തിലെത്തിയ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. നടപ്പാതയിലൂടെ പോയിരുന്ന പാലക്കാട് സ്വദേശിനി നൗഷിക (24) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് ആഷിക്കിന് പരിക്കുണ്ട്. കാർ ഇടിച്ചതിനെ തുടർന്ന് അതീവ...

മുഖ്യമന്ത്രി ആരെന്ന് ഉടൻ അറിയാം; എഐസിസി റിപ്പോർട് ഇന്ന് സമർപ്പിക്കും

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ആരാവണമെന്നതിൽ എംഎൽഎമാരിൽ നിന്നും മുതിർന്ന നേതാക്കളിൽ നിന്നും അഭിപ്രായം ആരാഞ്ഞ എഐസിസി നിരീക്ഷകർ ഇന്ന് റിപ്പോർട് ഹൈക്കമാൻഡിന് സമർപ്പിക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും നിരീക്ഷകരായ...
- Advertisement -